
പൊന്നപ്പന്‍
വരയ്ക്കാന്‍ നേരത്ത് ഒരു പടം കിട്ടി.
കൃശന്‍. യുവകോമളന്‍. സുസ്മേരവദനന്‍.
മിനിമം കലോറി ശാപ്പാടുകൊണ്ട് അന്തല്യാണ്ട് ജീവിക്കാനുള്ള കഴിവ്
തെളിയിക്കുന്ന രേഖകള്‍ മുഖത്ത് വ്യക്തമായിരുന്നു.
നടന്നുകൊണ്ടുപോലും ബ്ലോഗ് ചെയ്തളയും എന്നു തോന്നി
ചെറുതായി വളഞ്ഞുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍.
വര തീര്‍ന്ന് ഞാന്‍ പോട്ടത്തിലേയ്ക്ക് ഒന്നു നോക്കി . . .
“എക്സ്ക്യൂസ് മീ, ക്യാന്‍ ഐ ഹെല്പ് യു ?”
ചിരിച്ചുകൊണ്ട് അതാ നില്‍ക്കുന്നു പൊന്നപ്പന്‍ !
1 comment:
ഹഹ.
പൊന്നപ്പന്‍ ദ അളിയനാണോ ഇത്.!
അളിയനെ കുറച്ചുകൂടി നന്നാക്കാമായിരുന്നു.
Post a Comment