Tuesday, December 22, 2009

ഉണ്ണിത്താന്‍വധം ആട്ടക്കഥ

23 comments:

അനിലൻ said...

:)

Junaiths said...

ഹ ഹ ഹ തൊണ്ടി അനങ്ങി തുടങ്ങി...........

Unknown said...

തൊണ്ടീടെ അനക്കം തുടങ്ങി. ഹ ഹ ഗംഭീരം

ഖാന്‍പോത്തന്‍കോട്‌ said...

ഹ ഹ ഹ....!! live ..live..!!

സജി said...

അയ്യേ, അശ്ലീലം...

Kiranz..!! said...

എന്റെ ചൊറിച്ചുമൽ മാതാവേ കണ്ട്രോൾ തരൂ :)

Cartoonist said...

അനിലന്‍, ജുനൈത്, പുള്ളിപുലി, ഖാന്‍ പോത്തന്‍കോട്, സജി, കിരണ്‍സ്,
എന്താ നിങ്ങട്യൊക്കെ ഒരു ധൈര്യം !
ഏതാനും അഭിനന്ദനങ്ങള്‍ പിടിക്കിന്‍ ...

ഈ ഒളിഞ്ഞുനോട്ടസമൂഹത്തിനോട് ഈ ഭാഷയിലല്ലാതെ മറ്റേതു ഭാഷയില്‍ പേച്ച് എന്ന് തോന്നിപ്പോയി. ചിത്രകാരന്‍ പറയും പടി ഒരു കാര്യം പറയാന്‍ ഒരു ഭാഷ.

ധാരാളം സരസന്‍ കമെന്റ്സ് അര മണിക്കൂര്‍ മുമ്പേ പുറപ്പെടണമെങ്കില്‍ പുറപ്പെടാമെന്നു പറഞ്ഞിട്ടുണ്ട്. ചിലര്‍ പുറപ്പെട്ടിട്ടിട്ടുണ്ടെന്നു കേള്‍ക്കുന്നു. ആരും ഇങ്ങെത്തിയില്ല.

ഹഹഹ ! വന്നവര്‍ക്കും നല്ല നടവഴിയില്ലാതെ മടങ്ങിയവര്‍ക്കും ഉഗ്രാണി ആശംസകള്‍ !

Sanal Kumar Sasidharan said...

ആട്ടം തുടങ്ങിയോ, തൊണ്ടിക്കഥ! :)

chithrakaran:ചിത്രകാരന്‍ said...

ഛേ ച്ഛേ....
അശ്ലീലമയമാണെന്നു തോന്നുന്നല്ലോ :)
ചിത്രകാരന്റെ സദാചാരം വൃണപ്പെടാതെ കാക്കണേ ...ഭഗവാനേ...!!!

പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

Sabu Kottotty said...

:)

ഉറുമ്പ്‌ /ANT said...

കലക്കീട്ടുണ്ട്ട്ടോ. തൊണ്ടി അനങ്ങിത്തുടങ്ങി.

sunil panikker said...

എനിക്കു തോന്നുന്നില്ല ഈ വയസ്സാംകാലത്ത്‌ ആ തൊണ്ടി അനങ്ങുമെന്ന്‌..

കാട്ടിപ്പരുത്തി said...

തൊണ്ടി കൊള്ളാം

സുല്‍ |Sul said...

തൊണ്ടി തേടുന്ന തെണ്ടികള്‍ :)

-സുല്‍

sunil panikker said...

ഹ ഹ ഹ സുല്ലിന്റെ കമന്റാ കലക്കൻ..!

Kaithamullu said...

- വായി വരുന്നതൊക്കെ എഴുതാന്‍ പറ്റാതെ പോണേ ഭഗോതീ!

കുഞ്ഞൻ said...

തോണ്ടിത്തോണ്ടി തൊണ്ടിമുതലിൽ പിടിക്കുമൊ ഭഗവതീ..

ആ അരമണിക്കൂർ മുമ്പ് പുറപ്പെട്ട കമന്റുകൾ എത്തിയൊ..ഇല്ലെങ്കിൽ അത് ഒരു മണിക്കൂർ മുമ്പാക്കാമൊ..

ബിനോയ്//HariNav said...

ഹ ഹ ഹ

ഇ.എ.സജിം തട്ടത്തുമല said...

നിങ്ങൾ വരപ്പിസ്റ്റുകളും ഇന്നസെന്റും ഒപ്പമുള്ള പരിപാടി കൈരളി റ്റി.വിയിൽ കണ്ടു. കൊള്ളാമായിരുന്നു.പക്ഷെ നിങ്ങൾക്കുമൊക്കെ ഒരു ശ്രോതാവിന്റെ റോളേ ഉണ്ടായീരുള്ളു എന്നത് ഒരു ചെറിയ പോരായ്മയായിരുന്നു.മിസ്റ്റർ സുധീറിനു മാത്രാണ് മിണ്ടാൻ അവസരം കിട്ടിയത്. എങ്കിലും നല്ലൊരു നേരമ്പോക്കായിരുന്നു. ആശംസകൾ! താങ്കൾ ഇരുന്ന കസേര ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുണ്ടോ?

Cartoonist said...

പ്രിയപ്പെട്ട സജിം,
വളരെ ദു:ഖത്തോടെയാണ് ഞാനിതെഴുതുന്നത്.
ആ...ആ..ആ‍..കസേരയുടെ രണ്ട് കാല്‍ ഇന്നു രാവിലെ മുറിച്ചുമാറ്റേണ്ടിവന്നു.

മാണിക്യം said...

ഹെന്റെ പാറേ‍മാതാവേ!
ഈ തടിയന്റെ ഒരു കാര്യം!! ..

നരസിംഹം said...

അദ്ദേഹം മുസ്ലി പവ്വറ് ഉള്ള ആളാ ..
അനക്കം! അനക്കം നല്ല നല്ല പെമ്പിള്ളാര്
പിന്നേം പിന്നേം ഉമ്മ വച്ചാല്‍ പിന്നെ അനങ്ങാതെ പറ്റ്വോ? അല്ല സകലമാനപേര്‍‍ക്കും ലേശം ആശയില്ലെ ഒന്നനങ്ങാന്‍? ങേഃ?

അനാഗതശ്മശ്രു said...

thiwaariye varachchathaarunno?
deerghdarSanam cheyyum kaartooNistE...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി