Wednesday, December 26, 2007

പുലി 88 : റാം മോഹന്‍ പാലിയത്ത്

6 comments:

സുല്‍ |Sul said...

രാമ്മൊഹനിക്കാ ഇങ്ങളെ പ്രായം കണ്ടാല്‍ നര്‍മ്മം തോന്നുകയേ ഇല്ലല്ലൊ.

-സുല്‍

കൃഷ്‌ | krish said...

അപ്പോ ഇങ്ങളാ ഇബടത്തെ പെരുമ്പാമ്പ് അല്ലേ.. ഒറ്റയടിക്ക് വിഴുങ്ങുന്നാളേ.. ഐ മീന്‍ ഒറ്റ വിഴുങ്ങല്‍‌കാരന്‍ (വണ്‍ സ്വാലോ).
ഗൊള്ളാം.
:)

വാല്‍മീകി said...

ഇതാണല്ലേ ഒറ്റവിഴുങ്ങലുകാരന്‍???

hari kumark.b said...

രാംമോഹന്‍ സാറെ അരിയുമോ. പഴയ ഹരി കുമാറാണ്[വീക്ഷ്ണം]

One Swallow said...

ayyo, ithippazha kande. santhosham. ithu ende blogil pooshan pakatthinu onnu thaayo.
:-)

hakuve, ningale ningade blogil vannu kandolaam.

One Swallow said...

സജ്ജീവേ, രാംമോഹന്‍ എന്നാക്കിയേക്കാമോ പേര്? ര, സ്പേസില്ലാതെയും.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി