tag:blogger.com,1999:blog-1522184753807107220.post5350938585474240123..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: ഞാന്‍ കണ്ട തൃശൂര്‍ ബ്ലോഗ് പൂരംCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger14125tag:blogger.com,1999:blog-1522184753807107220.post-60831860249551468722008-12-16T10:54:00.000+05:302008-12-16T10:54:00.000+05:30സജീ,വേട്ട...കലക്കൂന്നു...ഒരു ഹായ്...സെന്തില്‍...ho...സജീ,വേട്ട...കലക്കൂന്നു...
ഒരു ഹായ്...
സെന്തില്‍...
hope you remember me...Unknownhttps://www.blogger.com/profile/15210541510655197952noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-89820169543114517462008-12-16T10:48:00.000+05:302008-12-16T10:48:00.000+05:30This comment has been removed by the author.knownsensehttps://www.blogger.com/profile/07757368523724574353noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-67312534257705208392008-06-03T08:54:00.000+05:302008-06-03T08:54:00.000+05:30തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാലയില്‍ സജീവേട്ടന് ...തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാലയില്‍ സജീവേട്ടന് വരച്ച എന്റ്റ്റേ ചിത്രം ഉടന്‍ ബ്ലൊഗില്‍ ഇടുന്നുനട്..Sanoj Jaysonhttps://www.blogger.com/profile/06647945600570181675noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-12577521434002899472008-05-25T11:14:00.000+05:302008-05-25T11:14:00.000+05:30മോരിലിനേക്കിനി എത്ര ദൂരം!!!??:) :)മോരിലിനേക്കിനി എത്ര ദൂരം!!!??

:) :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-79609937744063904902008-05-25T09:23:00.000+05:302008-05-25T09:23:00.000+05:30എല്ലാര്ക്കും നന്ദി !പിന്നെ ബാക്കിയുള്ളോരോട് ഒരൊറ്...എല്ലാര്ക്കും നന്ദി !
പിന്നെ ബാക്കിയുള്ളോരോട് ഒരൊറ്റക്കാര്യം...

ഏതായാലും ഇത്രേത്തീല്യെ, ഇനി ഇത്രേ ചെയ്യാനുള്ളൂ. അശോകന് തുടങ്ങി പ്രദീപന് വരേള്ള ഏഴു ദ്വാരപാലകരെയും കടന്ന് ഈയുള്ളവന് എങ്ങനെയാണ് ചിത്രാരന്‍ എന്ന രാക്ഷസനോട് ‘ഷട്ടപ്പ് ’ എന്നു പറഞ്ഞ് അവനെ ഇനിയങ്ക്ട്ള്ള കാലത്തേയ്ക്ക് മുണ്ടാണ്ടാക്ക്യേത് എന്ന തുടര്‍ക്കഥ ഒരൊറ്റ വീര്‍പ്പിനു വായിയ്ക്ക. യാതൊരു കാരണവശാലും, ഇതിടയ്ക്കുവെച്ച് നിര്‍ത്തുകയോ, നിര്‍ത്ത്യാലോ എന്ന് ആലോചിച്ചുപോകുകപോലുമോ ചെയ്യരുത്. പിന്നെ, ഈ റിയാലിറ്റി ഷോവില്‍, പറയേണ്ടല്ലൊ, ഈ ഞാന്‍ തന്നെ ഗപ്പ് നേടി ഹഹഹ. ബൂലോഗര്‍ക്കിനി ആശ്വാസകാലം !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-25871500519532861662008-05-23T21:48:00.000+05:302008-05-23T21:48:00.000+05:30ഞാന്‍ എത്താന്‍ ഇത്തിരി, അല്ല, നല്ലോണം വൈകി മാഷേ.. ...ഞാന്‍ എത്താന്‍ ഇത്തിരി, അല്ല, നല്ലോണം വൈകി മാഷേ.. നല്ലൊരു അവസരം കളഞ്ഞ് കുളിച്ചു.. കുളിച്ചട്ടന്ന്യാ വന്നതും..! ഏത്..?!

ബാക്ക്യൊക്കെ പ്രദീപ്, കെവിന്, വിശ്വപ്രഭ, കര്‍ത്താവ് , കര്‍മ്മം, ക്രിയ.. എല്ലാരും പറയും..

ഇനിയെന്നെങ്കിലും കാണാം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-12003706847856720702008-05-23T14:05:00.000+05:302008-05-23T14:05:00.000+05:30“ചിത്രകാരന് എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തില...“ചിത്രകാരന് എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും.“

കിടിലം...ഗംഭീരന്‍ വിവരണം മാഷെ! എന്തിറ്റാ പെടാ..ഇതെങ്ങിനെ പറ്റ്ണ് ഇങ്ങിനെ വിവരിക്കാന്‍.

