tag:blogger.com,1999:blog-1522184753807107220.post3778230603934771998..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 43 : ഉമേഷ്Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger24125tag:blogger.com,1999:blog-1522184753807107220.post-9161217737528859492007-10-26T14:43:00.000+05:302007-10-26T14:43:00.000+05:30ഇപ്പൊ എല്ലാം പൂര്‍ത്തിയായി. ഉമേഷെ കണ്ണാടീല് കാണുമ...ഇപ്പൊ എല്ലാം പൂര്‍ത്തിയായി. ഉമേഷെ കണ്ണാടീല് കാണുമ്പോലെ ല്ലെ? സജീവെ ഉഗ്രനായിVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-30875988578437515602007-10-25T19:07:00.000+05:302007-10-25T19:07:00.000+05:30സജ്ജീവ്ജീ,കലക്കീട്ടോ.സജ്ജീവ്ജീ,
കലക്കീട്ടോ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-50785070806068746122007-10-23T09:19:00.000+05:302007-10-23T09:19:00.000+05:30ഉമേഷ് തലമുടി കറുപ്പിച്ചു കഴിഞ്ഞുള്ള പടമാണോ ഇത്? ...ഉമേഷ് തലമുടി കറുപ്പിച്ചു കഴിഞ്ഞുള്ള പടമാണോ ഇത്? എന്തായാലും കലക്കി.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-66106834870644493422007-10-22T22:46:00.000+05:302007-10-22T22:46:00.000+05:30വലത്തെ ചെവിയില്‍ പച്ച !!ഇടത്തേ ചെവിയില്‍ ചുവപ്പ്.....വലത്തെ ചെവിയില്‍ പച്ച !!
ഇടത്തേ ചെവിയില്‍ ചുവപ്പ്..
നിറുകയിലും ചുവപ്പ്...

ഉമേഷേട്ടാ... നിങ്ങടെ പാര്‍ട്ടി ഏതാ..?മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-31385646681584051922007-10-21T14:12:00.000+05:302007-10-21T14:12:00.000+05:30എന്റമ്മച്ചിയേ...ഉമേഷ്ജിയെ കൊന്നു.എന്റമ്മച്ചിയേ...

ഉമേഷ്ജിയെ കൊന്നു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-42746085517378030872007-10-21T09:51:00.000+05:302007-10-21T09:51:00.000+05:30വാതാപി ഗണപതേ നമോഹംവാരണം...വാ വാരണം...വാവാ വാരണം......വാതാപി ഗണപതേ നമോഹം
വാരണം...
വാ വാരണം...
വാവാ വാരണം.....ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-7595695614740210372007-10-21T07:19:00.000+05:302007-10-21T07:19:00.000+05:30ഗുരു ധ്യാനത്തിന് രൂപമായി.ഗുരു ധ്യാനത്തിന് രൂപമായി.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-33673954673982951892007-10-20T09:28:00.000+05:302007-10-20T09:28:00.000+05:30ചുള്ളന് സ്വാമിയായ നമഃ!!ആണീശ്വരായ നമഃ!;) ഇതും കൊള്...ചുള്ളന് സ്വാമിയായ നമഃ!!
ആണീശ്വരായ നമഃ!

;) ഇതും കൊള്ളാം!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64122920048743614082007-10-19T06:06:00.000+05:302007-10-19T06:06:00.000+05:30ഉമേഷേട്ടനെ ഇത് വരെ കണ്ടില്ല. അത് കൊണ്ട് ആളെ അതേപോല...ഉമേഷേട്ടനെ ഇത് വരെ കണ്ടില്ല. അത് കൊണ്ട് ആളെ അതേപോലെ തന്നെന്ന് ഒന്നും പറയുന്നില്ല. പക്ഷേ വര..അത് ഒരു വര തന്നാണേ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-45525637901763823662007-10-19T03:59:00.000+05:302007-10-19T03:59:00.000+05:30ഉമേഷേട്ടാ ഒരു തെറ്റു പറ്റി.... ചെവിയില്‍ ചെത്തിയും...ഉമേഷേട്ടാ ഒരു തെറ്റു പറ്റി.... ചെവിയില്‍ ചെത്തിയും , തുളസികതിരും തന്നെ, പക്ഷെ ഇപ്പോള്‍ ഒന്നുകൂടി നോക്കിയപ്പോ തലയില്‍ ചെമ്പരത്തിയാണോ ചൂടിയിരിക്കുന്നതെന്നൊരു സംശയം.......ഒന്ന് ന്വോക്കാ.....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-82829820245292743782007-10-19T03:34:00.000+05:302007-10-19T03:34:00.000+05:30ഛേ, അതു ചെത്തിയായിരുന്നോ കുറുമാനേ? ഞാന്‍ കരുതി ചെ...ഛേ, അതു ചെത്തിയായിരുന്നോ കുറുമാനേ? ഞാന്‍ കരുതി ചെമ്പരുത്തിയാണെന്നു്. അതെങ്ങനെ ഇയാള്‍ അറിഞ്ഞു എന്നു കരുതുകയും ചെയ്തു...

ഇപ്പോള്‍ ഏതാണ്ടു കണ്ണാടിയില്‍ നോക്കുന്നതുപോലെ ഉണ്ടു്. ഒരിക്കല്‍ക്കൂടി നന്ദി, സജ്ജീവ്!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-583000869964198712007-10-19T02:21:00.000+05:302007-10-19T02:21:00.000+05:30സജ്ജീവ് ഭായ്, ചതുരംഗപലക വന്നപ്പോള്‍ ഗാംഭീര്യം ഒന്ന...സജ്ജീവ് ഭായ്, ചതുരംഗപലക വന്നപ്പോള്‍ ഗാംഭീര്യം ഒന്നു കൂടി........കലക്കി....

