tag:blogger.com,1999:blog-1522184753807107220.post8991071837244054175..comments2023-10-25T16:16:40.783+05:30Comments on കേരള ഹ ഹ ഹ !: പുലി 60 : ചന്ദ്രക്കാറന്Cartoonisthttp://www.blogger.com/profile/06372807252348670322noreply@blogger.comBlogger15125tag:blogger.com,1999:blog-1522184753807107220.post-41728786409152503152007-11-07T13:51:00.000+05:302007-11-07T13:51:00.000+05:30നെഞ്ച് പിളര്‍ന്ന് ശ്രീരാമ രൂപം കാണിച്ച് കൊടുത്ത ഹന...നെഞ്ച് പിളര്‍ന്ന് ശ്രീരാമ രൂപം കാണിച്ച് കൊടുത്ത ഹനുമാനെ ഓര്‍മ്മ വന്നു..
(ഞാന്‍ അയച്ചു കൊടുത്ത ആ തീരെ ക്ലാരിറ്റി ഇല്ലാത്ത പടം അയച്ചു കൊടുത്തത് എന്റെ പിഴ.. ആ ചിത്രം വെച്ച് ഇതിലും നന്നായി വരയ്ക്കാന്‍ പറ്റില്ല)Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-48280392083481211822007-11-07T13:18:00.000+05:302007-11-07T13:18:00.000+05:30"LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്..."LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ"

പുലിയല്ലേ , അടുക്കാന്‍ പറ്റുവോ! മനുഷ്യര്‍ ഓടാതിരിക്കുവോ?
11 കമന്റ്, ഞാന്‍ ഞെട്ടി! ധൈര്യശാലികള്‍!

ശ്രീജിത്ത് പറഞ്ഞത് ശരിയാ.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-69635099752761214332007-11-06T15:53:00.000+05:302007-11-06T15:53:00.000+05:30ചന്ദ്രക്കാറനാണ് താരം. എഴുത്തും കലക്കി സജീവേട്ടാചന്ദ്രക്കാറനാണ് താരം. എഴുത്തും കലക്കി സജീവേട്ടാകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-83857254947538206402007-11-06T05:35:00.000+05:302007-11-06T05:35:00.000+05:30സജ്ജീവ് ഭായ് , ഒന്നിന്നൊന്ന് മെച്ചം ആ എഴുത്തിന്റെ ...സജ്ജീവ് ഭായ് , ഒന്നിന്നൊന്ന് മെച്ചം ആ എഴുത്തിന്റെ ശൈലിഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-60863099730224585412007-11-06T02:49:00.000+05:302007-11-06T02:49:00.000+05:30ഈ വിവരണം വായിക്കാനാ ഞാനും ഓടി വരണെ. അസ്സലായിരിക്കണ...ഈ വിവരണം വായിക്കാനാ ഞാനും ഓടി വരണെ. അസ്സലായിരിക്കണു ട്ടോ.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-10771618768024059532007-11-05T23:06:00.000+05:302007-11-05T23:06:00.000+05:30ശ്രീജിത്,ഞാന്‍ തര്ക്കിക്കുന്നേയില്ല.ആളെ പലവട്ടം ന...ശ്രീജിത്,
ഞാന്‍ തര്ക്കിക്കുന്നേയില്ല.
ആളെ പലവട്ടം നേറില്ക്കണ്ടിട്ടുള്ള താങ്കള്‍ പറയുന്നതാകാം ഏറെ ശരി. ഏതായാലും, എനിയ്ക്കു കിട്ടിയ പടം കണ്ടല്ലൊ. ഇതാണ് ഞാന്‍ നല്ല വ്യക്തതയുള്ള പടങ്ങള്‍ ആവശ്യപ്പെടുന്നത്.എത്രയായാലും, മുഖത്തെ ഭൂമിശാസ്ത്രം മുഖത്തുനോക്കി മനസ്സിലാക്കണം,
എന്നാണ് എന്റെ ഒരു തോന്നല്‍.

