tag:blogger.com,1999:blog-1522184753807107220.post3638355479924367679..comments2008-07-22T19:46:57.652+05:30Comments on കേരള ഹ ഹ ഹ !: പുലി 120 : കാപ്പിലാന്‍Cartoonisthttp://www.blogger.com/profile/06372807252348670322sajjive@gmail.comBlogger23125tag:blogger.com,1999:blog-1522184753807107220.post-82759321117057562032008-07-22T19:46:00.000+05:302008-07-22T19:46:00.000+05:30ഇവിടെക്ക് ഇപ്പോഴാണു ഒന്നെത്തിനോക്കാനായത്.....കലകലക...ഇവിടെക്ക് ഇപ്പോഴാണു ഒന്നെത്തിനോക്കാനായത്.....കലകലക്കി സജീവ് ജീ...വരയും വരികളും ഘംഭീരം...കുമിളക്ക് നടുവില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാപ്പില്‍ സിനെ കണ്ടിട്ട് വാക്കുകള്‍ കിട്ടുന്നില്ല....:)Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-89356759373359175742008-07-19T04:24:00.000+05:302008-07-19T04:24:00.000+05:30കുഞ്ഞേ കുഞ്ഞേ കുഞ്ഞുഞ്ഞേ കുഞ്ഞിനോടെന്തൈപ്പം ചോല്ലു...കുഞ്ഞേ കുഞ്ഞേ കുഞ്ഞുഞ്ഞേ
കുഞ്ഞിനോടെന്തൈപ്പം ചോല്ലുന്നെ
ചോദ്യം ചോദിച്ചു വളക്കല്ലേ ,വലക്കല്ലേ
കുഞ്ഞന്‍ ഭയങ്കര ബുദ്ധിശാലിയാണ് ,എന്തെല്ലാം ആണ് കണ്ടുപിടിച്ചതെന്നു നോക്കുക ...കാപ്പിലാന്‍http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-82651574353424272662008-07-17T11:44:00.000+05:302008-07-17T11:44:00.000+05:30സജീവ് മാഷെ കലക്കി,കാപ്പിലാന്‍ തിരുവടികള്‍ സ്വന്തം ...സജീവ് മാഷെ കലക്കി,
കാപ്പിലാന്‍ തിരുവടികള്‍ സ്വന്തം മോന്തായത്തിന്റെ ബങ്ങി കണ്ട് തൃപ്തിയടയട്ടെ...ചാണക്യന്‍http://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-78914232807751466982008-07-17T10:25:00.000+05:302008-07-17T10:25:00.000+05:30സജ്ജീവ് ഭായി..ഇതും കിടിലന്‍..പക്ഷെ ചില ഹിന്റുകള്‍ ...സജ്ജീവ് ഭായി..

ഇതും കിടിലന്‍..പക്ഷെ ചില ഹിന്റുകള്‍ അതില്‍ ഒളിച്ചിരിക്കുന്നു..

ആ കുമിളകള്‍..അത് ലഹരിയെയല്ലെ സൂചിപ്പിക്കുന്നത്..?

ഇടതുകൈ..കര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പോരേണ്ടത് പോരെട്ടെയെന്ന് കൈ നീട്ടി ചോദിക്കുന്നുണ്ടൊ..?

വലത്തു കൈ സ്റ്റോപ്പ്..മോനെ ദിനേശാ...ഡൊണ്ടു ഡോണ്ടൂ കളി എന്നോടു വേണ്ടാന്നാണൊ..?

ചുണ്ടുകള്‍.. ബീഡി, സിഗരറ്റ് ഉപയോഗിക്കുകയില്ല അതിലാണ് ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവന്നിരിക്കുന്നതെന്നാണൊ..?

കണ്ണുകള്‍.. എപ്പോഴും കുസൃതി നിറഞ്ഞതും കൂടാതെ ഉണ്ടക്കണ്ണില്‍ ലഹരിയുണ്ടെന്നാണൊ ..?

ചിരി.. കള്ളച്ചിരിയാണെന്നാണൊ..?

പേന.. ലോകം പേനകൊണ്ട് കീഴടക്കുമെന്നാണൊ..?

വി ഷേപ്പിലുള്ള നില്പ്.. പ്രേമലോലനാണെന്നാണൊ..?

തലമുടി..ആഫ്രീക്കക്കാരനാണെന്നാണൊ സൂചിപ്പിക്കുന്നത്..?

അപ്പോള്‍ സജ്ജീവ് ഭായിക്ക് ഒരു വല്യ ക്ലാപ്പ്..!കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64572184760399765612008-07-17T04:07:00.000+05:302008-07-17T04:07:00.000+05:30ഹ ഹ ..ഇതു കലക്കിഎന്നാലും ഉണ്ടകണ്ണുള്ള ഗ്ലാമറേ..ശ്ശ...ഹ ഹ ..ഇതു കലക്കി
എന്നാലും ഉണ്ടകണ്ണുള്ള ഗ്ലാമറേ..ശ്ശൊ ..

വാല്‍മീകി മാഷേ.. അത് ഉണ്ടയല്ല. ചുമ്മാ ഗ്യാസാ :)Gopan (ഗോപന്‍)http://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-88555896461790852008-07-16T19:46:00.000+05:302008-07-16T19:46:00.000+05:30ആ കൈയില്‍ നിന്നും പോകുന്ന നീല ഗോളങ്ങളെ ഒന്ന് പറഞ്ഞ...ആ കൈയില്‍ നിന്നും പോകുന്ന നീല ഗോളങ്ങളെ ഒന്ന് പറഞ്ഞു കൊടുക്ക് ആ ആദി കവിക്ക് .ഞാന്‍ വീണ്ടും ഒന്നെത്തി നോക്കാന്‍ വന്നതാണ് .ചെറിയ മനുഷ്യന്റെ വലിയ ലോകത്തിലേക്ക് വന്ന എല്ലാവര്ക്കും നന്ദി :):)

കൂടാതെ ഇത് വരയ്ക്കാന്‍ മിനക്കെട്ട സജീവ് ചേട്ടനും ( കണ്ടിട്ട് അത്രയ്ക്ക് പ്രായം ഉണ്ടോ എന്ന് സംശയം ,എല്ലാവരും ചേട്ടന്‍ എന്ന് വിളിക്കുമ്പോള്‍ പിന്നെ ഞാനും വിളിക്കാം )
എനിക്ക് നാല്പതായി .എന്നെ കണ്ടാല്‍ അത്രയും പറയില്ല അല്ലിയോ :):)കാപ്പിലാന്‍http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-36265455514796069402008-07-16T11:19:00.000+05:302008-07-16T11:19:00.000+05:30ഹാ ഹാ.....നന്നായിട്ടുണ്ട് :-)ഹാ ഹാ.....നന്നായിട്ടുണ്ട് :-)ശ്രീവല്ലഭന്‍.http://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46208120703580880732008-07-16T09:09:00.000+05:302008-07-16T09:09:00.000+05:30മാണിക്യേച്ചീ...കാപ്പിലാനെയാണോ ചെറിയ മനുഷ്യന്‍ എന്ന...മാണിക്യേച്ചീ...

കാപ്പിലാനെയാണോ ചെറിയ മനുഷ്യന്‍ എന്ന് പറഞ്ഞത് ? ഞാന്‍ പ്രതിഷേധിക്കുന്നു. അദ്ദേഹം ഒരു പ്രസ്ഥാനമാണ്. ഷാപ്പുടമ, നാടക മൊയ്‌ലാളി, ആശ്രമം, ഈശ്രമം, ഇപ്പോ ദാണ്ടേ പുലി പിടുത്തക്കാരന്‍ സജ്ജീവേട്ടന്റെ കയ്യിലും പെട്ടു.

