tag:blogger.com,1999:blog-1522184753807107220.post4020576003250673986..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 107 : പ്രയാസിCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger46125tag:blogger.com,1999:blog-1522184753807107220.post-74792475249017677602008-04-22T11:01:00.000+05:302008-04-22T11:01:00.000+05:30Alpam Prayasapettu alleAlpam Prayasapettu alleRobins Josephhttps://www.blogger.com/profile/16133961108622769979noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-39394705186677718862008-03-29T20:31:00.000+05:302008-03-29T20:31:00.000+05:30പാവം പ്രയാസി പ്രയാസപ്പെട്ട് വളഞ്ഞൊടിഞ്ഞാണല്ലോ നില്...പാവം പ്രയാസി പ്രയാസപ്പെട്ട് വളഞ്ഞൊടിഞ്ഞാണല്ലോ നില്പ്. :))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-49864762874508203892008-03-13T01:20:00.000+05:302008-03-13T01:20:00.000+05:30Search by typing in Malayalam.http://www.yanthram....Search by typing in Malayalam.

http://www.yanthram.com/ml/Madhuhttps://www.blogger.com/profile/04913681447290683123noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-79813262297671771242008-02-17T15:36:00.000+05:302008-02-17T15:36:00.000+05:30പാവം! പ്രയാസിയെ വരയ്ക്കാന്‍ പ്രയാസപ്പെട്ടോ? വരച്ച...പാവം! പ്രയാസിയെ വരയ്ക്കാന്‍ പ്രയാസപ്പെട്ടോ?
വരച്ചുകഴിഞ്ഞപ്പോ സജ്ജീവ് ഇങ്ങനെ നിന്നുപോയിക്കാണും. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-20970203305190711262008-02-16T22:37:00.000+05:302008-02-16T22:37:00.000+05:30സജീവ്വര സൂപ്പര്‍ മാഷേ.പ്രയാസീ.. നിന്നെ കണ്ടാല്‍ ഒ...സജീവ്
വര സൂപ്പര്‍ മാഷേ.

പ്രയാസീ.. നിന്നെ കണ്ടാല്‍ ഒരു പ്രയാസവും തോന്നില്ല ഇപ്പോള്‍. വെറും നിഷ്പ്രയാസി!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-60071017885745535732008-02-16T16:11:00.000+05:302008-02-16T16:11:00.000+05:30പുലികളെല്ലാം സൂപ്പര്‍............... :)പുലികളെല്ലാം സൂപ്പര്‍............... :)കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-36730430562174393522008-02-15T22:13:00.000+05:302008-02-15T22:13:00.000+05:30യ്യോ ഇപ്പം ഒടിഞ്ഞുകുത്തി വീഴുവല്ലോ!!ഒരു ഈര്ക്കി...യ്യോ ഇപ്പം ഒടിഞ്ഞുകുത്തി വീഴുവല്ലോ!!ഒരു ഈര്‍ക്കില്‍ സപ്പോര്ടുന്റെ കുറവുണ്ട്.. ;)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-30574378998362985802008-02-13T10:53:00.000+05:302008-02-13T10:53:00.000+05:30മരുഫൂമിയില്‍ മണലുമാന്തുന്ന പ്രയാസിക്ക് ഇത്രേം ഗ്ല...മരുഫൂമിയില്‍ മണലുമാന്തുന്ന പ്രയാസിക്ക് ഇത്രേം ഗ്ലാമറോ? ന്നാലും തമ്പാക്ക് കളഞ്ഞിട്ട് വരച്ചാല്‍ മതിയായിരുന്നു.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69721634666259189512008-02-13T08:37:00.000+05:302008-02-13T08:37:00.000+05:30"ന്നാപ്പിന്നെ സജ്ജീവേട്ടാ പുലി നൂറ്റിയെട്ടാമനായി ന..."ന്നാപ്പിന്നെ സജ്ജീവേട്ടാ പുലി നൂറ്റിയെട്ടാമനായി നമ്മടെ പോങ്ങുമ്മൂടനെ അങ്ങ് വരച്ചാലോ? " :)

എല്ലാം നന്നായിട്ടുണ്ട് ചേട്ടാ. മൊബൈല്‍ നം. കൈവശമുണ്ട്. സമയക്കുറവുകൊണ്ടല്ല വിളിക്കാതിരിക്കുന്നത്. ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍.എങ്കിലും ഏത് നിമിഷവും എന്റെ വിളി വരാം. ജാഗ്രതൈ.

