tag:blogger.com,1999:blog-1522184753807107220.post4581174097012819878..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: ബ്ലോഗ്രാഫിക് നോവല്‍ - 1 ഒരു സിമ്പിള്‍ നിര്യാണംCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger48125tag:blogger.com,1999:blog-1522184753807107220.post-34427766074521880052021-09-23T12:07:57.644+05:302021-09-23T12:07:57.644+05:30ഞാനും പാസ്സ്വേർഡ് മറന്നു കമന്റിടാൻ പറ്റുന്നില്ല...ഞാനും പാസ്സ്വേർഡ് മറന്നു കമന്റിടാൻ പറ്റുന്നില്ല, പിന്നെ ഗൂഗിൾ അമ്മച്ചിയുടെ കരുണയാൽ ഇവിടെത്തി ഈ കുറി. അങ്ങനെ പല പല കാരങ്ങങ്ങളാൽ മലയാളം ബ്ലോഗ് മൃത്യുവടഞ്ഞു കൊണ്ടിരിക്കുന്നു എന്ന് പറായാം അല്ലെ സജ്ജീവ്.
ആശംസകൾ, ഇന്ന് മെയിലിൽ കിട്ടിയ സ്പാം കമന്റ് ഇൻഫർമേഷൻ ചുവടു പിടിച്ചാണ് വീണ്ടും എത്തിയത്, മാഷേ നമുക്കിതൊക്കെയൊന്ന് പൊടിതട്ടിയെടുക്കേണ്ടേ, ഇംഗ്ലീഷിൽ തുടരുന്നു pvariel dot com എന്ന സൈറ്റിൽ, അവിടെ അല്ലറ ചില്ലറ തുട്ടു തടയും അത് തന്നേ കാരണം, മാറാല പിടിച്ചു കിടക്കുന്ന ബ്ലോഗുകൾ പൊടി തട്ടിയെടുക്കാൻ ഞാനും മറ്റു ചിലരും ചേർന്ന് ശ്രമിച്ചെങ്കിലും എവിടെയും എത്തിയില്ല, പുതിയ പുതിയ സാങ്കേതിക വിദ്യകളോടെ സോഷ്യൽ മീഡിയ താളം ചവിട്ടുകയാണല്ലോ, ഇപ്പോഴിതാ ക്ലബ് House എന്ന പുതിയ താരവും എത്തി.
ആശംസകൾ
ഫിലിപ്പ് ഏരിയൽ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-55269598121966876882008-12-13T16:26:00.000+05:302008-12-13T16:26:00.000+05:30എല്ലാരും കൂടി തിക്കിതിരക്കിയോണ്ട് ഇപ്പോഴേ അകത്തു ...എല്ലാരും കൂടി തിക്കിതിരക്കിയോണ്ട് ഇപ്പോഴേ അകത്തു കയറാന്‍ പറ്റീള്ളൂ. അടുത്തലക്കവും കൂടി വായിച്ചതുകൊണ്ട് അനുശോചനം ഇല്ല.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-50074553968497224472008-12-03T14:04:00.000+05:302008-12-03T14:04:00.000+05:30ചാത്തനേറ്: ഇത്രേ ഒരു തവണ കാണിക്കുവെങ്കില് ക്ലൈമാക...ചാത്തനേറ്: ഇത്രേ ഒരു തവണ കാണിക്കുവെങ്കില് ക്ലൈമാക്സ് ആവുമ്പോഴേയ്ക്ക് അമ്മൂമ്മയുടെ പേരക്കുട്ടിടെ പേരക്കുട്ടി ബ്ലോഗാരംഭം കുറിക്കുമല്ലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-58115597890684649062008-11-28T15:06:00.000+05:302008-11-28T15:06:00.000+05:30:-D :-D :-Dഓപ്പറേഷന് ബ്ലോഗ്ഗര്‍ പാസ്സ്വേഡ...:-D :-D :-D

ഓപ്പറേഷന് ബ്ലോഗ്ഗര്‍ പാസ്സ്വേഡ് ഒടനെ വേണം. പാവം അമ്മൂമ്മ, ആകെയുണ്ടായിരുന്ന ബ്ലോഗ് തൊടാനാവാതെ, അനോണി ആക്രമണങ്ങള്‍ ഡിലീറ്റാനാവാതെ, കമന്റ് മോഡറേഷന് വക്കാനാവാതെ, ടെമ്പ്ലേറ്റൊന്ന് അപ്ഡേറ്റാനാവാതെ, ഒരു പോള്‍ പോലുമിടാനാവാതെ എത്ര നാള്!!!!!!!

അടുത്താഴ്ച കമാന്‍ഡോ ഓപ്പറേഷന് തുടങ്ങുമോ? ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70374879121242028962008-11-28T11:53:00.000+05:302008-11-28T11:53:00.000+05:30ക്ഷമിക്കണം അനുശോചനം രേഖപ്പെടുത്താന്‍ എത്തിയപ്പോഴേക...ക്ഷമിക്കണം അനുശോചനം രേഖപ്പെടുത്താന്‍ എത്തിയപ്പോഴേക്കും വൈകിപ്പോയി. ക്യൂവില്‍ ശ്രീയുടെ പിറകെ ആയിപ്പോയി. ക്യൂ പുറകീന്ന് എണ്ണാന്‍ പറ്റോ? :)
അപ്പളേ നമ്മടെ തലയൊക്കെ ഇതിലെന്നാ കാണാമ്പറ്റാ?

(കൊച്ചുത്രേസ്യക്കുള്ള മറുപടി വായിച്ചു തലമറിഞ്ഞു :-) എന്താ പെട)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-18701430194408643162008-11-28T06:59:00.000+05:302008-11-28T06:59:00.000+05:30പ്രയാസീഒരു നാലു ഖണ്ഡശ കഴിയുമ്പോഴറിയാം സാധുജനം ഇമ്മ...പ്രയാസീ
ഒരു നാലു ഖണ്ഡശ കഴിയുമ്പോഴറിയാം സാധുജനം ഇമ്മള്‍ടെ വഴിക്ക് വര് ണ്ടോന്ന്...

കിരണ്‍സേ,
ഒറപ്പാണൊ ? മതി :)

മയൂരേ,
ഏതാനും നന്ദികള് :)

നവ’രുചി’യന്‍,
ങ്ങള് ഇമ്മടെ ചങ്ങായ്യ്യാ... ശംശ്ശ്യോല്ല്യ

അരുണ്‍ കായംകുളം,
കായംകുളം പരിസരത്തുള്ള ബ്ലോഗര്‍മാരോട് ഇനി ഞാന്‍ പറയുന്നില്ല :)

ശ്രീ,
എന്തു പറ്റീ ? ലക്ഷക്കണക്കിന് തേങ്ങ ഉടച്ച് ചറപറപൊടിതൂളാക്കിയ എന്റെ ശ്രീയാണൊ ക്യൂവിന്റെ ഏറ്റോം മൂട്ടില് ?!?!?!?!!Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46127181187072164492008-11-27T15:01:00.000+05:302008-11-27T15:01:00.000+05:30തുടക്കം രസായീട്ടൊ സജ്ജീവേട്ടാ...തുടക്കം രസായീട്ടൊ സജ്ജീവേട്ടാ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-29003437679955574682008-11-27T11:34:00.000+05:302008-11-27T11:34:00.000+05:30ഹി..ഹി..ഹികലക്കിഹി..ഹി..ഹി
കലക്കിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-47581324023300798892008-11-26T11:46:00.000+05:302008-11-26T11:46:00.000+05:30കര്‍ത്താവെ , ഇത് ഞാന്‍ ഇത് വരെ കണ്ടില്ലെ ?????.......കര്‍ത്താവെ , ഇത് ഞാന്‍ ഇത് വരെ കണ്ടില്ലെ ?????....... മാഷെ ഇത് കൊള്ളാം ......ഞാന്‍ നമിച്ചുനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-86948759733090741832008-11-26T03:43:00.000+05:302008-11-26T03:43:00.000+05:30രസികൻ നോവൽ :)രസികൻ നോവൽ :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-85018370639966558052008-11-26T00:41:00.000+05:302008-11-26T00:41:00.000+05:30ഈ ബ്ലോഗ് കണ്ടാലും മരിക്കുമെന്നേ തോന്നില്ല..ചിരിച്ച...ഈ ബ്ലോഗ് കണ്ടാലും മരിക്കുമെന്നേ തോന്നില്ല..ചിരിച്ചേ :)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64384572211345618782008-11-25T22:38:00.000+05:302008-11-25T22:38:00.000+05:30വരാന്‍ വൈകി..പാസ്സുവേര്ഡ് മറന്ന തന്നെ കാരണംപഴയൊരു...വരാന്‍ വൈകി..
പാസ്സുവേര്ഡ് മറന്ന തന്നെ കാരണം

പഴയൊരു ഫോട്ടൊഗ്രാഫര്‍ പറഞ്ഞൊരു കാര്യം
"മരണഫോട്ടൊയില് തുടങ്ങണം!!!"
തുടക്കം ഗംഭീര്ഗൌതം!!!

എന്തായാലും മരണവീട്ടില്‍ അടിപൊളിക്കമന്റുമായി സാധുജനം തള്ളിക്കയറട്ടെ

എല്ലാ വിധ ആശംസാസും..:)

ഓടോ:കൈയ്യക്ഷരത്തിലൊ അക്ഷരത്തെറ്റിലൊ സംശയം വന്നാല്‍ കൈപ്പള്ളിയോട് ചോദിക്കുക..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43066431477709142362008-11-25T18:40:00.000+05:302008-11-25T18:40:00.000+05:30യാരിദേ,കരിക്ക് കൊപ്ര എന്നിവയും സ്വീകരിക്കപ്പെടും :...യാരിദേ,
കരിക്ക് കൊപ്ര എന്നിവയും സ്വീകരിക്കപ്പെടും :)

ഗുപ്താ, കാപ്പിലാനെ, അനില്ബ്ലോഗ്ഗാ,
വന്നുപെട്ടത് നന്നായി !

കൊ.ത്രേ.,
എങ്കിലും പങ്കിലും, ഭവതീടെ ബ്ലോഗീ പ്രത്യക്ഷപ്പെടാറുള്ള അപൂര്‍വയിനം ബ്ലോഗ്ഗര്‍മാരെ ഇവിടെ കാണാനേ കിട്ടുന്നില്ല :(

അങ്കിള്‍,
ഈ കഥയെന്താന്നൊന്ന് ആരെങ്കിലും പറഞ്ഞു തരാമൊ ?

ബഹൂ,
കീര്‍ത്തനത്തിന്റെ അകമ്പടിയോടെ സാധുജനത്തിനെ വാകച്ചാര്‍ത്ത് തൊഴീക്കണമെന്നുണ്ടായിരുന്നു. ഇനീം കാതു കൂര്പ്പിക്കണൊ ?

ആദര്‍ശേ,
സിദ്ധിക്കിനെ പാവങ്ങള്ടെ മമ്മൂട്ടി എന്നു വിളിക്കുമ്പോലെ ചാവാന്‍ ഊണേശ്വരത്തുകാര്ക്ക് അള്‍ഷീമേഴ്സ് മത്യേ മതി..

കണ്ണൂരാനെ
പ്രത്യഭിവാദ്യങ്ങള്‍ !

വേണൂ,
ഫുള്ക്കഥ എന്നെക്കൊണ്ട് പറയിപ്പിക്ക്യോ ?

കൈപ്പ്സേ,
ക, ധ, യ - പ്രാക്ടീസ് ചെയ്തോണ്ടിരിക്കണേണ്.

ബീരാനേ,
നന്ദി. :)

സുല്ലെ,
സുല്ല് തത്വജ്നാനിയായാല് ഇമ്മ്ല് സുല്ല് പറയും.

വിത്സോവ്,അപ്പ്വേയ്,
നന്ദികള്

വെള്ളായണ്യേട്ടോവ്,

പോങ്ങ്സേ,
അപ്പൊ ഇതിന്റെ തുടര്‍ലക്കങ്ങള്‍ വായിച്ചാലൊ ?

യരലവ,
ഞാന്‍ ശഷസഹ.

മാണിക്യം,
മറക്കാമ്പറ്റില്ല്യ..

പാമരന്,
സ്ഥൂലന് എന്റെ ചെല്ലപ്പേരുകളില്‍ ഏറ്റവും വയസ്സനാണ്, കേട്ടൊ..

തോന്ന്യാസീ,
വെല്‍.. വെല്‍... പറയാന്‍ വാക്കുകളില്ല

കൈതേട്ടന്‍,
ജ്വാലാസ്കോപ്പ് കണ്ടാല്‍ അറിയിക്കണം, കിട്ടാ:)

ക്രിഷെ,
പ്രജനനം തന്ന്യാ ഒടുക്കത്തെ ലൈന്‍..

ഇട്യാളെ,
സോമരാജപുലിസം ‘കലക്കി കട്ടിലൊടിച്ചു’.

‘പാവം ഞാന്‍’
എന്നു ഞാന്‍ പറഞ്ഞാലൊ... :)

ഡിങ്കന്,
വര്മ്മകള്ക്കാണ് ഗ്യാലപ്പ് പോളില്‍ ജാസ്തി വോട്ട് കിട്ട്യേന്ന് മറക്കണ്ട. വര്‍മ്മ എന്നെ ബോക്സോപ്പീസ് കാണിക്യായിരിക്കും :)

അഭിലാഷങ്ങളേ,
ആ ഓഫ്ണ്ടല്ലാ കലക്കീണ്ട്

ശ്രീ@ശ്രേയസ്സ്,
ഈ വഴി വന്നൂലൊ :)

ഹരിപ്രസാദെ,
വരും ലക്കങ്ങള്‍ നോക്ക്യാലറിയാലൊ.. :)

പുള്ളി,
കലക്കി !

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ said...
(മൊത്തം പേസ്റ്റ് ചെയ്യാമെന്നു വെച്ചു) സന്തോഷം :)

സ്മിത ആദര്‍ശ്,
സ്മിതേ..........നന്ദി:)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-68709951837830760792008-11-25T14:31:00.000+05:302008-11-25T14:31:00.000+05:30kidilankidilansmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-30661623281623981092008-11-25T12:35:00.000+05:302008-11-25T12:35:00.000+05:30ഇത് കലക്ക്യേലോ ഗഡി........ഇത് കലക്ക്യേലോ ഗഡി........മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-28357772096150107432008-11-25T09:53:00.000+05:302008-11-25T09:53:00.000+05:30കൈഅക്ഷരത്തില്‍ കാര്യമില്ല മാഷേ, ആ(മാ)ശയത്തിലല്ലേ മ...കൈഅക്ഷരത്തില്‍ കാര്യമില്ല മാഷേ, ആ(മാ)ശയത്തിലല്ലേ മുഴുവനിരിയ്ക്കുന്നത്. ബ്ലോപട നോവല്‍ തുടക്കം നന്നായി.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43248520790557556042008-11-25T08:49:00.000+05:302008-11-25T08:49:00.000+05:30ശ്രീ സ്ലിം യംഗ് മാന്‍,ആ പത്രക്കാരുടെ മുഖങ്ങളില്ത...ശ്രീ സ്ലിം യംഗ് മാന്‍,
ആ പത്രക്കാരുടെ മുഖങ്ങളില്‍
തറപ്പിച്ചൊന്നു നോക്കി.
ഗ്ലാമറുള്ള ഒറ്റയാളില്ല.
ഹും..420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-17241788968401092652008-11-25T07:39:00.000+05:302008-11-25T07:39:00.000+05:30നാരായണ... നാരായണ... ഗൂഗിള്‍ ഭഗവാനോടു ഒന്നു പ്രാര്...നാരായണ... നാരായണ...
ഗൂഗിള്‍ ഭഗവാനോടു ഒന്നു പ്രാര്‍ത്ഥിച്ചു ദയാഹരിജി കൊടുക്കാമായിരുന്നു, ചിലപ്പോള്‍ മതമില്ലാത്ത ആ ജീവന് തിരിച്ചു കിട്ടിയേനെ.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-22771663671154532322008-11-25T00:17:00.000+05:302008-11-25T00:17:00.000+05:30ങും! :)ആക്ച്വലീ, പരേതാത്മാക്കള്‍ സ്ലോമോഷനിലാണു പരല...ങും! :)

ആക്ച്വലീ, പരേതാത്മാക്കള്‍ സ്ലോമോഷനിലാണു പരലോകത്തിലേക്ക് പോകുക എന്നാണു വെപ്പ്! സിനിമകളിലൊക്കെ കണ്ടിട്ടില്ലേ? :) ബട്ട്, ഈ അമ്മൂമ്മ ഷുവറായിട്ട് 11.2 Km/s എസ്കേപ്പ് വെലോസിറ്റിയില്‍ ഭൂമിവിട്ടിരിക്കും.. ആ ബഹൂടെ സ..പാ..സാ.. പോഡ്കാസ്റ്റ്..!!

