tag:blogger.com,1999:blog-1522184753807107220.post5154717735407204666..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 124 : പോങ്ങുമ്മൂടന്Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger21125tag:blogger.com,1999:blog-1522184753807107220.post-35371959789920618382009-09-18T14:07:54.056+05:302009-09-18T14:07:54.056+05:30enthoru glamour aa Le'hari.
varayum varikaLum...enthoru glamour aa Le'hari.

varayum varikaLum thakarththu.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-76650769725967799382009-09-18T12:40:37.993+05:302009-09-18T12:40:37.993+05:30പണ്ട്, ജന്മിയൂടെ മുന്നില്‍ കുടിയാന് നില്ക്കുന്നപ...പണ്ട്, ജന്മിയൂടെ മുന്നില്‍ കുടിയാന് നില്‍ക്കുന്നപോലെയാണ് ബ്ലോഗിലെ പലരുടെയും നന്ദി പറച്ചില് കാണുമ്പോള്‍ ഓര്‍മ്മ വരിക. വളഞ്ഞ് കുത്തി, കൈപ്പത്തി ചുണ്ടത്ത് വെച്ച്, കണ്ണീരൊലിച്ച്, അണ്ണാ, ചേട്ടാ, സാറെ, നമിച്ചു, കേമം, അപ്പോ ഒരു പുലിയായിരുന്നല്ലേ തുടങ്ങി ഓക്കാനം വരുന്ന വാക്കുകള്‍ ഇടതടവില്ലാതെ പ്രയോഗിച്ചൊരു പരുവമുണ്ട്. പിന്നെ ‘ഞാനെങ്ങിനെയാണിതിന് ഒരു നന്ദി പറയുക’ എന്നൊരു ആലങ്കാരികവും, ‘ഇതെന്റെ ഡെസ്ക് ടോപ്പിലേക്കെടുത്തു‘ എന്ന് അവമാനവും സമ്മാനിച്ച് അങ്ങിനെ...

പറയാന്‍ കാരണം, ഈ കാരിക്കേച്ചറിന് മി.പോങ്ങുമ്മൂടന്റെ നന്ദി പറച്ചില് ഉള്‍ക്കൊണ്ട അവസാന കമന്റാണ് കാരണം.
ചിത്രത്തേയും ചിത്രകാരന് കുറിച്ച അടിക്കുറിപ്പിനേയും ബഹുദൂരം പിന്തള്ളി താനും ചിത്രകാരനും കഥാപാത്രമാവുന്ന ഒരു നര്‍മ്മ കഥ; അധികം വരുന്ന ഒരൊറ്റ വാക്കുപോലുമില്ലാതെ...(വി കെ എന്നിനെ ഓര്‍മ്മിപ്പിക്കുന്നു സംഭാഷണങ്ങളില്‍) ഒരു മറുപടി/നന്ദി കമന്റായി അദ്ദേഹം കൊടുത്തിരിക്കുന്നു. ക്ലീഷേകളുടെ ലാഞ്ചന ലവലേശം പോലുമില്ലാതെ ഔപചാരികത കലര്‍ന്ന ഒരു നന്ദി പോലുമില്ലാതെ എത്ര സുന്ദരമായി, ഈയൊരു പോസ്റ്റിന് തിളങ്ങുന്ന ഒരു അലങ്കാരം ചാര്‍ത്തിയിരിക്കുന്നു!!

ഒരു ആലിംഗനം, പോങ്ങുമ്മൂടന് :)|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-80817795366120600462009-09-18T12:12:16.267+05:302009-09-18T12:12:16.267+05:30“ ഏതാംഗിളില്‍ നിന്നുനോക്കിയാലും മുടിഞ്ഞ ഗ്ലാമര്‍ പ...“ ഏതാംഗിളില്‍ നിന്നുനോക്കിയാലും മുടിഞ്ഞ ഗ്ലാമര്‍ പ്രവഹിപ്പിക്കുന്ന പൊന്നു പോങ്ങുവേ , നിന്റെ തേജസ്സ് ആവാഹിക്കാന്‍ ഈയുള്ളവന്റെ വരകള്ക്കാവുമോ“ എന്ന ശങ്കയോടെ, ആത്മവിശ്വാസം തകര്‍ന്ന് തലകുനിച്ചു കുന്തിച്ചിരുന്ന സജ്ജീവേട്ടന്റെ മുന്നിലേയ്ക്ക് തൂശനിലയില്‍ രണ്ടിടങ്ങഴി അരിയുടെ നല്ല ആവിപറക്കുന്ന കുത്തരിച്ചോറും അതിനലങ്കാരമായി ധാരാളം ഉപദംശകങ്ങളും ഞാന്‍ നിരത്തിവച്ചു. സജ്ജീവേട്ടന്റെ തുറിച്ചുനിന്ന കണ്ണുകളില്‍ ഉപ്പിലിട്ട കണ്ണിമാങ്ങ തിളങ്ങി. തോളില്‍ തട്ടി ഞാന്‍ അനുവാദം കൊടുത്തു.

‘തുടങ്ങാം.‘

സെക്കന്റിനെ നൂറായി കഷ്ണിച്ചതില് ഒരു കഷ്ണനിമിഷം കൊണ്ട് തൂശനില ശൂന്യം. കീഴ്ചുണ്ടില്‍ പറ്റിയിരുന്ന ഒരു വറ്റ് നാവുകൊണ്ട് നക്കി അകത്താക്കി. ഏമ്പക്കം റിച്ച്ടര്‍ സ്കെയിലിന്റെ സൂചിയെ 8 പോയിന്റ് മേലെത്തിച്ചു. ഇലചുരുട്ടി കാര്‍ട്ടൂണിസ്റ്റ് കക്ഷത്തില്‍ തിരുകി പറഞ്ഞു.

‘വെടിപ്പായി‘

ഞാന്‍ ചോദിച്ചു - “പൂര്‍ണ്ണതൃപ്തന്‍?”

ഉത്തരം. - “ബഹുപൂര്ണ്ണതൃപ്തന്”

“ആത്മവിശ്വാസം ?“

“മടങ്ങിവന്നു”

“നമ്മുടെ ഗ്ലാമര്‍?“

“ആവാഹിക്കാം”

“ മറ്റു കുണ്ഠിതമെന്തെങ്കിലും?”

“അശേഷമില്ല”

“ എന്നാല്‍ തുടങ്ങ്വല്ലേ?”

“ഇപ്പോള്‍ തന്നെ”

“ ശേഷം? “

“ സുമാര്‍ ഇതുപോലൊരു ഊണ് ഒന്നൂടി? “

“വാക്ക്”

ശേഷം, കാര്‍ട്ടൂണിസ്റ്റ് എന്റെ ഗ്ഗ്ലാമറിനെ വരഞ്ഞൊരു പരുവമാക്കി ചോദിച്ചു

“എങ്ങനെ?”

“ഉഷാറായി. ഗംഭീരം. തകര്‍ത്തു.”

പൂര്‍ണ്ണതൃപ്തിയോടെ അടുത്ത അങ്കത്തിനായി കക്ഷത്തിലിരുന്ന ഇല കാര്‍ട്ടൂണിസ്റ്റ് മുന്നിലേയ്ക്ക് വിരിച്ചു.

ശുഭം.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-71740881366217133512009-09-18T12:10:53.972+05:302009-09-18T12:10:53.972+05:30This comment has been removed by the author.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-86070548781531912812009-09-18T11:04:02.695+05:302009-09-18T11:04:02.695+05:30പോങ്ങുവിനെ ഇത്ര സുന്ദരനാക്കി വരച്ചതിൽ പ്രതിഷേധം..പോങ്ങുവിനെ ഇത്ര സുന്ദരനാക്കി വരച്ചതിൽ പ്രതിഷേധം..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-9223417054095362862009-09-18T09:48:43.462+05:302009-09-18T09:48:43.462+05:30ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത...ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയതും പോങ്ങുമ്മൂടന്റെ അങ്കലാപ്പോടെയുള്ള വിളി ഫോണില്‍.... !

ചേട്ട, ഇവമ്മാര് എന്തൊക്കെയാ എന്നെപ്പറ്റി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? എന്റെ മനസ്സമാധാനം കമ്പ്ലീറ്റ് നഷ്ടപ്പെട്ടു ചേട്ടാ..

ഞാന്‍ രണ്ടു സമാധാനവാക്കുകള്‍ പറഞ്ഞു.

ഉടന്‍ തോളില്‍ തല ചായ്ച്ചു .അതൊക്കെ ചുമ്മാ ആണല്ലെ ചേട്ടാ? സമാധാനായി.

അപ്പോള്‍ മനസ്സില്‍ ഞാന്‍ കരുതി ..
ഇതാ ബ്ലോഗിലെ തടിയനും വ്യത്യസ്തനുമായ തളത്തില്‍ ദിനേശന് :)

പോങ്ങുമ്മൂട്ടില്‍ ഹരീശന്റെ പിറവി അങ്ങനെ സംഭവിച്ചതാ..Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-54512245275915218662009-09-18T09:26:50.418+05:302009-09-18T09:26:50.418+05:30ശ്ശൊ.. ഈ ആള്‍ക്കാര്‍ക്കൊക്കെ എന്തൊരു അസൂയയാ!!
ആ പ...ശ്ശൊ.. ഈ ആള്‍ക്കാര്‍ക്കൊക്കെ എന്തൊരു അസൂയയാ!!

ആ പൊങ്ങുവിനിത്തിരി ഗ്ലാമര്‍ ഉണ്ടായിപ്പോയതിനു ഇങ്ങനെയുണ്ടൊ ഒരസൂയ.

പിന്നെ, തമ്മില്‍ തമ്മില്‍ ചേരുന്നവര്‍ തമ്മില്‍ ഒരിത്തിരി ഇഷ്ടം കൂടുതല്‍ കാണുമല്ലോ. അതുകൊണ്ട് സജീവ് ഭായ് ആ ഗ്ലാമര്‍ ഒന്നു കൂടി വരയില്‍ കൂട്ടി..ഇത്രെ ഉള്ളൂ...

ഇനി 125-മനെ കാത്തിരിക്കയാ :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-51440628884233013052009-09-18T01:12:24.466+05:302009-09-18T01:12:24.466+05:30സജ്ജീവേട്ടാ... ,
കലക്കി ഇത്രയും ഗ്ലാമറ് വെണോ? എന...സജ്ജീവേട്ടാ... ,
കലക്കി ഇത്രയും ഗ്ലാമറ് വെണോ? എന്നോരു സംശയം മാത്രം ബാക്കി,
സജ്ജീവേട്ടൻ ആളോരു സംഭവമ്മന്നുട്ട്ടോനിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-14597560735445280682009-09-17T23:40:48.750+05:302009-09-17T23:40:48.750+05:30great.......... :)great.......... :)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70678410850722413552009-09-17T23:10:07.477+05:302009-09-17T23:10:07.477+05:30സാധാരണ ഗതിയില്‍ യേതു പുലി യ്യെപ്പ യ്യെങ്ങനെ വിളിച്...സാധാരണ ഗതിയില്‍ യേതു പുലി യ്യെപ്പ യ്യെങ്ങനെ വിളിച്ചാലും യീ നമ്പര്‍, പരിധിയുടെ പടിക്കു പുറത്തേയ്ക്കു വലിയുകയോ, പെട്ടെന്ന് അപ്രത്യക്ഷമാവുകയോ, പ്രതികരിക്കാനുള്ള മനസ്സു നഷ്ടമാവുകയോ ആണ് സംഭവിക്കാറുള്ളതെന്ന് ബ്ലോങ്ങാടിപ്പാട്ടാണ്....

വരയും വരിയും കുറിക്കു കൊള്ളുന്നവ
ഇതു പോട്രേറ്റ് പോലുണ്ട്

വെരി ഹാന്‍സം ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-40755961493316340912009-09-17T21:37:43.381+05:302009-09-17T21:37:43.381+05:30:):)ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-27944848209672885532009-09-17T20:31:31.564+05:302009-09-17T20:31:31.564+05:30എന്റമ്മോ എന്തെല്ലാം ഐറ്റംസാണ് നിലത്തുകിടന്നുരുളുന...എന്റമ്മോ എന്തെല്ലാം ഐറ്റംസാണ് നിലത്തുകിടന്നുരുളുന്നത് :) അതിലൊന്ന് ഇങ്ങ് കൊട് പൊങ്ങൂ. എന്നാലും സജ്ജീവേട്ടാ ഒരു കാരിക്കേച്ചറൊക്കെ വരക്കുമ്പോള്‍ ഇത്രേം ഗ്ലാമറൊന്നും കൊടുക്കരുത്.

“ഒരുകൊല്ലമായി പന്നിപ്പനിയായിരുന്നു“...
ചിരിച്ചൊരു വഴിക്കായി :) :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-37084359758941674282009-09-17T19:27:02.340+05:302009-09-17T19:27:02.340+05:30ഇവനല്ലേ ശരിക്കും പുലി!!
124 കിലോയുള്ള 124മത്തെ പുല...ഇവനല്ലേ ശരിക്കും പുലി!!
124 കിലോയുള്ള 124മത്തെ പുലി.
സജ്ജീവേട്ട ആവാഹിച്ചത് അല്പം പോലും കുറവില്ല. (ഇത്തിരി ഗ്ലാമര്‍ കൂടിയോ എന്നു മാത്രം സംശയം) :)

(സജ്ജീവേട്ടന് ഇനി 125-മത്തെ പുലിയെ വരക്കാന്‍ ഇത്തിരി കഷ്ടപ്പെടും) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-32424712221321127802009-09-17T19:23:57.774+05:302009-09-17T19:23:57.774+05:30അടിപൊളി :)അടിപൊളി :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-82734014995621263702009-09-17T19:15:26.655+05:302009-09-17T19:15:26.655+05:30സജീവേട്ടാ ഇതില്‍ കൊടുത്ത നമ്പരില്‍ ഞാന്‍ വിളിച്ചു...സജീവേട്ടാ ഇതില്‍ കൊടുത്ത നമ്പരില്‍ ഞാന്‍ വിളിച്ചു എടുത്തത് ഒരു അന്യഭാഷകാരനാണ് പണി പാല്പായസത്തില് തന്നെ കിട്ടി .തൃപ്തിയായി ചേട്ടാ ......തൃപ്തിയായി.
ഒരു ബാറുമുഴുവനും പൊങ്ങുവിനു വരച്ചുകൊടുത്തതില് വലിയ സന്തോഷം.......ഹ ഹ ഹപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-38903404888485945582009-09-17T19:04:35.569+05:302009-09-17T19:04:35.569+05:30അങ്ങിനെ 124 എണ്ണത്തിനെ പിടിച്ചു അല്ലേ സജീവേട്ടാ..
...അങ്ങിനെ 124 എണ്ണത്തിനെ പിടിച്ചു അല്ലേ സജീവേട്ടാ..
ഇനിയിപ്പോള്‍ 125 എന്ന വിശിഷ്ട നമ്പര്‍ ..
അതിനിപ്പോള്‍ യോഗ്യതയുള്ള ഒരാളെ ഈ ബൂലോകത്തുള്ളൂ....

അത് നിങ്ങ തന്നെ.. വോ... തന്നെ തന്നെ..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-72831308977772215752009-09-17T18:41:56.603+05:302009-09-17T18:41:56.603+05:30ഹ ഹ കിടിലന്‍... ആ മനുഷ്യന്റെ മുഴുവന്‍ മാനറിസങ്ങളും ഉ...ഹ ഹ കിടിലന്‍... ആ മനുഷ്യന്റെ മുഴുവന്‍ മാനറിസങ്ങളും ഉള്‍കൊണ്ട പോസ്റ്റ് :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-77480142488889039272009-09-17T17:03:45.336+05:302009-09-17T17:03:45.336+05:30ഇതാണോ കാര്‍ട്ടൂണിസ്റ്റേ 'ഉന്നൈപ്പോലൊരുവന്'...ഇതാണോ കാര്‍ട്ടൂണിസ്റ്റേ 'ഉന്നൈപ്പോലൊരുവന്'ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-56065006305983807832009-09-17T16:32:08.453+05:302009-09-17T16:32:08.453+05:30മിസ്റ്റര്‍ പോങ്ങു... പ്രതികരിക്കൂ..
നിങ്ഗ്ങളുടെ ഊ...മിസ്റ്റര്‍ പോങ്ങു... പ്രതികരിക്കൂ..
നിങ്ഗ്ങളുടെ ഊഴമാണ്!
തക്ക പ്രതിയോഗിയല്ലെന്നു അറിയാം

500 കെ ജി യും 350 കെജി യും തമ്മിലുള്ള റസലിങ് ഞങ്ങളൊന്നു കാണട്ടെ!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-63903064789479939262009-09-17T15:31:41.218+05:302009-09-17T15:31:41.218+05:30എനിക്കങ്ങു പിടിച്ചു സജ്ജീവേട്ടാ...അവനിട്ട് ഇങ്ങനെ ...എനിക്കങ്ങു പിടിച്ചു സജ്ജീവേട്ടാ...അവനിട്ട് ഇങ്ങനെ തന്നെ കൊടുക്കണം..നമ്മൾ വിളിക്കുമ്പോൾ പോങ്ങു ഫോൺ എടുത്ത് കേട്ടിട്ട് ഒന്നു മരിച്ചാൽ മതിയെന്നൊരു ചിന്ത മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ....

സജ്ജീവേട്ടന് എന്റെ വീതം എന്ത് ചെലവു വേണം പറഞ്ഞോ...”ഭക്ഷണ സംബന്ധിയായ” ഒന്നും പറഞ്ഞേക്കല്ലേ....!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-23790755276758424252009-09-17T14:45:21.601+05:302009-09-17T14:45:21.601+05:30ആരോ, റിസീവര്‍ പൊക്കിയിരിക്കുന്നു. മിനിറ്റില്‍ 144 ...ആരോ, റിസീവര്‍ പൊക്കിയിരിക്കുന്നു. മിനിറ്റില്‍ 144 എന്ന കണക്കില്‍ എന്തോ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. അതൊഴിച്ചാല്‍, സമ്പൂര്‍ണ്ണ നിശ്ശബ്തത !

10 മിനിറ്റിനു ശേഷം ആദ്യം സ്ത്രീ ശബ്ദത്തിലും പിന്നെ കുളക്കോഴി, പശു എന്നിവയുടെ ശബ്ദത്തിലും
ആരോ ഒരാള്‍ ഒരേ രീതിയില്‍ പ്രതികരിച്ചു :

ഒരാഴ്ച്ചത്തെ സാവകാശം കൂടിത്തരണം. പലിശ ഞാനങ്ങെത്തിച്ചോളാം...Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.com