( തമാശിച്ചതാണേ ചേച്ചീ...)നിരക്ഷരന്‍http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-63090357689227635372008-07-16T08:55:00.000+05:302008-07-16T08:55:00.000+05:30അങ്ങനെ കാപ്പിലാനും എത്തി!ചെറിയ മനുഷ്യനും വലിയ ലോകവ...അങ്ങനെ
കാപ്പിലാനും എത്തി!
ചെറിയ മനുഷ്യനും
വലിയ ലോകവും!!മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-14533602138538783172008-07-16T01:45:00.000+05:302008-07-16T01:45:00.000+05:30ആ കയ്യീന്ന് മോളിലേക്ക് പോകുന്ന ആ നീല ഉണ്ടകള്‍ എന്ത...ആ കയ്യീന്ന് മോളിലേക്ക് പോകുന്ന ആ നീല ഉണ്ടകള്‍ എന്താണാവോ?വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-59687574796614353642008-07-15T23:57:00.000+05:302008-07-15T23:57:00.000+05:30:):)smitha adharshhttp://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-82730941046886036492008-07-15T22:22:00.000+05:302008-07-15T22:22:00.000+05:30ആ കണ്ണും, മീശേം..... ഇത് നമ്മുടെ ഷാപ്പ് മൊയ്‌ലാളി ...ആ കണ്ണും, മീശേം..... ഇത് നമ്മുടെ ഷാപ്പ് മൊയ്‌ലാളി തെന്നെ...

സജ്ജീവേട്ടന്‍ അങ്ങനെ കാപ്പിപ്പുലിയേം പിടിച്ചേ...നിരക്ഷരന്‍http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-71494225903336105672008-07-15T21:44:00.000+05:302008-07-15T21:44:00.000+05:30സജ്ജീവേട്ടാ.. ഞാന്‍ ദേ വീണ്ടും നമിച്ചിരിക്കുന്നു.....സജ്ജീവേട്ടാ.. ഞാന്‍ ദേ വീണ്ടും നമിച്ചിരിക്കുന്നു.. എല്ലാ നമിക്കലും കൂടെ എന്നേലും കാണുവാണേല്‍ ഒന്നിച്ചു തന്നേക്കാം.

പുലിയും പുപ്പുലിയും.

കാപ്പൂ, "മരം കേറി നടന്നൊരു.."പാമരന്‍http://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-11948648943303051632008-07-15T20:41:00.000+05:302008-07-15T20:41:00.000+05:30രാവിലെ മാത്യു അച്ചായന്‍ വിളിച്ചു പറഞ്ഞൂ ,മോനെ സൂക്...രാവിലെ മാത്യു അച്ചായന്‍ വിളിച്ചു പറഞ്ഞൂ ,മോനെ സൂക്ഷിച്ചോ ബ്ലോഗില്‍ പുലി ഇറങ്ങി .ഞാന്‍ അന്തം വിട്ട് നിന്നു.അപ്പോഴാണ് ഈ ലിങ്ക് തന്നത് .സജീവ് കലക്കി എന്ന് പറഞ്ഞാല്‍ പോരാ .കല കലക്കി .അന്ന് വരച്ചത് നന്നായി ഓര്‍മ്മയില്‍ നിന്നിരുന്നു അല്ലേ ? അന്ന് വരച്ചു തന്നത് ഞാന്‍ ഗീത ചേച്ചിയുടെ വീട്ടില്‍ കൊടുത്തിട്ട് പോരുന്നു .ഇനി ഞാന്‍ ഇതെടുക്കുകയാണ് .സന്തോഷം.കൂടാതെ ആ ഉണ്ട കണ്ണന്റെ ഹാസ്യം എനിക്ക് ഷാ പിടിച്ചിരിക്കുന്നു .

