tag:blogger.com,1999:blog-1522184753807107220.post3093376535182556078..comments2008-08-10T17:23:50.970+05:30Comments on കേരള ഹ ഹ ഹ !: പുലി 118 : മന്‍സൂര്‍Cartoonisthttp://www.blogger.com/profile/06372807252348670322sajjive@gmail.comBlogger14125tag:blogger.com,1999:blog-1522184753807107220.post-30115389269502106222008-08-10T17:23:00.000+05:302008-08-10T17:23:00.000+05:30വരയും എഴുത്തും കലക്കി..വരയും എഴുത്തും കലക്കി..mumsy-മുംസിhttp://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-1871410999032030852008-07-08T12:01:00.000+05:302008-07-08T12:01:00.000+05:30ലേശം പേടിയോടെ അടുത്തു ചെന്നു ചോദിച്ചു : കക്ഷത്തില്...ലേശം പേടിയോടെ അടുത്തു ചെന്നു ചോദിച്ചു : കക്ഷത്തില്‍ കഴലയാണൊ ?

കക്ഷി: ഞാന്‍ പ്രായശ്ചിത്തം ചെയ്യുകയാണിഷ്ടാ.. പൊറകില് കണ്ടില്ലെ?

അങ്ങിനെ 118ാമത്തെ പുലിയെയും വധിച്ചു. അഭിവാദ്യങ്ങള്‍NITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-78719176334123923852008-07-05T16:04:00.000+05:302008-07-05T16:04:00.000+05:30പരിയാരത്ത് നിന്ന് ഒരു പുലിയിറങ്ങി നിലമ്പൂര്‍ കാട്ട...പരിയാരത്ത് നിന്ന് ഒരു പുലിയിറങ്ങി നിലമ്പൂര്‍ കാട്ടിലെ തേക്കിന്‍ തടികള്‍ തിന്ന് മേയുന്നല്ലോ ശാസ്താവേ...

ഡിയര്‍ സജീവ് ഭായ്
നന്നായി ഈ വിവരണങ്ങള്‍.

ക്രൂശിതനായ മന്‍സുവിനെ സജീവ് ഭായ് ഇയിര്‍ത്തെഴുന്നേല്‍പ്പിച്ചിരിയ്ക്കുന്നൂ‍ൂ‍ൂ.
സ്തോത്രം.

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-57230954510866338842008-06-24T03:44:00.000+05:302008-06-24T03:44:00.000+05:30ഉഗ്രന്‍,സൊയമ്പന്‍ വര!ആ ചൂണ്ടുപലകേടുത്ത് മന്‍സൂറിന്...ഉഗ്രന്‍,സൊയമ്പന്‍ വര!

ആ ചൂണ്ടുപലകേടുത്ത് മന്‍സൂറിന്റെ തോളില്‍ വച്ചുപിടിപ്പിച്ചല്ലേ?!ഹരിയണ്ണന്‍@Hariyannanhttp://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2521296624811545562008-06-23T15:55:00.000+05:302008-06-23T15:55:00.000+05:30ഹോ ... തകര്‍പ്പന്‍ വര തന്നെ സജ്ജീവേട്ടാ ... എങ്ങനെ...ഹോ ... തകര്‍പ്പന്‍ വര തന്നെ സജ്ജീവേട്ടാ ... എങ്ങനെ സാധിക്കുന്നു ഇത്‌ !! മഹാത്ഭുതം. പുലികളുടെ വര കിക്കിടിലം തന്നെ !!നാടന്‍http://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-29408751095648310002008-06-17T17:36:00.000+05:302008-06-17T17:36:00.000+05:30വരയും എഴുത്തും കലക്കി...വരയും എഴുത്തും കലക്കി...ഉഗാണ്ട രണ്ടാമന്‍http://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2517636949858201352008-06-16T11:57:00.000+05:302008-06-16T11:57:00.000+05:30സജ്ജീവേട്ടാ....സന്തോഷം കൊണ്ട്‌ തേങ്ങാന്‍ വയ്യേ..ഞാ...സജ്ജീവേട്ടാ....

സന്തോഷം കൊണ്ട്‌ തേങ്ങാന്‍ വയ്യേ..ഞാനിപ്പം മുഴുവനും ചിരിച്ച്‌ തീര്‍ക്കും....റിയലീ ഇറ്റ്‌സ്‌ എ റിയാലിറ്റി..

കുരിശ്ശല്ല കൂട്ടരേ...കുട്ടിക്കാനം ഭാഗത്തേക്കും, ബൂലോകത്തേക്കുമുള്ള ചൂണ്ട്‌പലകയിലും ചാരി നിന്നൊരു വിശ്രമവേള....അല്ലെങ്കില്‍ ചിന്ത വിട്ടുള്ള നില്‍പ്പ്‌.

ഹോ പയ്യന്‍സ്സിന്‍റെ നില്‍പ്പ്‌ കണ്ടില്ലേ, ആ കണ്ണ്‌ കണ്ടില്ലേ
ആ സുണ്ട്‌ കണ്ടില്ലേ...ആ ഇന്ദിരാ മൂക്ക്‌ കണ്ടില്ലേ
കൊട്‌ കൈ ....
ഇറ്റാലിയന്‍ ചിത്രകാരന്‍ എലിമോ ശ്രുമാസ്‌കി പറഞ്ഞതോര്‍ത്ത്‌ പോയി..
അന്തം വിട്ട്‌ നില്‍ക്കുന്നത്‌ നിമിഷങ്ങള്‍ മാത്രം , അറിഞ്ഞു കൊണ്ട്‌ ഇങ്ങിനെ നില്‍ക്കുമോ..??

ഹോട്ടല്‍ തുടങ്ങി കുടുങ്ങി:-
ഏറനാടാ..നാട്ടുക്കാര..സജ്ജീവേട്ട ബിരിയാണി തയ്യാര്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍മന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-68713093124432584022008-06-16T10:38:00.000+05:302008-06-16T10:38:00.000+05:30പാവം മന്‍‌സൂര്‍ ഭായ്.വരയും എഴുത്തും കലക്കി, സജ്ജീവ...പാവം മന്‍‌സൂര്‍ ഭായ്.

വരയും എഴുത്തും കലക്കി, സജ്ജീവേട്ടാ.

ഏറനാടന്‍ മാഷേ... തേങ്ങ ആ പാവത്തിന്റെ നെഞ്ചത്തു തന്നെ എറിഞ്ഞല്ലേ? ;)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-31338607353222889212008-06-15T17:16:00.000+05:302008-06-15T17:16:00.000+05:30അറീല്യാച്ചാലും, ആ പാവം പാവം മന്‍‌സൂറിനെ ഇങ്ങനെ തൂക...അറീല്യാച്ചാലും, ആ പാവം പാവം മന്‍‌സൂറിനെ ഇങ്ങനെ തൂക്കി നിര്‍ത്തണ്ടായിരുന്നു, സജ്ജീവെ.

വരയോ നല്ലത് വര്‍ണനയോ നല്ലത് എന്ന ആശങ്കന്‍ തികട്ടി വരുന്നുണ്ടേലും, രണ്ടും പോന്നേട്ടേ ഓരോ കയിലു കൂടീ...മുഷിയില്യാന്നര്‍ഥം!kaithamullu : കൈതമുള്ള്http://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-60238251555843206492008-06-15T14:12:00.000+05:302008-06-15T14:12:00.000+05:30mansoorine nirutthi porikkukayanallo cartoon famil...mansoorine nirutthi porikkukayanallo cartoon family :)
-sulസുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69333600574604717162008-06-15T13:30:00.000+05:302008-06-15T13:30:00.000+05:30ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്...ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !

അതൊന്നൂടെ വിളിക്കട്ടെ --- ഹെന്റെ ഭഗവതീ ..

എന്താ എഴുത്തു്..

മന്‍സൂറിനെ കണ്ടിട്ടീല്ലാത്തോണ്ടറിയില്ല, എന്നാലും ഉറപ്പാ ... ഇങ്ങനന്നേ ആരിക്കും..തമനുhttp://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-34686965377395159832008-06-15T11:35:00.000+05:302008-06-15T11:35:00.000+05:30കാര്‍ട്ടൂസ്സ്....പുലി 118 നന്നായി.നല്ല വര, നല്ല വര...കാര്‍ട്ടൂസ്സ്....

പുലി 118 നന്നായി.

നല്ല വര, നല്ല വരി.. :-)

മന്‍സൂറിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്, അത് വച്ച് നോക്കുമ്പോള്‍ അടിപൊളി കാരിക്കേച്ചര്‍.

ഓഫ് ആത്മഗതം: ശെഡാ, പുലി 94 നെ വരക്കുമ്പോള്‍ ഇത്രയൊന്നും എഴുതിക്കൂട്ടാന്‍ തോന്നിയില്ലല്ലോ... അറ്റ്ലിസ്റ്റ്, ക ഖ ഗ ഘ ങ എന്നെങ്കിലും എഴുതിക്കൂടായിരുന്നോ..!? ങേ..! എന്തോ ഒരു മണം വരുന്നു. അസൂയ വന്നാല്‍ ആത്മഗതങ്ങള്‍ക്ക് അസൂയയുടെ ഗന്ധമുണ്ടാകും എന്ന് പ്രശസ്ത എഴുത്തുകാരി എന്‍‌വിയോ ജലസ്വീക്ക പറഞ്ഞത് ഓര്‍ക്കുന്നു.

(ഈശ്വരാ, അങ്ങിനെ പേരുള്ള ആരേലുമുണ്ടോ ആവോ!?) :-)അഭിലാഷങ്ങള്‍http://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-14923639864131317742008-06-15T11:17:00.000+05:302008-06-15T11:17:00.000+05:30പുലി നമ്പ്ര്: 118 മന്‍സൂര്‍പരിപ്പില്‍നിന്ന് മോരില...പുലി നമ്പ്ര്: 118 മന്‍സൂര്‍
പരിപ്പില്‍നിന്ന് മോരിലേയ്ക്കുള്ള വന്‍ദൂരത്തില്‍, ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-80631216978972692802008-06-15T11:10:00.000+05:302008-06-15T11:10:00.000+05:30ഞാനിതാ ആദ്യതേങ്ങ പാവം ക്രൂശിതനായിട്ടുള്ള മന്‍സൂറിന...ഞാനിതാ ആദ്യതേങ്ങ പാവം ക്രൂശിതനായിട്ടുള്ള മന്‍സൂറിന്റെ നെഞ്ചില്‍ എറിഞ്ഞുടയ്ക്കുന്നൂ...
കാള്‍ മീ ഹലോ മന്‍സൂറേ കുരിശില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരൂ ഈ തേങ്ങാപീസുകള്‍ പെറുക്കിയെടുത്ത് നല്ലൊരു ബ്ലോഗ് ചമ്മന്തി അരച്ചു വിതരണം ചെയ്യൂ. :)ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.com