tag:blogger.com,1999:blog-1522184753807107220.post3526083842515134271..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 70 : നിക്ക്Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger8125tag:blogger.com,1999:blog-1522184753807107220.post-57764727734945294202007-12-15T18:19:00.000+05:302007-12-15T18:19:00.000+05:30സജീവേട്ടാ...ഒരു കുറവുണ്ട് പടത്തില്‍. N73 എവിടെ? അത...സജീവേട്ടാ...

ഒരു കുറവുണ്ട് പടത്തില്‍. N73 എവിടെ? അത് നിക്കിന്റെ ജീവാത്മാവും പരമാത്മാവുമാണ്. നിക്ക് കേമറയിലെടുത്ത പടങ്ങളേക്കാള്‍ N73 ല്‍ എടുത്താണ് പടങ്ങളാണ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. N73 ഇല്ലാത്ത നിക്കിന്റെ ഫോട്ടോ ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് എന്ന് ഞാന്‍ ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു.

-അഭിലാഷ്അഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-84950257016661020822007-12-14T17:16:00.000+05:302007-12-14T17:16:00.000+05:30ഹയ്യോ!!! ഇതാരാ??? നിക്ക് എന്ന് എഴുതിവെച്ചിട്ട്... ...ഹയ്യോ!!!

ഇതാരാ??? നിക്ക് എന്ന് എഴുതിവെച്ചിട്ട്... വേറെ ആരാണ്ട്രെ പടം വരച്ചു വച്ചിരിക്കുന്നല്ലോ!!

യെനിക്കിയാളേക്കാലും മുടിയുണ്ട്... ഹെവിടെ സജീവ് ഭായ്....

ആരവിടെ... ങെ!:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-55075526856188971542007-12-12T12:05:00.000+05:302007-12-12T12:05:00.000+05:30നിക്കണോ പോണോ.. നിക്ക് നിക്ക്.നിക്കണോ പോണോ..
നിക്ക് നിക്ക്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-90477731584031282772007-12-12T10:45:00.000+05:302007-12-12T10:45:00.000+05:30ആഷ പറഞ്ഞ പോലെ മൊബൈല്‍ പ്രേമിയാണ് നിക്ക്. താഴെ വെച്...ആഷ പറഞ്ഞ പോലെ മൊബൈല്‍ പ്രേമിയാണ് നിക്ക്.
താഴെ വെച്ച കാമറ മുകളിലായിരുന്നു വേണ്ടിയിരുന്നത്. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-26487905075287134382007-12-12T09:12:00.000+05:302007-12-12T09:12:00.000+05:30നിക്ക് ഒരു മൊബൈല്‍ ക്യാമറപ്രേമിയാണെന്നാ എനിക്ക് ത...നിക്ക് ഒരു മൊബൈല്‍ ക്യാമറപ്രേമിയാണെന്നാ എനിക്ക് തോന്നുന്നേ.

പടം നന്നായിരിക്കുന്നു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-90493030009826912532007-12-12T01:40:00.001+05:302007-12-12T01:40:00.001+05:30നിക്കും മോശമായില്ല.നിക്കും മോശമായില്ല.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-74824331032817530082007-12-12T01:40:00.000+05:302007-12-12T01:40:00.000+05:30ആഹാഹാ നല്ല ചുള്ളന് നിക്ക് തന്നെസജീവ് ഭായ്, ആ ക്യ...ആഹാഹാ നല്ല ചുള്ളന് നിക്ക് തന്നെ
സജീവ് ഭായ്, ആ ക്യാമറ താഴെ വച്ചു വരക്കണ്ടായിരുന്നു. നിക്ക ഉറങ്ങിക്കിടക്കുമ്പോള്‍ പോലും കാമറ താഴെ വെക്കില്ലെന്നാ കേട്ടത്...
എന്തായാലും ബൂലോക പുലി നിക്കിനും, അതിനെ അയ്യോ അല്ല അദ്ദേഹത്തെ ഇവിടെ എത്തിച്ച സജീവ് ഭായ്ക്കും അഭിനന്ദനങ്ങള്ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-58224233273441256422007-12-12T01:36:00.000+05:302007-12-12T01:36:00.000+05:30നിക്ക് എന്നുപറഞ്ഞിട്ട് ഇരിക്കണപടമിട്ടാ...എന്തായാലു...നിക്ക് എന്നുപറഞ്ഞിട്ട് ഇരിക്കണപടമിട്ടാ...
എന്തായാലും ഉഗ്രനായിട്ടുണ്ട്..benhttps://www.blogger.com/profile/07142437420072337118noreply@blogger.com