(നമ്മളൊക്കെ എന്നാണാവോ പടാവ്ണ്!!?)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5715777053837500432008-05-21T23:00:00.000+05:302008-05-21T23:00:00.000+05:30ആഹാ, അപ്പൊ ബ്ലോഗ് പൂരം നടന്നോണ്ടിരിക്ക്യാല്ലേ..(സം...ആഹാ, അപ്പൊ ബ്ലോഗ് പൂരം നടന്നോണ്ടിരിക്ക്യാല്ലേ..(സംഗതി അറിഞ്ഞില്ലാ. അല്ലാ നമ്മള് രണ്ട് മാസായി ബൂലോഗത്തില്ലാരുന്നു.)
എര്‍ണാളം പ്രെസിഡന്റാക്കിന്ന് പറഞ്ഞിട്ട് കാര്യല്ലാ.. പൂരം വെടിക്കെട്ട് നടക്കുന്നെടത്ത് സൂക്ഷിക്ക്യാ.. ബല്യ ഒരു ഗുണ്ടിന് തീ കൊളുത്തിക്കൊണ്ട് നിക്ക്യാ അയാള്‍.

:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2838952890248544882008-05-21T19:42:00.000+05:302008-05-21T19:42:00.000+05:30ബ്ലോഗ് പൂരത്തിന്റെ കാര്‍ട്ടൂണ്‍ പുരാണം കലക്കിഷ്ട!ത...ബ്ലോഗ് പൂരത്തിന്റെ കാര്‍ട്ടൂണ്‍ പുരാണം കലക്കിഷ്ട!
തിരുവനന്തപുരത്തേക്ക് ഇപ്പഴേ ടിക്കറ്റു ബുക്കു ചെയ്യണേ..! മറക്കരുത്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-19205003866998810202008-05-21T09:22:00.000+05:302008-05-21T09:22:00.000+05:30നല്ല രസകരമായ വിവരണവും വരകളും, സജ്ജീവേട്ടാ.:)നല്ല രസകരമായ വിവരണവും വരകളും, സജ്ജീവേട്ടാ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-42814696545634027922008-05-21T08:13:00.000+05:302008-05-21T08:13:00.000+05:30സജ്ജീവ് ജീ, ചിത്രകാരനെ വെറുതെ വിട്ടത് ശരിയായില്ല! ...സജ്ജീവ് ജീ, ചിത്രകാരനെ വെറുതെ വിട്ടത് ശരിയായില്ല! അറ്റ് ലീസ്റ്റ് ചിത്രകാരന്റെ ഒരു രേഖാ ചിത്രമെങ്കിലും കണ്ട് തൃപ്തിയടയാമെന്നുള്ള ആശയും പോയിക്കിട്ടീ!..

നല്ല വർണ്ണന, നല്ല വരകൾ!നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-58285700668715074532008-05-20T22:42:00.000+05:302008-05-20T22:42:00.000+05:30ബലേഭേഷ്ക്..! അന്ത ബൈക്ക് ഇപ്പോ യേത് പരുവമായി? ഞാന്‍...ബലേഭേഷ്ക്..! അന്ത ബൈക്ക് ഇപ്പോ യേത് പരുവമായി? ഞാന്‍ കണ്ടതാണല്ലൊ മുമ്പ്?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-90793521427149909162008-05-20T21:23:00.000+05:302008-05-20T21:23:00.000+05:30ഒന്നു മൂത്രമൊഴിച്ചു വന്നതിനു ശേഷം ഞാന്‍ പരഞ്ഞു : ഉ...ഒന്നു മൂത്രമൊഴിച്ചു വന്നതിനു ശേഷം ഞാന്‍ പരഞ്ഞു : ഉണ്ട്.

എന്തായാലും പരഞ്ഞല്ലോ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-80354302170191804002008-05-20T20:33:00.000+05:302008-05-20T20:33:00.000+05:30“ ചിത്രകാരന് എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തി...“ ചിത്രകാരന് എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും. ധൈര്യണ്ടൊ ?”

ഉണ്ടൊ ധൈര്യമുണ്ടൊ??

ചിരിപ്പിച്ചു..;)

ജൂണ്‍ ഒന്നിനു തിരുവനന്തപുരത്തു കാണുമല്ലൊ അല്ലെ..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.com