tag:blogger.com,1999:blog-1522184753807107220.post7748342578652501018..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 63 : ദേവസേനCartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger21125tag:blogger.com,1999:blog-1522184753807107220.post-57679001116336844362010-03-17T16:37:02.356+05:302010-03-17T16:37:02.356+05:30good writinggood writingmashikooduhttps://www.blogger.com/profile/14831458823483900097noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-14903764667374862532007-11-18T18:39:00.000+05:302007-11-18T18:39:00.000+05:30കാരിക്കേച്ചറുകളൊക്കെ നല്ല രസമുള്ളവ..ആശംസകള്‍..കാരിക്കേച്ചറുകളൊക്കെ നല്ല രസമുള്ളവ..ആശംസകള്‍..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-58272817098766313762007-11-18T14:02:00.000+05:302007-11-18T14:02:00.000+05:30ഒരു ദിവസം രാവിലെ കണ്ണു തുറക്കുമ്പോള്‍ കണ്ട കാഴ്ചയാ...ഒരു ദിവസം രാവിലെ കണ്ണു തുറക്കുമ്പോള്‍ കണ്ട കാഴ്ചയാണീ വര. അയ്യോ ഞാനല്ലേ ഈ നില്പ്പു നില്‍ക്കുന്നത് എന്നു ഞെട്ടിപ്പോയി. കൂടെയാരാ? എന്റെ അച്ചുവല്ലേ, കാത്തുകുഞ്ഞല്ലേ, ഇമ്മുവല്ലേ. അടുക്കളയില്‍ കലഹം നടക്കുന്ന ഈ രംഗം : ആദ്യത്തെ പുട്ട് എനിക്കു, ആദ്യത്തെ ദോശയെനിക്ക്, ആദ്യത്തെ ചപ്പാത്തിയെനിക്ക് (മൂന്നുപേര്‍ക്കും എന്തും, എല്ലായ്പ്പോഴും ആദ്യത്തെ തന്നെ വേണം)

എങ്ങനെ സംഭവിച്ചു ഇത്?

ബ്ലോഗി-ലെ 'വരയന്‍' പുലിക്ക് ടെലിപതിയും അറിയാമോയെന്നൊരു സന്ദേഹം.

ഈ വരക്കു മുന്പില് പ്രണാമം.ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-81369300661607728612007-11-18T13:57:00.000+05:302007-11-18T13:57:00.000+05:30കണ്ടീട്ടില്ല.. കേട്ടു കവിത പലപ്പോഴുംനിന്നുടെ ഒച്ച ...കണ്ടീട്ടില്ല..
കേട്ടു കവിത പലപ്പോഴും
നിന്നുടെ ഒച്ച വേറിട്ടു കേട്ടു വോ എന്ന് ചോദിച്ചപ്പോഴൊക്കെ കേട്ടു.
കവിതയിലെ ആധി
കവിതയിലെ ചൂട്
ഒക്കെയും അറിഞ്ഞു.
എന്നിട്ടും കവിയെ കണ്ടില്ല.
പക്ഷെ സജീവ് വരച്ചു. വര അത്ര ഇഷ്ടമായോന്ന് ചോദിച്ചാല്‍ ആ സജീവത ഇഷ്ടമായി. അടുക്കള ഗൃഹപാഠവും ഇഷ്ടമായി.
കവിത തിളയ്ക്കുന്ന അടുക്കള..
ഒപ്പം ദേവ സൈന്യങ്ങളും..
ഇന്ദ്രപുത്രിയെ വരച്ച സജീവ്.. അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-55621143547562138682007-11-17T22:44:00.000+05:302007-11-17T22:44:00.000+05:30സജീവ് ചേട്ടാ..പുലക്കി..ഛെ! പുലി കലക്കി!..:)സജീവ് ചേട്ടാ..
പുലക്കി..ഛെ! പുലി കലക്കി!..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-47055487832662705102007-11-17T16:26:00.000+05:302007-11-17T16:26:00.000+05:30ഇതും കലക്കി. കവിയത്രിയും കുട്ടികളുമായി അടുക്കളയില്‍...ഇതും കലക്കി. കവിയത്രിയും കുട്ടികളുമായി അടുക്കളയില്‍ ഒരു ദേവ’സേന’ തന്നെയുണ്ടല്ലോ. ആശംസകള്‍.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-29804704763470779572007-11-17T14:49:00.000+05:302007-11-17T14:49:00.000+05:30വരനന്നായീന്ന് പറയാനറിയില്ല. ആളിനെ അറിയാവുന്ന കുഴൂ...വരനന്നായീന്ന് പറയാനറിയില്ല. ആളിനെ അറിയാവുന്ന കുഴൂരു പറഞ്ഞസ്ഥിതിക്ക് നന്നായിട്ടുണ്ടാവും. എഴുത്ത് പതിവുപോലെ സൂപ്പര്‍..

കവിയുടെ മകള്‍ക്ക് പിറന്നാള്‍ മംഗളങ്ങള്‍ !ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-67687448920253225092007-11-17T14:33:00.000+05:302007-11-17T14:33:00.000+05:30ഈ ആശയ്ങ്ങളെല്ലാം എവിടുന്നു വരുന്നു ആാശാനെ?ഈ ആശയ്ങ്ങളെല്ലാം എവിടുന്നു വരുന്നു ആാശാനെ?Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-86861931055082300132007-11-17T14:21:00.000+05:302007-11-17T14:21:00.000+05:30വരയെക്കാള് ഒരല്പമ് മുന്നിട്ടു നില്‍ക്കുന്നത് എഴുത്ത...വരയെക്കാള് ഒരല്പമ് മുന്നിട്ടു നില്‍ക്കുന്നത് എഴുത്തു തന്നെ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-13409976943616467812007-11-17T13:36:00.000+05:302007-11-17T13:36:00.000+05:30വാക്കുകള്‍ ഗംഭീരമായിടുണ്ട്. വരയോ അതി ഗംഭീരം. വാക്ക...വാക്കുകള്‍ ഗംഭീരമായിടുണ്ട്. വരയോ അതി ഗംഭീരം. വാക്കുകള്‍ കൊണ്ടിന്ദ്രജാലം മെനയുന്ന എഴുത്തുകാരിയെ വരകളിലൂടെ പരിചയപ്പെടുത്തിയതിന് വളരെ വളരെ നന്ദി.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-33033510199116698072007-11-17T13:12:00.000+05:302007-11-17T13:12:00.000+05:30ദേവസെനയെ ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഈ ചിത്രം ഒരു...ദേവസെനയെ ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഈ ചിത്രം ഒരുപാടിഷ്ടപ്പെട്ടു. ഇതുപോലൊരടുക്കളയില് മമ്മിയ്ക്കു ചുറ്റും ഉപഗ്രഹങ്ങളെ പോലെ കറങ്ങിക്കൊണ്ടിരുന്ന ഞാനും ചേച്ചീം കുട്ടാപ്പീം..കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രമാണ്..ആ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്ത്തിയതിന് നന്ദി കാര്ട്ടൂ...കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-46297748728626927232007-11-17T13:08:00.000+05:302007-11-17T13:08:00.000+05:30ഇത് വരെ നേരിട്ട് കാണാത്ത (അടുത്ത് തന്നെ ഓടിച്ചിട്...ഇത് വരെ നേരിട്ട് കാണാത്ത (അടുത്ത് തന്നെ ഓടിച്ചിട്ട് പിടിച്ചോളാം) ദേവയെ ഇത്ര വിശാലമായി കാണിച്ച് തന്ന സജ്ജിവാ, നന്ദി, നന്ദി, നന്ദിനി!

മോള്‍ക്ക് പിറന്നാള്‍ മംഗളങ്ങള്‍!
-പാര്‍ട്ടിയൊക്കെ എപ്പോഴാണാവോ?
എന്നാണാവോ?
എവിടെയാണാവോ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-83320730470466985192007-11-17T11:27:00.000+05:302007-11-17T11:27:00.000+05:30ന്റെ സജ്ജീവേട്ടാ,ഇങ്ങള് നോട്ട് ഒണ്‍ളി എ വരയന്‍ പുല...ന്റെ സജ്ജീവേട്ടാ,
ഇങ്ങള് നോട്ട് ഒണ്‍ളി എ വരയന്‍ പുലി
ബട്ട് ആള്‍സോ എ എഴുത്തന്‍ പുലി :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5665906465407598122007-11-17T11:09:00.000+05:302007-11-17T11:09:00.000+05:30സജ്ജിവേട്ടാ...എഴുത്തും വരയും സൂപ്പര്‍ :)സജ്ജിവേട്ടാ...
എഴുത്തും വരയും സൂപ്പര്‍ :)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-76965486383242430612007-11-17T09:37:00.000+05:302007-11-17T09:37:00.000+05:30മാഷെ..നേരില്‍ കാണാനൊ സംസാരിക്കാനൊ പറ്റീട്ടില്ല, എന...മാഷെ..

നേരില്‍ കാണാനൊ സംസാരിക്കാനൊ പറ്റീട്ടില്ല, എന്നാല്‍ ഇങ്ങെനെയെങ്കിലും കാണാന്‍ അവസരം തന്നതിന് സജിവ് മാഷിന് നന്ദി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-9453695635979336712007-11-17T09:24:00.000+05:302007-11-17T09:24:00.000+05:30ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല അമ്മയാണ് എന...ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല അമ്മയാണ് എനിക്ക് ഈ വരയില്‍ ഉള്ളയാള്‍.

അവര്‍ അമ്മയായ അന്ന് തന്നെ (മൂത്ത മകളുടെ പിറന്നാള്‍ ഇന്ന്) ആ കവിയേയും മാത്യത്വത്തെയും ആദരിച്ചത് നന്നായി.

അതും നേരില്‍ ഒരിക്കല്‍ പോലും കാണാതെ.
ഈ സജ്ജീവന്‍ ആള് പുലിയല്ല.
പുപ്പുലിയാKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-5179908996265634142007-11-17T09:16:00.000+05:302007-11-17T09:16:00.000+05:30കവിയേയും ബാക്ക് ഗ്രൌണ്ട് നോയിസുകളേയും ആവാഹിച്ചൂലോ ...കവിയേയും ബാക്ക് ഗ്രൌണ്ട് നോയിസുകളേയും ആവാഹിച്ചൂലോ കാര്‍ട്ടൂണിസ്റ്റേ...
ഇത്ര കഷ്ടപ്പാടും ബുദ്ധിമുട്ടും മൂപ്പത്യാര്ക്ക് ണ്ടാവുന്ന് കണ്ടാ പറയൂലാ ട്ടാ...lost worldhttps://www.blogger.com/profile/00643886982931696533noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-56430932500329880142007-11-17T08:54:00.001+05:302007-11-17T08:54:00.001+05:30ഹഹഹാ....ശ്ശി പിടിച്ചൂട്ടോ....കുട്ടികളില്‍ ആ ഉണ്ണുക...ഹഹഹാ....ശ്ശി പിടിച്ചൂട്ടോ....
കുട്ടികളില്‍ ആ ഉണ്ണുകുട്ടന്റെ നിപ്പ് കണ്ടില്ലെ...
:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-15291538907306418802007-11-17T08:54:00.000+05:302007-11-17T08:54:00.000+05:30ദേവസേനാപതീ സ്വാഗതം എന്ന പാട്ടാ ആദ്യം ഒര് മ്മ വന്ന...ദേവസേനാപതീ സ്വാഗതം എന്ന പാട്ടാ ആദ്യം ഒര് മ്മ വന്നതു..
കുഞുങ്ങള്‍ ക്കും പതിക്കും വേണ്ടി എന്നു തിരുത്തുകയാണുഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-43780808394913194482007-11-17T08:51:00.000+05:302007-11-17T08:51:00.000+05:30എഴുത്ത് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.എഴുത്ത് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-19500479367520089342007-11-17T08:43:00.000+05:302007-11-17T08:43:00.000+05:30പുലികള്‍ ഗള്‍ഫിലെയും , അമേരിക്ക-യൂറോപ്പുകളിലെയും ച...പുലികള്‍ ഗള്‍ഫിലെയും , അമേരിക്ക-യൂറോപ്പുകളിലെയും ചായക്കടകളില്‍ സുഖിയനും വടയും ഓര്‍ഡര്‍ ചെയ്ത് ക്ഷമയോടെ കാത്തിരിയ്ക്കുന്നത് ഞാന്‍ കാണുന്നുണ്ട്..

ഈ അനുഗ്രഹീത കവിയ്ക്കു വേണ്ടി, അവരുടെ മൂന്നു കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഊഴം തെറ്റിക്കുകയാണ്. എല്ലാരും സദയം ....Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.com