:):)കാപ്പിലാന്‍http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-78223926655466883872008-07-15T20:36:00.000+05:302008-07-15T20:36:00.000+05:30ഹഹഹ അത് കലക്കന്‍ കാപ്പില്‍ ജീ സ്വാമിയേ.....ഹഹഹ അത് കലക്കന്‍ കാപ്പില്‍ ജീ സ്വാമിയേ.....മിന്നാമിനുങ്ങുകള്‍ //സജി.!!http://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-33493071656631994182008-07-15T11:09:00.000+05:302008-07-15T11:09:00.000+05:30:):)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-28402030633819085792008-07-15T11:08:00.000+05:302008-07-15T11:08:00.000+05:30ഇങ്ങേരീ വരയൊക്കെ ഒന്ന് കൊറച്ചിട്ട് ഒരഞ്ചാറു ഹാസ്യ...ഇങ്ങേരീ വരയൊക്കെ ഒന്ന് കൊറച്ചിട്ട് ഒരഞ്ചാറു ഹാസ്യ പുസ്തകങ്ങ്‌ഡ് എഴുത് ന്റെ സജ്ജീവേട്ടാ
എന്നട്ട് ബുക്കിലെ കഥക്ക് പടം വരച്ചാ മതി :)
എന്നാ അലക്കാണെന്നേ അലക്കുന്നേ !::സിയ↔Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-68607892114326160622008-07-15T10:06:00.000+05:302008-07-15T10:06:00.000+05:30ഹ ഹ.. അതു ശരിയാ ഇതു റബറൊന്നുമല്ലല്ലോ!സജ്ജീവേട്ടോ.....ഹ ഹ.. അതു ശരിയാ ഇതു റബറൊന്നുമല്ലല്ലോ!

സജ്ജീവേട്ടോ.. നമോവാകം!നിഷാദ്http://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-37426205573792959332008-07-15T09:55:00.000+05:302008-07-15T09:55:00.000+05:30പുലിക്കളി തുടരട്ടെ. ഘ്ര്...................പുലിക്കളി തുടരട്ടെ. ഘ്ര്...................NITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-23259053297873015932008-07-15T09:34:00.000+05:302008-07-15T09:34:00.000+05:30:) kappilanpuli kalakki! sajjeevbhaayde varayano e...:) kappilanpuli kalakki!

sajjeevbhaayde varayano ezhuthaano kooTuthal kEmam ennan paRayan pataatthath!!ബഹുവ്രീഹിhttp://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70179668179727244172008-07-15T09:28:00.000+05:302008-07-15T09:28:00.000+05:30ഹഹഹ ഇതടിപൊളി.ഉണ്ടക്കണ്ണനെ നന്നായി വരച്ചിരിക്കുന്നു...ഹഹഹ ഇതടിപൊളി.

ഉണ്ടക്കണ്ണനെ നന്നായി വരച്ചിരിക്കുന്നു മാഷേ.

കാപ്പിലാന്‍ എവിടെപ്പോയോ ആവോ ;)മഴത്തുള്ളിhttp://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-679256082401681212008-07-15T09:26:00.000+05:302008-07-15T09:26:00.000+05:30ഹഹഹ... കലക്കി.ഹഹഹ... കലക്കി.ഇത്തിരിവെട്ടംhttp://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-15860105622147392852008-07-15T08:44:00.000+05:302008-07-15T08:44:00.000+05:30“ അല്ല, ബഹുഗുണയായ താങ്കളിങ്ങനെ തുടങ്ങിയാല്‍ ... ഇപ...“ അല്ല, ബഹുഗുണയായ താങ്കളിങ്ങനെ തുടങ്ങിയാല്‍ ... ഇപ്പറഞ്ഞ വീക്കല്‍ മരത്തിനു പരിക്കേല്‍പ്പിക്കില്ലെ ? ”

“ പക്ഷെ, ഇത് റബറൊന്നുമല്ല്ലല്ലൊ, ഹേ. മാത്രമല്ല, ഞങ്ങള്‍ സേനാനികള്‍ രാജ്യത്തിനു വേണ്ടി യെന്ത് ക്രൂരകൃത്യോം ചെയ്യാന്‍ മടിക്കാത്തവരാന്ന് അറിഞ്ഞിരുന്നാല്‍ ലെവനായാലും ലവന് നന്ന് "Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.com