tag:blogger.com,1999:blog-1522184753807107220.post7115999018273539263..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 68 : ശ്രീജിത്Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger37125tag:blogger.com,1999:blog-1522184753807107220.post-45280108526069625302007-12-06T23:41:00.000+05:302007-12-06T23:41:00.000+05:30nice post and cartoonnice post and cartoonK M Fhttps://www.blogger.com/profile/12049678593371090927noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-25509941800157233372007-12-06T12:07:00.000+05:302007-12-06T12:07:00.000+05:30യാരിത്..ഡബിള്‍ഡക്കര്‍ കഴുതയോ!!!യാരിത്..ഡബിള്‍ഡക്കര്‍ കഴുതയോ!!!കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-40483796031996918222007-12-06T11:16:00.000+05:302007-12-06T11:16:00.000+05:30അയ്യോ ഇത്ത് കാണാന്‍ വൈകിപോയേ.....എഴുത്ത് ബഹുകേമം.....അയ്യോ ഇത്ത് കാണാന്‍ വൈകിപോയേ.....

എഴുത്ത് ബഹുകേമം.......വരയും കലക്കി.......ഡ്രെസ്സ് കോഡ് റൊമ്പപുടിച്ചാച്ച് :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-36329473673654338772007-12-06T11:11:00.000+05:302007-12-06T11:11:00.000+05:30ഇവിനൊടുക്കത്തെ ഗ്ലാമറാണല്ലോ മാഷേ...ഇവിനൊടുക്കത്തെ ഗ്ലാമറാണല്ലോ മാഷേ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-53505934830500852592007-12-06T10:33:00.000+05:302007-12-06T10:33:00.000+05:30മുന്നേ കമന്റ് എഴുതിയ ചേട്ടന്മാരേ അനിയന്മാരേ മാമന്മ...മുന്നേ കമന്റ് എഴുതിയ ചേട്ടന്മാരേ അനിയന്മാരേ മാമന്മാരേ, നിങ്ങളെല്ലാം കൂടി പാവം ശ്രീജിത്തിനെ ഇങ്ങനെ കളിയാക്കുന്നതു ശരിയാണോ?

ശ്രീജിത്തേ, മുകളില്‍ കയറി നില്‍ക്കുന്നവനെ ഒറ്റകുലുക്കിനു ഉരുട്ടി താഴെയിടന്നേ. അപ്പോ സംഗതി തീര്‍ന്നല്ലോ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-39825288879615428892007-12-06T02:19:00.000+05:302007-12-06T02:19:00.000+05:30സജ്ജീവേട്ടാ... ഇങ്ങള് പുല്യന്ന്യാ...എഴുത്തും വരയും...സജ്ജീവേട്ടാ... ഇങ്ങള് പുല്യന്ന്യാ...
എഴുത്തും വരയും കലക്കന്‍
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-70273054765583973492007-12-06T00:25:00.000+05:302007-12-06T00:25:00.000+05:30കേരള ഹ ഹ ഹ തകര്‍പ്പന്‍ ബ്ലോഗാണല്ലൊ....ഞാനിപ്പളാ ഇത...കേരള ഹ ഹ ഹ തകര്‍പ്പന്‍ ബ്ലോഗാണല്ലൊ....ഞാനിപ്പളാ ഇതുവഴി വരുന്നത്. ഇത്തിരി താമസിച്ചു പോയോന്നൊരു സംശയം. അല്ല കുഴപ്പമില്ല. ബൂലോഗത്തിലെ പുലികളെയൊക്കെ കാണാന്‍ പറ്റിയല്ലൊ. ഇതെഴുതുന്ന താങ്കള്‍ ഒരു പുപ്പുലി തന്നെട്ടോ...

ആശംസകള്‍Sujith Bhakthanhttps://www.blogger.com/profile/00083180307253067958noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-72577898775562728942007-12-05T23:53:00.000+05:302007-12-05T23:53:00.000+05:30സായ്പ്പു-മദാമ്മമാര് വരെ ഒറ്റയ്ക്കും കൂട്ടായും തങ...സായ്പ്പു-മദാമ്മമാര് വരെ ഒറ്റയ്ക്കും കൂട്ടായും തങ്ങളുടെ ലാപ്ടോപ്പില്‍ അഞലി ഓള്‍ഡ് ലിപി പറഞ്ഞുവരുത്തി മണ്ടത്തരങ്ങള്‍ വായിച്ച് പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതാണ്.
ഇന്‍ഡ്യയിലുള്ള ഒരു മീനാക്ഷി അത് മോഷ്ടിച്ച് ഒരമ്പതു കൊല്ലത്തേയ്ക്കുള്ള അരി ഒരുമിച്ചു വാങ്ങിച്ചു .

എനിക്കു വയ്യാ. ചിരിച്ചൊരു പരുവത്തിലായി.
പലപ്പോഴും എനിക്കു് മണ്ടത്തരങ്ങള്‍ പറഞ്ഞു തന്നെന്നെ രക്ഷിക്കുന്നയാളിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഈ കുറിയൂം വരയും എന്നെ നേരില്‍ കാണിച്ചു. കാര്ടൂണിസ്റ്റിനും ശ്രീജിത്തിനും ജയ്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-82013993602487544672007-12-05T21:07:00.000+05:302007-12-05T21:07:00.000+05:30ഈ പൊരുത്തം പൊരുത്തം എന്നൊക്കെപ്പറേണത് ഇതാണ്...യെവന...ഈ പൊരുത്തം പൊരുത്തം എന്നൊക്കെപ്പറേണത് ഇതാണ്...
യെവന് അവിടെച്ചെന്ന് ഇതിന്റെ പൊറത്ത് കേറും എന്ന് പണ്ടേ മുന്‍കൂട്ടി കണ്ടത്തിനാലാണാവോ ശാസ്ത്രിഹള് യിവനെ മണ്ടാ എന്ന് അര്‍ത്ഥശങ്കയില്ലാതെ വിളിച്ചത്?
(അപമാനിതരായ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ ശ്രീജിത്തിനെ തന്നെ ചിഹ്നമാക്കിയാലോ എന്ന ആലോചനയിലാണെന്ന് ലേറ്റസ്റ്റ് നൂസ്..)
എഴുത്ത് കലക്കീണ്ട് ട്ടാ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-64392953574977911532007-12-04T10:38:00.000+05:302007-12-04T10:38:00.000+05:30ചാത്തനേറ്:ആ ചാട്ടേം പിടിച്ച് നിന്റെ പൊറത്ത് നില്ക...ചാത്തനേറ്:ആ ചാട്ടേം പിടിച്ച് നിന്റെ പൊറത്ത് നില്ക്കുന്ന പയ്യന്‍സ് ഏതാ ശ്രീജിത്തേ? മിന്നസോട്ടായിലു നിനക്കു ചുമടെടുക്കലാണോ പണി?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-20448679072142362872007-12-04T08:01:00.000+05:302007-12-04T08:01:00.000+05:30ഇതു ശ്രീജി തന്നെ ആണെല്ലോ.വിവരണം നന്നായി സജീവേട്ടാ....ഇതു ശ്രീജി തന്നെ ആണെല്ലോ.
വിവരണം നന്നായി സജീവേട്ടാ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43093428630887967762007-12-04T01:02:00.000+05:302007-12-04T01:02:00.000+05:30ബാച്ചികളുടെ അക്ഷന്തവ്യ(?) നേതാവും മിന്നസോട്ടാ മലയാ...ബാച്ചികളുടെ അക്ഷന്തവ്യ(?) നേതാവും മിന്നസോട്ടാ മലയാളികളുടെ കണ്ണിലുണ്ണിയും (ഉണ്ണി=കരട് എന്ന് അമേരിക്കന്‍ മലയാളം)മിന്നസോട്ടാ പൊലീസ് ഡിപ്പാര്ട്ട്മനിന്റെ തീരാ തലവേദനയുമായ ശ്രീജിയെയാണ് നിങ്ങള്‍ കളിയാക്കുന്നത്. ജാഗ്രതൈ!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-63922262415268398532007-12-03T20:05:00.000+05:302007-12-03T20:05:00.000+05:30ഇടിവാളേ, നേരിട്ടു കണ്ടിട്ടില്ലെന്ന് പറയരുതേ.. അവന്...ഇടിവാളേ,
നേരിട്ടു കണ്ടിട്ടില്ലെന്ന് പറയരുതേ.. അവന് അങ്ങ് വന്ന് കളയും
പിന്നെ ഫയങ്കര പ്രശ്നമാകും..
പണ്ട് ബിക്കു അനുഭവിച്ചത് കേട്ടിട്ടില്ലേ..?
http://biriyanikutty.blogspot.com/2007/02/blog-post_15.htmlമിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-26772290144737295932007-12-03T19:43:00.000+05:302007-12-03T19:43:00.000+05:30അഞ്ജലി ഓള്‍ഡിക്ക് ഇത്രേം റീച്ചുണ്ടെന്നറിയില്ലായിര...അഞ്ജലി ഓള്‍ഡിക്ക് ഇത്രേം റീച്ചുണ്ടെന്നറിയില്ലായിരുന്നു :):):)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-40239581278619650232007-12-03T19:36:00.000+05:302007-12-03T19:36:00.000+05:30ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു മാഷേ....ശ്രീജിത്തിനെ ...ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു മാഷേ..

..ശ്രീജിത്തിനെ ഷൂസുകൊണ്ട് ചവ്ട്ടുന്നോനോട് എറങ്ങാമ്പറ;)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-3353522548458193872007-12-03T19:05:00.000+05:302007-12-03T19:05:00.000+05:30ഹഹഹ! എഴുത്താണു കസറീത് ;)ഇത്തവണ വര പോരാ.. നേരിട്...ഹഹഹ! എഴുത്താണു കസറീത് ;)

ഇത്തവണ വര പോരാ.. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ശ്രീജിത്തിന്റെ ഫൊറ്റ്ടോകളു ഇഷ്ടം പോലെ കണ്ടിട്ടുള്ലതിനാല് ഈ വര ശര്യായില്ല്യാന്നൊരു തോന്നല്‍!! എന്നാലെന്താ.. ആ എഴുത്ത് വരയുടെക്ഷീണം മായ്ച്ചു കളഞ്ഞു ;)

കലക്കന്‍!ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-65982788448812204112007-12-03T18:26:00.000+05:302007-12-03T18:26:00.000+05:30പോസ്റ്റ് കലക്കി....ഒപ്പം കമെന്റുകളും...പോസ്റ്റ് കലക്കി....ഒപ്പം കമെന്റുകളും...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-27211573896592333872007-12-03T17:57:00.000+05:302007-12-03T17:57:00.000+05:30ഊണേശ്വരത്തെ കാര്‍ട്ട്-ഊണിസ്റ്റേ..രസ്യന്‍ എഴ്ത്ത്!!...ഊണേശ്വരത്തെ കാര്‍ട്ട്-ഊണിസ്റ്റേ..രസ്യന്‍ എഴ്ത്ത്!!!ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-54682825339329330102007-12-03T15:43:00.000+05:302007-12-03T15:43:00.000+05:30ബാച്ചികളുടെ അനിഷേധ്യ നേതാവും ബൂലോക ബുലിയുമായ ശ്രീജ...ബാച്ചികളുടെ അനിഷേധ്യ നേതാവും ബൂലോക ബുലിയുമായ ശ്രീജിത്തിന്റെ മുതുകത്ത് യേതോ ഒരുത്തനെ വടിയുമായി നിര്‍ത്തിയത് ശരിയായില്ലാട്ടാ..!!

ഹ ഹ കലക്കി!ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-41427354965651400772007-12-03T12:48:00.000+05:302007-12-03T12:48:00.000+05:30എനിക്ക് പൊന്നുംങ്കട്ട്യാ ശ്രീജിത്ത്. എത്രയാ ഇഷ്ടം ...എനിക്ക് പൊന്നുംങ്കട്ട്യാ ശ്രീജിത്ത്. എത്രയാ ഇഷ്ടം ന്ന് പറയണോങ്കില്‍ കൈ രണ്ടും ഒരുമീറ്റര്‍ വിത്യാസാത്തില് വച്ച് ഉരുട്ടിക്കാട്ടേണ്ടി വരും. അവനെ ഇങ്ങനെ കവര്ണ്ണറും കഴുതേമേക്കേറീം ഒക്കേ ആക്കീതിനു ഇന്ന് ധര്‍ണ്ണയും റാലീം ഉണ്ടാവും.

(എഴുത്ത് കസറീ മാഷേ)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-19604758632063350272007-12-03T12:26:00.000+05:302007-12-03T12:26:00.000+05:30ശ്രീജി, ഇത് അറിയാണ്ട് വണ്ടി മാറി കയറിയതാണോ..അതോ ഇന...ശ്രീജി, ഇത് അറിയാണ്ട് വണ്ടി മാറി കയറിയതാണോ..അതോ ഇനി അറിഞ്ഞോണ്ടാണോ. (ഇതാണോ പുതിയ മണ്ടത്തരം.)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-65155977892975701452007-12-03T12:25:00.000+05:302007-12-03T12:25:00.000+05:30ശ്രീജി ഗ്ലാമറസ്സായിരിക്കുന്നല്ലോ.. ഇങ്ങ്നേണോ പുലിയ...ശ്രീജി ഗ്ലാമറസ്സായിരിക്കുന്നല്ലോ.. ഇങ്ങ്നേണോ പുലിയുടെ വരവ്.
എഴുത്തും കലക്കി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-42060953874455442812007-12-03T12:12:00.000+05:302007-12-03T12:12:00.000+05:30ശ്രീജിത്ത്...നന്നായിരിക്കുന്നു......ങ്യാഹഹ ങ്യഹഹ....ശ്രീജിത്ത്...

നന്നായിരിക്കുന്നു......

ങ്യാഹഹ ങ്യഹഹ........സൂപ്പര്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69346120502222501062007-12-03T11:14:00.000+05:302007-12-03T11:14:00.000+05:30വരയേക്കാള്‍ കുറി കൊള്ളാം. കുമാര്‍ പറഞ്ഞത് കറക്റ്റ്...വരയേക്കാള്‍ കുറി കൊള്ളാം.

കുമാര്‍ പറഞ്ഞത് കറക്റ്റ്. ഇപ്പോള്‍ ശ്രീജിത്ത് ഈറ്റപ്പുലിയല്ല തീറ്റപ്പുലിയാണോ ? എനിക്ക് വയ്യ. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-79828154130091595562007-12-03T10:45:00.000+05:302007-12-03T10:45:00.000+05:30:) :)):))))))))PS: ശ്രീജീ, നീ ഇപ്പോള്‍ ദൂരെയാണ് എ...:) :))

PS: ശ്രീജീ, നീ ഇപ്പോള്‍ ദൂരെയാണ് എന്ന സ്വാതന്ത്യം ഞാന്‍ ദുരുപയോഗം ചെയ്യുന്നില്ല!!!.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.com