പോണ പോക്കില്‍ അമ്മൂമ്മയുടെ പ്രാക്കും കിട്ടീട്ട്ണ്ടാകും:

“ചത്താലും ഇവന് സ്വൌര്യം തരൂല്ല..^*&%^%$“

അല്ല സജീവേട്ടാ, ഇങ്ങേര് ഇതെന്താ പുരാണനാടകങ്ങളിലെ ‘വില്ലുകുലക്കുന്ന’ സീന്‍ അഭിനയിച്ചിട്ട് വരുന്ന വഴിയാണോ? ആ ഗിറ്റാറിന്റെ മേല്‍ കാണിക്കുന്ന പരാക്രമം കണ്ട് ചോദിച്ചുപോയതാ..

(ഓഫ്: ::: VM :::, അത് ഗിറ്റാറാണല്ലേ? ബഹു പറഞ്ഞത് നടക്കുന്നത് “അതാണു വയലിന്..! അത് വാങ്ങുമ്പോ അതിന്റെ മേല്‍ ചുമ്മ ഉരക്കാനുള്ള വടി ഫ്രീയായിട്ട് കിട്ടും.. സജീവേട്ടന് അത് വരക്കാന്‍ മറന്നുപോയി..!“ എന്നൊക്കെയാണല്ലോ...)

:)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-33920503819822395662008-11-24T22:03:00.000+05:302008-11-24T22:03:00.000+05:30കൊള്ളാംpassword മറന്നാലെന്താ അവിടെ പുതിയ പോസ്റ്റില...കൊള്ളാം
password മറന്നാലെന്താ അവിടെ പുതിയ പോസ്റ്റില്ലെങ്കിലും ഉള്ളതിൽ കമെന്റാലോ? അമ്മൂമ്മയ്ക്കനെ “മിസ്.കുമാരി.വർമ്മ” എന്ന പേരിൽ ഇറങ്ങാലോ...Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-14686234147810482762008-11-24T18:13:00.000+05:302008-11-24T18:13:00.000+05:30may I drop a few drops of tears on your blogologis... may I drop a few drops of tears on your blogologist.
Regards
www.manjaly-halwa.blogspot.com
see hu is the father of my foto?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-58340553490358387362008-11-24T16:14:00.001+05:302008-11-24T16:14:00.001+05:30ആ ഗിറ്റാറടിച്ച് പോഡ്കാസ്റ്റാന് നോക്കുന്നത് ബഹുവ്ര...ആ ഗിറ്റാറടിച്ച് പോഡ്കാസ്റ്റാന് നോക്കുന്നത് ബഹുവ്രീഹിയാണോ? മീശ കണ്ടപ്പോ സംശ്യം ;)

അടുത്തത് സോമരാജപുലിസത്തെ പറ്റിയാവുംല്ലേ? (ഒറക്കത്തില് എണീറ്റ് ബ്ലോഗുന്ന സൊബാവം?):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-42072631696461113212008-11-24T16:14:00.000+05:302008-11-24T16:14:00.000+05:30This comment has been removed by the author.:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-51307765170635161372008-11-24T13:17:00.000+05:302008-11-24T13:17:00.000+05:30പാസ്വേഡ് തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് ബ്ലോഗ് അകാലചരമ...പാസ്വേഡ് തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് ബ്ലോഗ് അകാലചരമമടഞ്ഞാല് ഇനി ഒരു പുതിയ ഉണ്ണി ബ്ലോഗിനെ അങ്ങ്ട് സൃഷ്ടിക്ക്യാ.

ഓം സ്ഥൂലായ പെന്സിലായ നമഃkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-8395654645520284902008-11-24T12:50:00.000+05:302008-11-24T12:50:00.000+05:30അള്‍ഷിമേഴ്സ്:എന്നെയാണോ ഉദ്ദേശിച്ചത്?-ബ്ലോഗിടാന്‍ ക...അള്‍ഷിമേഴ്സ്:എന്നെയാണോ ഉദ്ദേശിച്ചത്?
-ബ്ലോഗിടാന്‍ കൂടി മറന്ന് പോകുന്നൂ, പിന്നെയല്ലെ പാസ് വേഡ്?
സജ്ജീവെ,
ആ കൈയൊന്ന് നീട്ടിക്കേ....
ങാാ...അങ്ങനെ!
കൊച്ചുകള്ളാ...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com