Wednesday, January 6, 2010

സോണിയാ ഗാന്ധി - തടിയന്‍ വക

ഇതും മന്മോഹന്‍ജീം ആയിരുന്നു ഈയിടെ നടന്ന ഒരന്തര്‍ദേശീയ മത്സരത്തില്‍ എന്റെ സ്ഥാനാര്‍ഥികള്‍. വോള്‍വോയില്‍ കേറി പോയ കക്ഷികള്‍ പിറ്റേ ആഴ്ച്ച ദാ, നടയോനടനടന്ന് തിരിച്ചെത്തിയിരിക്കുന്നു!

റിട്ടയേഡ് ജഡ്ജിയടക്കമുള്ള ജൂറി നോക്കാനുറച്ചത് ച്ഛായ മാത്രമെന്നും, പൊലിറ്റിക്കല്‍ കമെന്റ്സ് ഉള്ള പടങ്ങളെ അതുകൊണ്ടുതന്നെ പടികടത്തി പറപ്പിക്കേണ്ടിവന്നുവെന്നും, ഫലപ്രഖ്യാപനത്തോടൊപ്പമുള്ള വിശദീകരണക്കുറിപ്പില്‍ സന്ദേശം!


അല്ലാ, സമ്പൂര്‍ണ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം നീക്ക്യാല്‍...... പിന്നെ ബാക്കി ? എന്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ !

അപ്രസക്തന്മാര്‍ വരമത്സരം ജഡ്ജ് ചെയ്യുന്നത് പെട്ടിക്കട ഉല്‍ഘാടനത്തിനുശേഷം ബഹു. മന്ത്രി സ്ഥലം വിടാതെ , കടയ്ക്കകത്തിരുന്ന മൊയ്ലാളിയെ തള്ളിമാറ്റി വെറ്റ്ല-സര്‍ബ്ബത്ത്-നാരങ്ങാമുഠായികളൊക്കെ ആസ്വദിച്ച് വില്പന നടത്തുന്നതു പോലെയിരിക്കും. ഒരു നെരങ്ങലാ !

24 comments:

JaiRaj T.G.: The CarTOON MaChiNe... said...

adipoliyallaa...
ithinu commend parayaanum maathram njaanonnum valarnnittiillaa..
yennaalumm...

thankalkkum chechippenninum kochanum...
yellaa aiswryangalum iniyulla kaalam muzhuvanundaakatte yennaasamsikkaaamalloo...


yellaa aiswaryangalum nernnu konu..

sasnehmm..

jai..
(the smallest Cartooninst in D world)

Umesh::ഉമേഷ് said...
This comment has been removed by the author.
Unknown said...

അടിപൊളി

സോണിയാ ഗാന്ധി നേതാവേ
ദീരതയോടെ നയിച്ചോളൂ
കേരള തടിയൻ പിന്നാലേ

സജി said...

സത്യം പറ, നിങ്ങളാണോ ഈ തടിയന്റെ വഹ നസീര്‍..

അല്ല രൂപം കണ്ടോണ്ട് ചോദിച്ചതാ..

കാങ്ക്രസ്സുകാരുടെ എത്ര വേണോങ്കിലും വരച്ചോ.. ഞമ്മടെ നേതാക്കന്മാരെ വരച്ചാല്‍ വെവരം അറിയും..

ഖാന്‍പോത്തന്‍കോട്‌ said...

ha ha ha .... super

SUNIL V S സുനിൽ വി എസ്‌ said...

കലക്കി..
അനാട്ടമിയിൽ എന്തോ തകരാറുള്ളപോലെ..
(ആ പിൻഭാഗം)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി........

Unknown said...

അടിപൊളി

മുരളി I Murali Mudra said...

വന്നപ്പോള്‍ എനിക്കും അതായിരുന്നു സംശയം ഇനിയൊരു പക്ഷെ 'തടിയന്റവിട' വക ആയിരിക്കുമോന്ന്.....
എന്നാലും സോണിയാജിയുടെ നോട്ടം കൊള്ളാം..
"കളി ഒരുപാട് കണ്ടതാ മക്കളെ..എന്നാണോ.??"
സംഭവം സൂപ്പെര്‍!!

Mohamed Salahudheen said...

Ha HA

വെഞ്ഞാറന്‍ said...

അല്ലാ, സമ്പൂര്‍ണ്ണരാഷ്ട്രീയക്കാര്‍, രാഷ്ട്രീയം മാറ്റിവച്ചാല്‍...നമുക്കു പിന്നെന്താ പണി!

ഒരു നുറുങ്ങ് said...

രാഷ്ട്രീയക്കാര്ടെ ഒരു ഭാഗ്യേ...

ബാവ താനൂര്‍ said...

vara super..

mukthaRionism said...

അല്ലാ, സമ്പൂര്‍ണ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം നീക്ക്യാല്‍...... പിന്നെ ബാക്കി ? എന്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ !

Akbar said...

suuuuuuuuper

jyothisethu said...

i came to know you as a cartoonist when i visited income tax building in connection with the programmes of coordination committee.
your cartoons are fantastic...

Science Uncle - സയന്‍സ് അങ്കിള്‍ said...

കൊള്ളാമല്ലോ!

ഒരു റിക്വസ്റ്റ്....എന്നെ ഒന്ന് ഊഹിച്ച് വരക്കാമോ?

-ScienceUncle | സയൻസ് അങ്കിൾ

scienceuncle.blogspot.com

Cartoonist said...

science uncle,
പറ്റും. പക്ഷെ, കാണാതെന്തു രസം ?
:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സമ്പൂര്‍ണ രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം നീക്ക്യാല്‍....(സംശ്യന്താ .. സം'പൂജ്യ'ക്കാര്‍)

Anonymous said...

ഇവിടെ വെറുതെ ഒന്നു വന്നു നൊക്കിയതാ.. സോണിയാജീ.................

sm sadique said...

രാഷ്ട്ടീയക്കാരെ ഇങ്ങനെ പരിഹസ്സിക്കാതെ ഗാർട്ടൂണിസ്റ്റെ.

poor-me/പാവം-ഞാന്‍ said...

സോണിയാജി മറിച്ച് നോക്കുന്നത് സെറ്വീസ് റൂള്‍സ് ആണ്‍ കേട്ടോ,(സ്വാമിസ് ബുക്ക്) ജാഗ്രത!!!

ബഷീർ said...

കൊള്ളാ‍ാട്ടോ സം-പൂജ്യ രാഷ്ടീയം

ScienceUncle-www.scienceuncle.com said...

താമസിച്ചതിന് ക്ഷമാപണം. എന്നെ ഒന്ന് ഊഹിച്ച് നോക്ക് മാഷേ ...മറ്റുള്ളവരുടെ മനസ്സില്‍ സയന്‍സ് അങ്കിള്‍ എങ്ങനെ ഇരിക്കുന്നു എന്നറിയാന്‍ ഒരു ത്രില്‍ ഉണ്ട്.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി