Tuesday, July 24, 2007

പുലി 6 : കുറുമാന്‍




7 comments:

Visala Manaskan said...

ഇതാര്!!!

നമ്മ കുറു വോ???

:)

കരീം മാഷ്‌ said...

ഇത്‌ കലക്കിയിട്ടുണ്ട് സൂപ്പര്‍!

Cartoonist said...

കുറുമാന്റെ കഴുത്ത് എന്നെ
ആദ്യ ദര്‍ശനത്തില്‍ത്തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. കൊച്ചിയില്വെച്ച് അളന്നുനോക്ക്കിയിരുന്നു.
ഒന്നു വട്ടം ചുറ്റിവന്നപ്പളേയ്ക്കും ഞാന്‍
28 ഇഞ്ചാ താണ്ടീന്നു പറഞ്ഞാല്‍ തീര്‍ന്നില്ലെ.
അപ്രകാരം മസില്‍ കൂട്ടി കളര്‍ഫുള്‍‍ ഭൂതകാലത്തോടെ വീണ്ടും അവതരിപ്പിയ്ക്കുകയാണ്.
എല്ലാരും ഒന്ന് ആശ്ചര്യപ്പെടണേ..

ദിലീപ് വിശ്വനാഥ് said...

കുറു കലക്കി. എവനാളു പുലി തന്നെ കേട്ടാ...

ആവനാഴി said...

ഞാനിതാ ആശ്ചര്യചകിതനായിരിക്കുന്നു, ഈ നിമിഷം!

കുറുമാന്‍ said...

ഹ ഹ ഇത് കലക്കി

മണിലാല്‍ said...

പശ്ചാത്തലത്തില്‍ കാട് പ്രതീക്ഷിച്ചു.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി