Saturday, August 11, 2007

പുലി 27 : പട്ടേരി

പ്രഥമദൃഷ്ട്യാ,
പ്രഭാതകൃത്യങ്ങള്‍ക്കുശേഷം
പുറത്തിറങ്ങി
നില്‍ക്കുന്ന ഒരു
കലാമണ്ഡലം
വിദ്യാര്‍ഥിയെപ്പോലെ
തോന്നിയെങ്കിലും
ഫാഷന്‍ ഭ്രമവും
ബുദ്ധികൂര്‍മ്മതയും
1:1 അനുപാതത്തില്‍
ക്ലീനായി
സമ്മേളിക്കുന്ന
ഒരു വ്യക്തിത്വം
എന്നും
ഉള്‍വിളിയുണ്ടായി.
പിന്നെ . . .
ഒരു പൂശാ പൂശി !

6 comments:

Unknown said...

ഇപ്പോള്‍ ബൂലോഗത്ത് തേങ്ങക്ക് വല്ലാത്ത ക്ഷാമമാണെന്നു തോന്നുന്നു.
ഇന്ന് കൂട്ടാന്‍ വെച്ചില്ലെങ്കിലും സാരൂല്ല ഇവിടൊരു തേങ്ങ എന്റെ വഹ...

പട്ടേരീ ഹ ഹ ഹ
പുപ്പുലീ എവിടാണ്?

സജ്ജീവേ നന്നായിട്ടുണ്ട്:).

കരീം മാഷ്‌ said...

പട്ടേരീ ഹ ഹ ഹ
കാരിക്കേച്ചര് ‍തകര്‍പ്പന്‍,അത്യുഗ്രന്‍.

ദേവന്‍ said...

ith patteri thanne!!!

കണ്ണൂരാന്‍ - KANNURAN said...

കല്യാണ മണ്ഡപത്തീന്നിറങ്ങിവരുന്ന പട്ടേരിപ്പുലി.. അടിപൊളി...

മഴത്തുള്ളി said...

പ്രസാദം വദനത്തിങ്കല്‍
കാരുണ്യം ദര്‍ശനത്തിലും
മാധുര്യം വാക്കിലും
ചേര്‍ന്നുള്ളവനേ പട്ടേരിമാഷ് ;)

അല്ലെങ്കിലും പട്ടേരിയൊരു പുപ്പുലി തന്നെ.... എന്റമ്മോ. ;)

തമനു said...

എന്റമ്മേ .....

ഇതു തകര്‍പ്പന്‍ ... :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി