tag:blogger.com,1999:blog-1522184753807107220.post3148569191793904451..comments2008-07-14T12:48:24.020+05:30Comments on കേരള ഹ ഹ ഹ !: പുലി 119 : പേര് പേരയ്ക്കCartoonisthttp://www.blogger.com/profile/06372807252348670322sajjive@gmail.comBlogger19125tag:blogger.com,1999:blog-1522184753807107220.post-76527179103953371442008-07-14T12:48:00.000+05:302008-07-14T12:48:00.000+05:30ഗുരവേ ... ഒരു സങ്കടം ഉണര്‍ത്തിച്ചിരുന്നു ... ഒന്ന്...ഗുരവേ ... ഒരു സങ്കടം ഉണര്‍ത്തിച്ചിരുന്നു ... ഒന്ന് വരച്ചുകാണാന്‍ ... കനിയണം !നാടന്‍http://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-87168944802267734332008-07-14T11:13:00.000+05:302008-07-14T11:13:00.000+05:30ഹ ഹ:)ഹ ഹ
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-85125602846800081632008-07-14T07:21:00.000+05:302008-07-14T07:21:00.000+05:30സജീവേട്ടാ, പേ പേ യെ അങ്ങനെ നേരില്‍ കണ്ടു.. !!! ഒന്...സജീവേട്ടാ, പേ പേ യെ അങ്ങനെ നേരില്‍ കണ്ടു.. !!! ഒന്നാ കൈ ഇങ്ങ് തരൂ..ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-9381426583454783882008-07-12T21:12:00.000+05:302008-07-12T21:12:00.000+05:30തന്നെ അല്ലടോ ഉദ്ധ്യേശിച്ചത് ദസ്തക്കീറേ.. (എടോ പോടോ...തന്നെ അല്ലടോ ഉദ്ധ്യേശിച്ചത് ദസ്തക്കീറേ.. (എടോ പോടോ എന്നൊക്കെ വിളീക്കാന്‍ ഞാനാരാ തന്റെ???)

സജ്ജീവേട്ടാ സോറീ ഈ കമന്റ് ഇവിടെ ഇടാതെ നിവൃത്തിയില്ല. മാപ്പ്. ഇത് ദസ്തക്കിറിനോട് മാത്രമുള്ളതാണ്.ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-22454024012427164062008-07-12T08:03:00.000+05:302008-07-12T08:03:00.000+05:30എടോ ഏറനാടാ, തമാശകൊള്ളാം, പക്ഷേ തന്റെ ആ പരിഹാസഭാഷ ആ...എടോ ഏറനാടാ, തമാശകൊള്ളാം, പക്ഷേ തന്റെ ആ പരിഹാസഭാഷ ആരെ ഉദ്ദേശിച്ചാ?ദസ്തക്കിര്‍http://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-47132723528613693992008-07-11T23:03:00.000+05:302008-07-11T23:03:00.000+05:30ഹുഹൂ എയുത്തും ബരയും ബെസ്റ്റ്. പേരയ്ക്ക ഞമ്മന്റെ അബ...ഹുഹൂ എയുത്തും ബരയും ബെസ്റ്റ്. പേരയ്ക്ക ഞമ്മന്റെ അബടെ അടയ്ക്കാപയം എന്നാ പേര്. :)ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-36136619626530945892008-07-11T20:30:00.000+05:302008-07-11T20:30:00.000+05:30തകര്‍ത്തു... ആ എഴുത്തിന്റെ ശൈലിയോട് എനിക്ക് വല്ലാത...തകര്‍ത്തു... ആ എഴുത്തിന്റെ ശൈലിയോട് എനിക്ക് വല്ലാത്ത പ്രേമം.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-90884850977997060242008-07-11T17:24:00.000+05:302008-07-11T17:24:00.000+05:30ആതേതാ മരം.പേര മരമാണോ :)ആതേതാ മരം.പേര മരമാണോ :)സനാതനന്‍http://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-44259054792913843182008-07-11T16:08:00.000+05:302008-07-11T16:08:00.000+05:30unmeshaante padam kollaam! thakarppan! :-)unmeshaante padam kollaam! thakarppan! :-)Johttp://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-68030236243617425362008-07-11T15:06:00.000+05:302008-07-11T15:06:00.000+05:30hentammo, enthoralakkaaa!!!!!unmesh athe poley tha...hentammo, enthoralakkaaa!!!!!

unmesh athe poley thanne :) kidilam padamസിമിhttp://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-53269019342718508862008-07-11T14:56:00.000+05:302008-07-11T14:56:00.000+05:30പേരക്ക ഇതാണ് ലുക്കെന്ന് എന്തൊ ഒരു ഐഡീയ ഉണ്ടായിരുന്...പേരക്ക ഇതാണ് ലുക്കെന്ന് എന്തൊ ഒരു ഐഡീയ ഉണ്ടായിരുന്നു. പ്രൊഫൈലില്‍ ഇടയ്ക്കുവന്ന മുഖവും കുട്ടിയെ കൈപിടിച്ച് തിരിഞ്ഞുനടക്കുന്ന ആ ഫേമസ് ഫോട്ടോയും...

തകര്‍ത്തു സജ്ജീവേട്ടാ... അവതാരം വെളിപ്പെട്ടത് വന്മരമുകളില്‍ ആണ് അല്ലേ.

ഇനിയെന്തൊക്കെ വരാനിരിക്കുന്നു എന്റെ എന്റെ ഹരിഹരപുത്രാാാാാാാ......ഗുപ്തന്‍http://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2049768884741397952008-07-11T12:47:00.000+05:302008-07-11T12:47:00.000+05:30അതുശരി.... ഈ പേരയ്ക്ക ഇങ്ങനെയാണിരിക്കുകയല്ലേ... ഞാ...അതുശരി.... ഈ പേരയ്ക്ക ഇങ്ങനെയാണിരിക്കുകയല്ലേ... ഞാൻ കരുതി കൊഴുത്തുതടിച്ച്... :-)അപ്പുhttp://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64585488571564348762008-07-11T10:02:00.000+05:302008-07-11T10:02:00.000+05:30നമിച്ചു!നമിച്ചു!പാമരന്‍http://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-25998619754633028002008-07-11T08:23:00.000+05:302008-07-11T08:23:00.000+05:30പടം കിടിലം! കിടിലോല്‍കജം! ശരിക്കും ആവാഹിച്ചിരിക്കു...പടം കിടിലം! കിടിലോല്‍കജം! ശരിക്കും ആവാഹിച്ചിരിക്കുന്നു.
ലേകിന്‍, കര്‍ഷകന്‍ ചേട്ടന്റെ കഥയോടൊപ്പം എന്റെ തസ് വീര്‍ ചേര്‍ത്തതിന്റെ സാംഗത്യം??

ഏതായാലും മരത്തിന്റെ ഉച്ചിയില്‍ .. എന്താ... എന്താ.. എന്നറിയുവാന്‍ അടുത്തലക്കത്തിനായി കണ്ണില്‍ മണ്ണെണ്ണയൊഴിച്ച് കാത്തിരിക്കുന്നു....
(പേ..പേ.)ദസ്തക്കിര്‍http://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-66198871156408894902008-07-11T06:24:00.000+05:302008-07-11T06:24:00.000+05:30സുകുമാരപുത്രാ, ഇവിടെ നോക്കൂ...http://bp1.blogger.c...സുകുമാരപുത്രാ, ഇവിടെ നോക്കൂ...
http://bp1.blogger.com/_r2qDmka_gcI/SHauuURoNxI/AAAAAAAABrs/j2kgArDIorA/s1600-h/Sukumaraputhran.jpgCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-73431357235998451622008-07-11T05:57:00.000+05:302008-07-11T05:57:00.000+05:30സുകുമാരപുത്രന്‍ പുലിയാണൊ ? എന്നെങ്കിലും പുലിയായിരു...സുകുമാരപുത്രന്‍ പുലിയാണൊ ? എന്നെങ്കിലും പുലിയായിരുന്നിട്ടുണ്ടൊ ?

പൊതുവെ, സുഖമാണൊ ? :)Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-34431327346028099922008-07-11T00:15:00.000+05:302008-07-11T00:15:00.000+05:30കലക്കി!എന്നേം വരക്കാമോ? ഞാന്‍ ഇവിടെയുണ്ടേ...http:/...കലക്കി!

എന്നേം വരക്കാമോ?

ഞാന്‍ ഇവിടെയുണ്ടേ...
http://photos1.blogger.com/blogger/5975/4131/1600/Nish-small.jpg

ബുദ്ധിമുട്ടാണേല്‍ വേണ്ടാട്ടോ എന്നു പറയുമെന്നാണേല്‍ നടക്കില്യ, മര്യാദയ്ക്കു വരച്ചോണം, വെറുതേയൊന്നുമല്ലല്ലോ! എനിക്കു വരയ്ക്കാനറിയാത്തോണ്ടല്ലേ?

പ്ലീസ് ചേട്ടാ...

എന്റെ വിലാസം nishad.sukumaran@gmail.comസുകുമാരപുത്രന്‍http://www.blogger.com/profile/12117499015688179256noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46035121449971627272008-07-10T22:55:00.000+05:302008-07-10T22:55:00.000+05:30അലക്കു തന്നെ അലക്കു, ഹഹ ...!അലക്കു തന്നെ അലക്കു, ഹഹ ...!യാരിദ്|~|Yaridhttp://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-13069045410801486022008-07-10T22:52:00.000+05:302008-07-10T22:52:00.000+05:30പിന്നെന്തുകൊണ്ടോ മിണ്ടിയില്ല. തമ്പാനൂര്‍ന്ന് ഓട്ടോ...പിന്നെന്തുകൊണ്ടോ മിണ്ടിയില്ല. തമ്പാനൂര്‍ന്ന് ഓട്ടോയില്‍ കയറിയതും പ്രെസ്സ് ക്ലബ്ബിന്റെ മുന്നിലിറങ്ങുന്നതുവരെ ഡ്രൈവറോട് വിവിധതരം ടയറുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് നോട്ടു കുറിക്കുന്നതു കണ്ടു.

നോട്ടുബുക്കു നിറഞ്ഞപ്പോള്‍ വഴിയില്‍ക്കണ്ട ഇന്റര്‍നെറ്റ് കഫേയ്ക്കു മുന്നില്‍ ചാടിയിറങ്ങി .

എന്താ പറ്റ്യെ എന്നു ഞാന്‍.

ഹേയ്, www.ടയര്‍.wordpress.com എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചിട്ട് ഉടന്‍ വരാമെന്ന് കര്‍ഷകശ്രീ.Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.com