സ്നേഹപൂര്‍വ്വം....Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-76733282788685394562008-02-13T02:58:00.000+05:302008-02-13T02:58:00.000+05:30ഈ സജ്ജീവ് ഭായുടെ ഓരോ കാര്യങ്ങളേ... :)പണ്ടേ ലെവന് ...ഈ സജ്ജീവ് ഭായുടെ ഓരോ കാര്യങ്ങളേ... :)

പണ്ടേ ലെവന് ചെല്ലക്കിളികളെ മാനേജ് ചെയ്തു കൊണ്ട് നടക്കുന്ന പാട് ലെവനല്ലേ അറിയൂ..

ഇനി ഇപ്പോ ഇങ്ങനെ ചുള്ളനായി വരച്ച് ഒക്കെ വച്ചു കഴിഞ്ഞാല്‍ പിന്നെ പറയണ്ടാ..

അല്ലെലും പ്രയാസിക്ക് ഇത്രേം ഗ്ലാമറൊന്നും ഇല്ലെന്നേ, ഒക്കെ ഈ സജ്ജീവ് ഭായുടെ ബ്രഷ്ട്രിക്ക് അല്ലെ.. :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-72975336107660872252008-02-12T13:19:00.000+05:302008-02-12T13:19:00.000+05:30പ്രയാസി എന്ന് പറയണ ഐറ്റം ഇതാണ് അല്ലെ .... എന്തൂടാ...പ്രയാസി എന്ന് പറയണ ഐറ്റം ഇതാണ് അല്ലെ .... എന്തൂടാ ആ നില്പ് .... ഇപ്പര്ത്തുന്നു ഒരു തൊഴി കൂടെ കൊടുത്താല്‍ ...ആള് സ്റ്റെടി ആയേനെ .....

ഓടോ . പ്രയാസി ..ഞാന്‍ ഒരു പാവം ആണെ ...ഒരു ഡയലോഗ് അടിച്ച് എന്നെ ഉള്ളെ ... .. അടി കൊള്ളാന്‍ പഴയ പോലെ കപ്പാകിടി ഇല്ലനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43000799025907342452008-02-11T19:01:00.000+05:302008-02-11T19:01:00.000+05:30This comment has been removed by the author.യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-65517159019451576942008-02-11T18:14:00.000+05:302008-02-11T18:14:00.000+05:30ഇവിടെ ഇങ്ങനൊരു പുലിപിടുത്തം നടക്കുന്നുണ്ടെന്ന് അറി...ഇവിടെ ഇങ്ങനൊരു പുലിപിടുത്തം നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-54518847939536444252008-02-11T17:59:00.000+05:302008-02-11T17:59:00.000+05:30പ്രയാസിച്ച് പ്രയാസിച്ച് നെറ്റിയൊക്കെ കേറിയങ്ങെത്തി...പ്രയാസിച്ച് പ്രയാസിച്ച് നെറ്റിയൊക്കെ കേറിയങ്ങെത്തി... :-)
വര കൊള്ളാം...
ആദ്യമായിട്ട് വന്നതുകൊണ്ട് ഓരോന്നായി നോക്ക്വാ..Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2069372378429088392008-02-11T16:22:00.000+05:302008-02-11T16:22:00.000+05:30ഹഹാഹഹാ...അവന്റെ നില്‍പ്പ് കണ്ടില്ലേ..പുലിയാന്ന വി...ഹഹാഹഹാ...

അവന്റെ നില്‍പ്പ് കണ്ടില്ലേ..പുലിയാന്ന വിചാരം
ആ കണ്ണിന് കൊടുകണം കാശ്....

ലെവനൊരു പുലി തന്നെ .......ഹഹാ..സൂപ്പര്‍

കൈനോകി പറഞ്ഞത് വെറുതെ ആയില്ല....
നില്‍പ്പ് കണ്ടാലറിയാം ഇവനൊരു കിളി പിടിത്തക്കാരന് തന്നെ...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-74735246314153915202008-02-11T16:15:00.000+05:302008-02-11T16:15:00.000+05:30പ്രയാസീടെ ഗ്ലാമര്‍ അല്‍പ്പം കൂട്ടിക്കൊടുക്കാന്‍ വല...പ്രയാസീടെ ഗ്ലാമര്‍ അല്‍പ്പം കൂട്ടിക്കൊടുക്കാന്‍ വല്ല പ്രയാസോം നേരിട്ടോ സജ്ജീവേട്ടാ? :)

വര കലകലക്കന്‍ തന്നെ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-61417190825066423342008-02-11T13:49:00.000+05:302008-02-11T13:49:00.000+05:30ഹ ഹ ഹ... പ്രയാസിക്ക് ഒരു കിട്ടുവിന്റെ അതേ ഛായ.. പണ...ഹ ഹ ഹ... പ്രയാസിക്ക് ഒരു കിട്ടുവിന്റെ അതേ ഛായ.. പണ്ടൊരു കിട്ടു ഉണ്ടായിരുന്നില്ലെ, മുടി ഒരു കണ്ണിലൂടെ ഇട്ട് മറച്ച് നടക്കുന്ന കിട്ടു തന്നെ! മുടി മുറിച്ച കിട്ടു പ്രയാസി.. ഹിഹി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69399892962023531852008-02-11T13:05:00.000+05:302008-02-11T13:05:00.000+05:30എന്തൊരു ഗ്ലാമര്‍ അയ്യപ്പാ....എന്തൊരു ഗ്ലാമര്‍ അയ്യപ്പാ....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-9728486689854079622008-02-11T12:40:00.000+05:302008-02-11T12:40:00.000+05:30മുഖത്തൊരു പ്രയാസമുണ്ടെങ്കിലും പ്രയാസിക്ക് ഒരു പൂവാ...മുഖത്തൊരു പ്രയാസമുണ്ടെങ്കിലും പ്രയാസിക്ക് ഒരു പൂവാലന് കട്ട്...ഒരു പുഷ്പന് ലുക്ക് എന്നും പറയാം.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5693098985005002432008-02-11T11:20:00.000+05:302008-02-11T11:20:00.000+05:30ഹ ഹ ഹ ഹ ഹ ഹ ഹ പുലികളെല്ലാം കെങ്കേമം ! അഭിനന്ദനങ്ങ...ഹ ഹ ഹ ഹ ഹ ഹ ഹ പുലികളെല്ലാം കെങ്കേമം ! അഭിനന്ദനങ്ങൾകാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43537659922072514332008-02-11T10:47:00.000+05:302008-02-11T10:47:00.000+05:30ചാത്തനേറ്: എന്നാപ്പിന്നെ നടൂനു താങ്ങായി ഒരു ഓലമടലു...ചാത്തനേറ്: എന്നാപ്പിന്നെ നടൂനു താങ്ങായി ഒരു ഓലമടലു വെട്ടിയത് കൂടി ആവായിരുന്നു.:) നന്നായിരിക്കുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-56350274235309972182008-02-11T10:17:00.000+05:302008-02-11T10:17:00.000+05:30വര എപ്പോഴത്തെയും പോലെ കിടിലന്ഗ്ലാമര് അല്പം കൂടിപ...വര എപ്പോഴത്തെയും പോലെ കിടിലന്‍

ഗ്ലാമര്‍ അല്പം കൂടിപ്പോയല്ലേ എന്നു തംശെംകാര്വര്ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64365461306285433342008-02-11T08:39:00.001+05:302008-02-11T08:39:00.001+05:30സജ്ജീവെട്ടാ കലക്കി...പ്രയാസ്യേ.....ഇതും കൊണ്ടാണോ പ...സജ്ജീവെട്ടാ കലക്കി...
പ്രയാസ്യേ.....ഇതും കൊണ്ടാണോ പെണ്ണുകാണാന്‍ നടപ്പ്..നിനക്കങ്ങനെത്തന്നെ വേണം...
(ആ തലയ്ക്കാണ് കാശ്..)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-74010268921648100172008-02-11T08:39:00.000+05:302008-02-11T08:39:00.000+05:30ഇതാണല്ലേ പ്രയാസി( ഞാന്‍ പ്രവാസീന്നാ ച്ചിരി മുന്‍പ്...ഇതാണല്ലേ പ്രയാസി( ഞാന്‍ പ്രവാസീന്നാ ച്ചിരി മുന്‍പ് വരെ വിചാരിച്ചിരുന്നത്)
ഇദ്ദേഹം ഇത്രേം പാവമാവാന്‍ ഒരു വഴിയും ഞാന്‍ നോക്കീട്ട് തോന്നണില്ലല്ലോ? ഞാന്‍ വിചാരിച്ചത് ഒരു മിനിമം ക്യാപ്റ്റന്‍ രാജുവെങ്കിലുമാകുമെന്നാ..
പ്രയാസീ തല്ലരുത്..:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69798737690906866982008-02-11T08:21:00.000+05:302008-02-11T08:21:00.000+05:30പ്രയാസിക്കെന്തോ ഒരു പ്രയാസം ഉണ്ട് ഉറപ്പാണേ.പ്രയാസിക്കെന്തോ ഒരു പ്രയാസം ഉണ്ട് ഉറപ്പാണേ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com