ഇനി സജ്ജീവ് ഭായ് ഒരു കാര്യം പറയട്ടെ...

അര്‍പ്പണമനോഭാവത്തോടെയുള്ള,ആത്മാര്ത്ഥതയുള്ള് ആ വരയെ സമ്മതിചിരിക്കുന്നു (വലതു ചെവിയില്‍ ചെത്തിപ്പൂവും, ഇടത് ചെവിയില്‍ തുളസികതിരും, തലയില്‍ ചെത്തിയും - അങ്ങനത്തെ മൈനൂട്ട് കാര്യങ്ങള്‍ വരെ താങ്കള്‍ വരയില്‍ ശ്രദ്ധിക്കുന്നു)..ആശംസകള്‍ വന്‍ പുലീ......കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5801190708124104482007-10-18T21:50:00.000+05:302007-10-18T21:50:00.000+05:30ഒന്നു കുളിപ്പിച്ച് മേയ്ക്കപ്പിട്ടെടുത്താല് ഇതൂ പോ...ഒന്നു കുളിപ്പിച്ച് മേയ്ക്കപ്പിട്ടെടുത്താല് ഇതൂ പോലെയാവും (കണ്ടിട്ടൊള്ളോണ്ട് പറേണതാ) :)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-37968351071063581022007-10-18T16:09:00.000+05:302007-10-18T16:09:00.000+05:30ആ ചൂണ്ട് വിരലും കൂടി മടക്കി പിടി ഉമേഷേട്ടാ... ;)ആ ചൂണ്ട് വിരലും കൂടി മടക്കി പിടി ഉമേഷേട്ടാ... ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-6133531122250607482007-10-18T12:15:00.000+05:302007-10-18T12:15:00.000+05:30ആഹാ.. കൊള്ളാല്ലോ.. ആ കുടുമ കലക്കി.ഒരു ലാപ്ടോപ്പ്...ആഹാ.. കൊള്ളാല്ലോ.. ആ കുടുമ കലക്കി.
ഒരു ലാപ്ടോപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍..

ആ ‘ബാബാ’ മുദ്ര എന്താ സൂചിപ്പിക്കുന്നത്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-63756029817384030202007-10-18T11:30:00.000+05:302007-10-18T11:30:00.000+05:30അയ്യോ! ഇത് ഉമേഷേട്ടന്റെ മോനാണോ? ;)അയ്യോ! ഇത് ഉമേഷേട്ടന്റെ മോനാണോ? ;)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-85747888866751627102007-10-18T11:10:00.001+05:302007-10-18T11:10:00.001+05:30ഞാന്‍ കണ്ണാടിയില്‍ കാണുന്ന രൂപവും ഇതല്ല വിശാലാ. ഞാ...ഞാന്‍ കണ്ണാടിയില്‍ കാണുന്ന രൂപവും ഇതല്ല വിശാലാ. ഞാന്‍ സജ്ജീവിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടു് :)

സജ്ജീവ്, നന്ദി.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-21804652508695902112007-10-18T11:10:00.000+05:302007-10-18T11:10:00.000+05:30This comment has been removed by the author.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-16398303193861736242007-10-18T11:02:00.000+05:302007-10-18T11:02:00.000+05:30swapnathil kanda roopam... ennaanu uddeshichathu....swapnathil kanda roopam... ennaanu uddeshichathu..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-34140360133648252262007-10-18T11:00:00.000+05:302007-10-18T11:00:00.000+05:30thakarthirikkanoo... sajjeev ji...:) pakshe, njaan...thakarthirikkanoo... sajjeev ji...

:) pakshe, njaan swapnathil kanda room ithallaayirunnu!!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46529875014238000722007-10-18T10:23:00.000+05:302007-10-18T10:23:00.000+05:30ഹ ഹ ഹ ഇത് ഗംഭീരം തന്നെ സജ്ജീവ് ഭായ്. ഉമേഷേട്ടനു ത...ഹ ഹ ഹ ഇത് ഗംഭീരം തന്നെ സജ്ജീവ് ഭായ്. ഉമേഷേട്ടനു താളിയോലഗ്രന്ധങ്ങള് മാത്രമല്ല ഒരു ചതുരംഗപലക കൂടി നല്‍കാമായിരുന്നു. നല്ലൊരു ചെസ്സ് പ്ലേയര്‍ കൂടിയാണ്.

എവിടെ സ്വാമീടെ മെതിയടി?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-61288831405085679412007-10-18T09:11:00.000+05:302007-10-18T09:11:00.000+05:30ഇതു കലക്കി!!ഇതു കലക്കി!!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-38312652017790701892007-10-18T08:41:00.000+05:302007-10-18T08:41:00.000+05:30ഉമേഷേട്ടന് ഒന്നു മെല്ഞ്ഞിട്ടുണ്ടല്ലോ.ഉമേഷേട്ടന് ഒന്നു മെല്ഞ്ഞിട്ടുണ്ടല്ലോ.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-42562645321060954032007-10-18T07:06:00.000+05:302007-10-18T07:06:00.000+05:30എല്ലാറ്റിലും. ഒന്നൂടെ നോക്കി - എവിടെയോ കണ്ടുമറന്ന ...എല്ലാറ്റിലും. ഒന്നൂടെ നോക്കി - എവിടെയോ കണ്ടുമറന്ന മുഖം. ഠപ്പേന്ന്, ഓര്‍മ്മയിലൊരു കോളിളക്കം - ഹല്ല, ഇത് നമ്മടെ പഴേ ...

നെഞ്ചു വിരിച്ചുകൊണ്ട് പടങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു...

“ഒരു എഴുത്താണി കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ .........”Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.com