tag:blogger.com,1999:blog-1522184753807107220.post6288547536542511629..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 100 : ഞാന്‍ തോറ്റുCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger92125tag:blogger.com,1999:blog-1522184753807107220.post-61655884659341437412008-02-16T22:59:00.000+05:302008-02-16T22:59:00.000+05:30അഭിവാദ്യങ്ങള്‍.. ആശംസകള്അഭിവാദ്യങ്ങള്.. ആശംസകള്‍Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70826482461413593282008-02-16T22:58:00.000+05:302008-02-16T22:58:00.000+05:30സജ്ജീവ്താങ്കളുടെ എഴുത്തും അപാരം തന്നെ!സജ്ജീവ്
താങ്കളുടെ എഴുത്തും അപാരം തന്നെ!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-44739263207067564712008-02-10T22:32:00.000+05:302008-02-10T22:32:00.000+05:30സജീവ്,നുറാമത്തെ പുലി പോസ്റ്റിന് തോണ്ണൂറാമത്തെ കമന്...സജീവ്,

നുറാമത്തെ പുലി പോസ്റ്റിന് തോണ്ണൂറാമത്തെ കമന്റ് എന്റെ വഹ ഇരിക്കട്ടെ. കൊള്ളാം.....എല്ലാം നല്ല വരകള്‍.....അഭിനന്ദനങ്ങള്‍!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-38519301883943373552008-01-18T08:31:00.000+05:302008-01-18T08:31:00.000+05:30അതിഗംഭീരം...:)അതിഗംഭീരം...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-38279370167921496522008-01-16T20:10:00.000+05:302008-01-16T20:10:00.000+05:30പുലി, അല്ല പുള്ളിപ്പുലിയാണ് അണ്ണാ.. പുള്ളീപ്പുലി.എ...പുലി, അല്ല പുള്ളിപ്പുലിയാണ് അണ്ണാ.. പുള്ളീപ്പുലി.
എന്തായാലും വക്കുകളില്ല അഭിനന്ദിക്കാന്‍..
അതു കൊണ്ട്
“ഗംഭീരം“ എന്ന ഒറ്റവാക്കിലൊതുക്കുന്നു.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-24838372465471645702008-01-14T15:22:00.000+05:302008-01-14T15:22:00.000+05:30മാഷെ,തിരക്കും, ബ്ലോഗിന്റെ അമിത ഉപയോഗവും മൂലം ഉണ്ടാ...മാഷെ,

തിരക്കും, ബ്ലോഗിന്റെ അമിത ഉപയോഗവും മൂലം ഉണ്ടായ വിലക്കും മൂലം ഇതിലേ വന്നുപോയെങ്കിലും ഒരാശംസതന്നുപോകാന് കഴിഞ്ഞില്ല ക്ഷമിക്കുക. നീണ്ട നാളുകള്‍ക്കു ശേഷമാണ് ഒരു ബ്ലോഗില്‍ കമന്റിടുന്നത്. എന്നെത്തന്നെ എല്ലാരും മറന്നുകാണും!

ഇതില്‍ പലരെയും രണ്ടായിട്ടുകൂട്ടാം! ആയിരം എപ്പ കടന്നെന്നു ചോദിച്ചാ മതി! ഒരു നൂറുകാര്ട്ടൂണ് വരയ്ക്കുക അതും കണ്ടിട്ടുപോലുമില്ലാത്തവരെ! അതിനു വേണ്ട ക്ഷമയും കഴിവും സത്യം പറഞ്ഞാല്‍ അസൂയയുണ്ടാക്കുന്നു! വരപഠിച്ചിട്ടും ആ മികവ് എനിക്കുകിട്ടിയില്ല! അതുതന്നെ കാരണം.

ഉദ്യമം അപൂര്ണ്ണമാക്കുന്നു എന്നു തോന്നുന്നെങ്കില്‍.. അതാണു പ്രകൃതമെങ്കില്‍ ഒരു പൂര്‍ണ്ണതയുള്ള കലാകാരനാണ് നിങ്ങളെന്ന് തെളിയിച്ചിരിക്കുന്നു!

നന്ദി, ആശംസകള്‍, അങ്ങനെ എല്ലാം.!

ഈ തിരക്കൊന്നു കഴിഞ്ഞാല്‍ ഈ ‘വാറുണ്ണി’യെ പിടിക്കാന്‍ ഒന്നു വരുന്നുണ്ട്!

അതുവരെ വണക്കം.

പുലികളെ വിട്ടെങ്കിലും, വല്യ സിംഹങ്ങളെ കണ്ടതില്‍ നല്ല സന്തോഷം!

വരയട്ടെ ഇനിയും...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-56069851361880974762008-01-11T23:20:00.000+05:302008-01-11T23:20:00.000+05:30നോക്കു, കുറെ കണ്ടു, കുറേ പലരുമെഴുതിയതും വായിച്ചു.അ...നോക്കു, കുറെ കണ്ടു, കുറേ പലരുമെഴുതിയതും വായിച്ചു.അതെല്ലാം ശരി തന്നെ.പക്കെംങ്കിലു(പക്ഷെ),എനിക്കു നിങ്ങളോടു ഭയങ്കര ദേഷ്യാണു.പുലികളുടെ കൂട്ടത്തില്‍ പെടുത്താവുന്നവന് അല്ലെങ്കിലും,ഒരു പൂച്ചയായെങ്കിലും കണ്ടു എന്നെ ഒന്ന് വരച്ചിടാമായിരുന്നു.(എനിക്കു ദേഷ്യം കൂടി വരുന്നുണ്ടു..(പല്ലു കടിക്കുന്നു.),ഇനിയും നിങ്ങളെന്നെ വരക്കാന്‍ ഭാവമില്ലെങ്കില്‍,നിങ്ങളെ കുറിച്ചു ഞാന്‍ കവിതയെഴുതും പറഞ്ഞേക്കാം.. എഴുതി കഴിഞ്ഞിട്ടു പിന്നെ പറയരുതു)
നൂറ്റൊന്നാമന്‍ ആവാന്‍ എന്നെ തിരഞ്ഞെടുക്കണമെന്നു വിനീതവിധേയനായി എളിമയൊടെ,നിങ്ങളുടെ വിശ്വസ്തന് അഭ്യര്‍ഥിക്കുകയാണു..(ഇല്ലെങ്കില്‍..ഉം... (വീണ്ടും പല്ലു കടിക്കുന്നു))രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-12986740453106433532008-01-10T12:47:00.000+05:302008-01-10T12:47:00.000+05:30ദൈവമേ.................!!! ഞാനെന്നെ സ്വയം വെടിവെച്ച...ദൈവമേ.................!!! ഞാനെന്നെ സ്വയം വെടിവെച്ചു കൊന്നിരിക്കുന്നു....

ഈ സംഭവം ഇന്നു മാത്രം കാണാന്‍ കഴിഞ്ഞ ഞാന്‍ ഒരു ബ്ലോഗര്‍ എന്ന പേരിനര്‍ഹനല്ല എന്നുറക്കെ പ്രഖാപിച്ചു കൊള്ളുന്നു.. (ചാത്തന്റെ താരോദയം കണ്ടില്ലാരുന്നേല്‍ ഇപ്പഴും ഇവിടെത്തില്ലായിരുന്നു)

ഇനിയൊന്നു നോക്കട്ടേ ഈ പുലികളെയൊക്കെ! ആ എലി സീരീസിലെങ്കില്ലും എന്റെയൊരു പടംmവര്യ്ക്കൂ സജീവ്ജീ..പ്ലീ.......സ്!!Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-40765303418141552752008-01-08T21:36:00.000+05:302008-01-08T21:36:00.000+05:30അഹ ഹ...!നൂറിലൊരു കൂട്ടപ്പൊരിച്ചില്‍..!സത്യം പറഞ്ഞാ...അഹ ഹ...!
നൂറിലൊരു കൂട്ടപ്പൊരിച്ചില്‍..!
സത്യം പറഞ്ഞാല്‍ ചില പടം കാണുമ്പോള്‍ ഒര്‍ജിനലിനേക്കാള്‍ നന്നായിട്ടുണ്ട്..!
എനിക്ക് ഇത്ര ഗ്ലാമര്‍ ഉണ്ടെന്ന് വിശ്വസിക്കാനെ സാധിക്കുന്നില്ല..!മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-65876186089113077902008-01-08T21:22:00.000+05:302008-01-08T21:22:00.000+05:30ഹെന്റമ്മോ...... ആദ്യം കൊറേ പുലികള്‍ ഊണേശ്വരത്തപ്പന...ഹെന്റമ്മോ...... ആദ്യം കൊറേ പുലികള്‍ ഊണേശ്വരത്തപ്പന്റെ പുലിമടേല് തല കെണ്ടുവച്ചുതന്നു. ഈയുള്ളവനുള്പ്പെടെ. നൂറാമനെക്കാത്തിരിന്നുവര് ഇത്രപേരുണ്ടായിരുന്നൂന്ന് ഇപ്പഴാ അറിഞ്ഞത്. ബ്ലോഗിലെ പുപ്പുലികളെല്ലാം നിരന്നിരിക്കുന്നു....
പിന്നെ, സണ്ണിമാഷിനെപ്പറ്റിയുള്ള ലേഖനം ഹൃദയാവര്‍ജ്ജകം തന്നെയായിരുന്നു. നൂറാമത്തെ പുലകള്ക്കൊപ്പമുള്ള എഴുത്ത് വരയുടെ നൈര്‍മല്യം കെടുത്തിക്കളഞ്ഞുവെന്ന് ഈയുള്ളവന് അഭിപ്രായമുണ്ട്.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-91956823266460153332008-01-08T16:14:00.000+05:302008-01-08T16:14:00.000+05:30മാഷേ,നൂറു പുലികളെ വരച്ച് റിക്കാര്‍ഡ് സൃഷ്ടിച്ച താങ...മാഷേ,

നൂറു പുലികളെ വരച്ച് റിക്കാര്‍ഡ് സൃഷ്ടിച്ച താങ്കളുടെ കഠിനപരിശ്രമം എന്തുകൊണ്ടും തിരിച്ചറിയപ്പെടേണ്ടത് തന്നെ. അത് മൂടിവെക്കേണ്ടതില്ല. മാത്രമല്ല നൂറിന്റെ നിറവ് വേണ്ട എന്ന് വെക്കുകയും ഞാന്‍ തോറ്റു എന്ന് പറയുകയും ചെയ്യുന്ന താങ്കളുടെ വിനയപൂര്‍ണ്ണമായ പെരുമാറ്റം ആരും ഇഷ്ടപ്പെടും. തഥാഗതന്റെ കമന്റില്‍ നിന്നുമാണ് കുറെ കാര്യങ്ങള്‍ കൂടി മനസ്സിലായത്. ഇങ്ങനെ നിമിഷനേരം കൊണ്ട് വരക്കുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. എന്തായാലും ഈ കഴിവ് ദൈവാനുഗ്രഹമാണ്, സംശയമില്ല.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-91138738249911219172008-01-08T08:16:00.000+05:302008-01-08T08:16:00.000+05:30കൊള്ളാം! :-)കൊള്ളാം!
:-)കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-81392341094688970282008-01-05T20:30:00.000+05:302008-01-05T20:30:00.000+05:30കാണാന്‍ ഒരല്പ്പ്പം താമസിച്ചു പോയി.നന്നായി, ആശംസകള...കാണാന്‍ ഒരല്പ്പ്പം താമസിച്ചു പോയി.നന്നായി, ആശംസകള്‍ എന്നിങനെയൊന്നും പറയുന്നില്ല.

നൂറാമത്തെ പുലിയാവാന്‍ യോഗ്യത എനിക്കല്ലാതെ വേറെ ആര്‍ക്കാ ഉള്ളത്. ഹും. എന്നിട്ടും വരച്ചില്ലല്ലോ.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46222348616306065402008-01-05T13:43:00.000+05:302008-01-05T13:43:00.000+05:30ബൂലോകത്തെ പുതുമുഖമായ കാരണം പലരേം കാണാണ്ടു പോയി...ക...ബൂലോകത്തെ പുതുമുഖമായ കാരണം പലരേം കാണാണ്ടു പോയി...കൂട്ടത്തില്‍ ഇതും...എന്താ പറയാ?വാക്കുകളില്ല....തോല്‍വി എന്നൊന്നും പറയല്ലേ....Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-16475544343862870822008-01-04T21:05:00.000+05:302008-01-04T21:05:00.000+05:30മാഷെ ഒരു പ്രസ്ഥാനം തന്നെയാണല്ലെ ഹിഹി.... സംഭവം കലക...മാഷെ ഒരു പ്രസ്ഥാനം തന്നെയാണല്ലെ ഹിഹി....
സംഭവം കലക്കിയിട്ടുണ്ട് ബൂലോകനിവാസികളെ ഇതിലൂടെയെങ്കിലും കാണാന്‍ പറ്റിയല്ലൊ ഹിഹിഹി.........
അപ്പോള്‍ അതാണ് സംഗതി അല്ലെ..?മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-13324746891475908442008-01-04T20:38:00.000+05:302008-01-04T20:38:00.000+05:30സജീവേട്ടാ, ദേ ഇപ്പോഴാ കണ്ടത്...ഒരു നൂറായിരം നന്ദി....സജീവേട്ടാ, ദേ ഇപ്പോഴാ കണ്ടത്...

ഒരു നൂറായിരം നന്ദി....കാരിക്കേച്ചറിനു..

പിന്നെ പുലി 100 നു ആശംസകളും..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-83616026859124616402008-01-04T17:20:00.000+05:302008-01-04T17:20:00.000+05:30സജീവേട്ടാ,ആദ്യമായാണ് ഞാന്‍ വരക്കപ്പെടുന്നത് . നന്ദ...സജീവേട്ടാ,

ആദ്യമായാണ് ഞാന്‍ വരക്കപ്പെടുന്നത് . നന്ദി. സന്തോഷം ഈ സെഞ്ചുറിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍. നൂറിന്റെ നിറവിന് ആയിരം അഭിവാദ്യങ്ങള്‍ .

(ഒരു കുഞ്ഞു പ്രതിഷേധം . ഞങ്ങളെ എല്ലാരേം കറുത്ത വര്‍ഗക്കാരാക്കി മാറ്റിയതില്‍ )മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-91273808265018831782008-01-04T13:47:00.000+05:302008-01-04T13:47:00.000+05:30വര കൊള്ളാല്ലോ... ഇപ്പഴാ ഇതു കണ്ടത്.കലക്കീട്ടുണ്ട്മ...വര കൊള്ളാല്ലോ... ഇപ്പഴാ ഇതു കണ്ടത്.
കലക്കീട്ടുണ്ട്

മോഹനം

പുതുവല്‍ സര ആശംസകള്‍ Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-44817505194022341912008-01-04T09:02:00.000+05:302008-01-04T09:02:00.000+05:30നൂറായല്ലോ. തോല്വിയൊന്നുമില്ല. ആശംസകള്‍. എന്നും ഈ...നൂറായല്ലോ. തോല്വിയൊന്നുമില്ല.

ആശംസകള്‍. എന്നും ഈ കലയുടെ സൌഭാഗ്യം കൂടെയുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-8440933493678526652008-01-03T16:46:00.000+05:302008-01-03T16:46:00.000+05:30നമിച്ചു ഗുരോ....സാഷ്ടാംഗം നമിച്ചു!നമിച്ചു ഗുരോ....

സാഷ്ടാംഗം നമിച്ചു!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-2698049786161196032008-01-03T14:20:00.000+05:302008-01-03T14:20:00.000+05:30എന്റെ പൊന്നേ, ചക്കരേ സജ്ജീവേട്ടാ, അങ്ങ് മനസ്സ് ...എന്റെ പൊന്നേ, ചക്കരേ സജ്ജീവേട്ടാ,
അങ്ങ് മനസ്സ് നിറയെ 'പുലിത്വ'മുള്ള ആളുതന്നെ. എനിക്ക് സന്തോഷമായി. അല്ലെങ്കിലും നമ്മള് തടിയന്മാര് നല്ലവരാ. നന്ദി ചേട്ടാ.. നന്ദി. നിര്‍ഭാഗ്യവശാല്‍ എന്നെ 'വരഞ്ഞത്' കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ഒന്ന് അയച്ചുതരാമോ? ചായയും ബോണ്ടയും തരാം. ആവശ്യം പോലെ... :)

harihues@gmail.com അല്ലെങ്കില്‍ haripala77@gmail.com

സ്നേഹപൂര്‍വ്വം
പോങ്ങുമ്മൂടന്Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5384967237899319182008-01-03T12:47:00.000+05:302008-01-03T12:47:00.000+05:30പ്രിയ പോങ്ങുമ്മൂട്,തേങ്ങേടെ മൂട് ! ഹല്ല പിന്നെ !താ...പ്രിയ പോങ്ങുമ്മൂട്,
തേങ്ങേടെ മൂട് ! ഹല്ല പിന്നെ !
താങ്കള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് പടം വേണമെന്ന് ആവശ്യപ്പെട്ട കമെന്റിന്റെ തൊട്ടുതാഴെത്തന്നെ, ഞാന്‍ താങ്കളുടെ പ്രൊഫൈല്‍ പടം നോക്കി ഒരു ശീഘ്രവര വരച്ച് 5 മിനിറ്റിനുള്ളില്‍ ഒരിടത്ത് പോസ്റ്റ് ചെയ്ത് ലിങ്കും കൊടുത്തിരുന്നത് , ഹാ കഷ്ടം, കണ്ടില്ലെന്നോ !
ഒരു ഇ.മെയില്‍ ഐഡിയെങ്കിലും ഒന്നേല്പ്പിയ്ക്കൂ സഹതടിയാ.. എന്നിട്ട് അടുത്താഴ്ച്ച www.kumbalanga.blogspot.com ഒന്നു നോക്ക്വേം ചെയ്യ്യ.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70672612973480168612008-01-03T12:32:00.000+05:302008-01-03T12:32:00.000+05:30സഞ്ജീവേട്ടാ, ആശംസകള്‍. ജയിച്ചത് അങ്ങെങ്കില്‍ തോറ്...സഞ്ജീവേട്ടാ, ആശംസകള്‍. ജയിച്ചത് അങ്ങെങ്കില്‍ തോറ്റത് ഞാനാണ്. അങ്ങയുടെ വരയിലൂടെയെങ്കിലും ഒരു പുലിയാവാന്‍ കൊതിച്ചിരുന്ന പാവം എന്നോട് സ്വല്പം പോലും 'പുലിത്വം ' അങ്ങ് കാണിച്ചില്ലല്ലോ? ശ്ശി സങ്കടോണ്ട്. ശ്ശി അധികം സങ്കടോണ്ട്. വരക്കാന്‍ വിട്ടവരുടെ ഗണത്തില്‍പ്പോലും അങ്ങ് എന്നെ പെടുത്തിയില്ലല്ലോ? :( . എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കല്‍ക്കൂടി...Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-54324071053147440962008-01-03T11:40:00.000+05:302008-01-03T11:40:00.000+05:30ഇപ്പ്പോഴാണ് എല്ലാംmഒന്ന് വിസ്തരിച്ചു കാണുന്നത്...ഗ...ഇപ്പ്പോഴാണ് എല്ലാംmഒന്ന് വിസ്തരിച്ചു കാണുന്നത്...
ഗംഭീരം... എനീയ്ക്കേറ്റവും ഇഷ്ടമാണീ സ്കെച്ചസ് കാണുക എന്ന സംഗതി..
ഇനീ വിട്ടു പോകില്ല..

പണ്ട് കഥകളി കാണാന്‍ പോകുമ്പോള്‍, ഓരോരുത്ത്തര് അപ്പപ്പോള്‍ അരങ്ങിലുള്ള വേഷം സ്കെച്ച് ചെയ്യുന്നത് കാണാറുണ്ടായിരുന്നു, അത്കാണാന്‍ വലിയ ആഗ്രഹമായീരുന്നു...ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-55416426275988163802008-01-03T08:39:00.000+05:302008-01-03T08:39:00.000+05:30സജീവ്താങ്കളുടേയും താങ്കളുടെ പുലിപ്പടയേയും കണ്ട് ഞങ...സജീവ്
താങ്കളുടേയും താങ്കളുടെ പുലിപ്പടയേയും കണ്ട് ഞങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. പേടിച്ചിട്ടല്ല, ആദരവോടെ.

ഇത് വിജയമാണ്. അപൂര്‍വ്വമായി മാത്രം കാണുന്ന അപൂര്‍വ്വമായി മാത്രം അനുഭവിക്കുന്നരസിക്കുന്ന വിജയം. ആശംസകള്‍

2008 ലും “ നീ വരില്ലേ ? നിന്റെ പുലികളേയും തെളിച്ചുകൊണ്ട്? (കടപ്പാട് : ഓ പി ഒളശ്ശ, ഒളശ്ശ പി ഓ.)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com