tag:blogger.com,1999:blog-1522184753807107220.post2259080877590136355..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 98 : കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി (ത്രിമൂര്‍ത്തി സീരീസ് - രണ്ടാമന്)Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger6125tag:blogger.com,1999:blog-1522184753807107220.post-69044438097522184912007-12-31T10:23:00.000+05:302007-12-31T10:23:00.000+05:30സുകുമാര്‍ ജിയെ വരച്ചതു ഇഷ്ടപ്പെട്ടു..സജീവിനും സുക...സുകുമാര്‍ ജിയെ വരച്ചതു ഇഷ്ടപ്പെട്ടു..
സജീവിനും സുകുമാര്‍ ജിക്കും പുതു വല്‍ സരാശം സകള്അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-9475643665390026292007-12-30T16:18:00.000+05:302007-12-30T16:18:00.000+05:30കേപ്പീച്ചേട്ടാ,വരയ്ക്കുമ്പോള്‍ റൊദാങ്ങിന്റെ ‘ചിന്ത...കേപ്പീച്ചേട്ടാ,
വരയ്ക്കുമ്പോള്‍ റൊദാങ്ങിന്റെ ‘ചിന്തകന്‍’ ആയിരുന്നു മനസ്സില്‍. മുണ്ടുടുപ്പിച്ചൂന്ന് മാത്രം :)

ത്രിമൂര്‍ത്തികളെ കഥാപാത്രങ്ങളാക്കി ഒരു ദീര്‍ഘ ‘സംഭവകഥ’യും മനസ്സിലുണ്ടായിരുന്നു. മലയാളത്തിലെ മാര്ജാരങ്ങളുടെ വഴിക്കു കുറുകെ ചാടി അവരുടെ യാത്ര മുടക്കുന്ന ചേട്ടന് കഥയില്‍ ഏറെ സംഭാവന ചെയ്യാനുണ്ടായിരുന്നു.
:( സമയക്കുറവ്.

നന്ദി, ചേട്റ്റനും എല്ലാര്ക്കും .Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-33751193814285614232007-12-30T13:49:00.000+05:302007-12-30T13:49:00.000+05:30സജീവ് , വരയ്ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തൊട്...സജീവ് , വരയ്ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തൊട്ട് എനിയ്ക്ക് ഭയമായിരുന്നു എന്നെ ഒരു പുലിയാക്കിക്കളയുമോയെന്ന് . എന്നാല്‍ വരച്ചപ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരനായ പാവം സാധാരണക്കാരന് ആയിട്ടുണ്ട് . വളരെ നന്ദി !

ഞാന്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് ബ്ലോഗ്ഗേര്സാണ് സര്‍വ്വശ്രീ കേരളാ ഫാര്‍മറും അങ്കിളും ! ഞങ്ങളെ ത്രിമൂര്‍ത്തികളായി അവതരിപ്പിച്ച ആ ഔചിത്യബോധത്തെ ശ്ലാഘിക്കുന്നു .
സ്നേഹപൂര്‍വ്വം,
സ്വന്തം കെ.പി.എസ്.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-74552793566017619582007-12-30T06:48:00.000+05:302007-12-30T06:48:00.000+05:30:):)keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-60116881631487662842007-12-30T03:42:00.000+05:302007-12-30T03:42:00.000+05:30സുകുമാരേട്ടന് എന്താ ഒരു വിഷമം?സുകുമാരേട്ടന് എന്താ ഒരു വിഷമം?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-23344572291778869882007-12-30T00:24:00.000+05:302007-12-30T00:24:00.000+05:30പുലി നമ്പര്‍ 98...!!!!പുലി നമ്പര്‍ 98...!!!!ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.com