ആശംസകള്‍ !
സജ്ജീവ്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-23987347354297286742007-11-05T22:59:00.000+05:302007-11-05T22:59:00.000+05:30ഉമേഷ്,ഹഹഹ ! ഉദ്ദേശം ഒരു നൂറോളം നന്ദി, തെറ്റു തിരുത...ഉമേഷ്,
ഹഹഹ ! ഉദ്ദേശം ഒരു നൂറോളം നന്ദി, തെറ്റു തിരുത്തിത്തന്നതിന് !
ഞാന്‍ വഴിതെറ്റി മാന്തോപ്പില്ക്കിടന്നലയുകയായിരുന്നൂന്ന്... !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-38867393588877796912007-11-05T20:28:00.000+05:302007-11-05T20:28:00.000+05:30ചന്ദ്രക്കാരനല്ല സജ്ജീവേ, ചന്ത്രക്കാറന്‍. സി. വി. ...ചന്ദ്രക്കാരനല്ല സജ്ജീവേ, ചന്ത്രക്കാറന്‍. സി. വി. രാമന് പിള്ളയുടെ “ധര്‍മ്മരാജാ”യിലെ കഥാപാത്രം.

ആളെ കണ്ടിട്ടില്ലാത്തതു കൊണ്ടു നന്നായോ എന്നു പറയാന്‍ നിര്‍വ്വാഹമില്ല. എങ്കിലും കൊള്ളാം, എഴുത്തും വരയും!Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-18317943810273084022007-11-05T12:49:00.000+05:302007-11-05T12:49:00.000+05:30:))) ഉപാസന:)))

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-63237431870704745342007-11-05T10:50:00.000+05:302007-11-05T10:50:00.000+05:30ശ്ശൊ. കഴിഞ്ഞ ഒരു 59 പോസ്റ്റ് ആയിട്ട് ഞാന്‍ നോക്കുവ...ശ്ശൊ. കഴിഞ്ഞ ഒരു 59 പോസ്റ്റ് ആയിട്ട് ഞാന്‍ നോക്കുവായിരുന്നു ഒരു പോസ്റ്റിനെങ്കിലും “നന്നായിട്ടില്ല” എന്ന് പറയാന്‍. നൂറായാലും അവസരം കിട്ടൂല എന്ന് കരുതിയതാ. പക്ഷെ ഇപ്പൊ കിട്ടി.

ചിത്രം കണ്ട് ചന്ദ്രക്കാറന്റെ ഒരു ലുക്കും ഇല്ല. ആരാണെന്ന് വരെ ഞാന്‍ ആലോചിച്ച് പോയി. പക്ഷെ എഴുത്ത് സൂപ്പര്‍. വിവരണം പറഞ്ഞ് തന്നവനെ ചന്ദ്രക്കാറന് കാലു പിടിച്ച് നിലത്തടിക്കുന്നത് ആരെങ്കിലും ലൈവ് ആയിട്ട് സംപ്രേക്ഷണം ചെയ്യൂ, പ്ലീസ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-24458940335638623422007-11-05T10:03:00.000+05:302007-11-05T10:03:00.000+05:30പറ്റിപ്പീര് ചന്ദ്രക്കാരന്‍ :)കൊള്ളാട്ടൊ-സുല്പറ്റിപ്പീര് ചന്ദ്രക്കാരന്‍ :)
കൊള്ളാട്ടൊ
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-25824126812134465822007-11-05T10:02:00.000+05:302007-11-05T10:02:00.000+05:30ചാത്തനേറ്: സിനിമാ നായകന് സ്റ്റൈല്‍ ആണല്ലോ?ചാത്തനേറ്: സിനിമാ നായകന് സ്റ്റൈല്‍ ആണല്ലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-83027874176907852412007-11-05T10:01:00.000+05:302007-11-05T10:01:00.000+05:30നന്നായിട്ടുണ്ട് കേട്ടോ?:)നന്നായിട്ടുണ്ട് കേട്ടോ?

:)Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-75686066101252534552007-11-05T09:16:00.000+05:302007-11-05T09:16:00.000+05:30ഇവിടെ പ്രത്യക്ഷപ്പെടുന്ന പുലികളെ ഒന്നും നേരില്‍ കണ...ഇവിടെ പ്രത്യക്ഷപ്പെടുന്ന പുലികളെ ഒന്നും നേരില്‍ കണ്ടിട്ടില്ല. എങ്കിലും പുലി എന്നു കാണുമ്പോള്‍ ചാടി ഓടി വരുന്നത് അതിന്റെ കൂടെ ഉളള വിവരണം വായിക്കാനാണ്. ഇതും ഉഷാറായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1522184753807107220.post-39043214300557417082007-11-05T09:07:00.000+05:302007-11-05T09:07:00.000+05:30എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐ...എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐടി മേളയിലെ കോഫ്ഫീഷോപ്പിലെ ടേബിളീനു മുമ്പില്‍ വെച്ചാണ് ചന്ദ്രക്കാരന്റെ ഒരു കഷണം ഞാന്‍ ആദ്യമായി കാണുന്നതുതന്നെ !
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.com