Tuesday, July 31, 2007

പുലി 14 : ദേവഗുരു‍


7 comments:

Cibu C J (സിബു) said...

ഇത്‌ ദേവന് കിട്ടേണ്ടത്` തന്നെ.. :)

Sathyardhi said...

ഹ ഹ. ഞാന്‍ കലക്കി!
പൈപ്പും ടൈയും എന്തരിന്‌? ഡിക്റ്റക്റ്റീവ് റോബര്‍ട്ട് മര്‍ക്കടം ആക്കിയോ?

തമനുവും കലേഷും ഏറനാടനും അഗ്രജനും എല്ലാം ഉഗ്രനായിട്ടുണ്ട്. അപ്പോ ഞാന്‍ കണ്ടിട്ടില്ലാത്തവരും അസ്സലായിട്ടുണ്ടാവുമെന്ന് ഊഹിക്കുന്നു. പൊന്നപ്പനു പക്ഷേ ചെറുതായി അനുവാര്യരുടെ ഛായയും തോന്നുന്നു.
കൈപ്പള്ളി താടി വച്ച് കണ്ടിട്ടില്ല (ഉണ്ട്, ഫ്രെഞ്ചുകുന്തത്തിന്റെ മീശ പോയപോലെ ഒരു താടി, അല്ലാതെ ഫുള്ളില്ല, പൈന്റു പോലും ഇല്ല)

Visala Manaskan said...

ഹഹഹ..

ദേവഗുരു ആര്? ജോസ്പ്രകാശിന്റെ ബോസോ???

കരീം മാഷ്‌ said...

ഇത്‌ കലക്കിയിട്ടുണ്ട് സൂപ്പര്‍!

തമനു said...

ഈ ദേവേട്ടന്റെ ഫോട്ടൊ ആരു വരച്ചാലും നേരില്‍ കാണുന്നതിനേക്കാള്‍ സ്മാര്‍ട്ടാ...

ഹഹഹഹ ...


(ഹേയ് എന്റെ പടം ശരിയാകാഞ്ഞോണ്ട് പറേണതൊന്നുമല്ല..) :)

ഏറനാടന്‍ said...

എനിക്കു ചിരിച്ചിട്ട്‌ നില്‍ക്കാനും വെയ്യ ഇരിക്കാനും വെയ്യാണ്ടായല്ലോ.. (കിടാക്കാനും വെയ്യ ആപ്പീസിലല്ലേ..) ഓരോരുത്തരും (ഞാനടക്കം) നേരിലുള്ളതിനേക്കാളൂം ഉഗ്രനിലുഗ്രനായിട്ടുണ്ട്‌. സജ്ജീവേട്ടനെ ഞാന്‍ നമിച്ചു.. താങ്കളുടേ മഹാമനസ്കതയും വരച്ചുകാട്ടുന്ന ഉദാരസീനതയും സമ്മതിക്കാതെ വെയ്യ.. :)

ബയാന്‍ said...

ദേവന്‍ ആകെ മെലിഞ്ഞു ഉണങ്ങിപ്പോയല്ലൊ, ദേ വേണ്ട; സ്ന്‍ജീവിന് നന്ദി പറയണം; ഒരു കോലത്തില്‍ ആക്കിയെടുത്തിട്ടുണ്ട്.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി