
മല്ലു ഗുല്പ്പാദനത്തില് 17 ബ്ലോഗ്ഗുകളോടെ
1ആം സ്ഥാനത്തുനില്ക്കുന്ന ഈ നിരന്തര പരിശ്രമി
29 കാരനായ ഒരു അറബിയാണ്
എന്നു പറഞ്ഞാല്‍ അങ്ങ് വിശ്വസിയ്ക്കുമോ !
ഇപ്പോള്‍ എനിയ്ക്ക് ഒരു തോന്നല്‍...
ഇങ്ങേരെക്കുറിച്ച് ഇത്രയും വാചാലനായ
സ്ഥിതിയ്ക്ക് പുലി നമ്പ്ര് 41 ആയ ഇടിവാളിനെക്കുറിച്ച്
500 വാക്കുകളില്‍ കുറയാതെ
ഉപന്യസിയ്ക്കാമായിരുന്നു.
ശുഭം
7 comments:
പുലി നമ്പ്ര് 42 : ഇത്തിരിവെട്ടം
മല്ലു ബ്ലോഗുല്പ്പാദനത്തില് 17 ബ്ലോഗ്ഗുകളോടെ
1ആം സ്ഥാനത്തുനില്ക്കുന്ന ഈ നിരന്തര പരിശ്രമി
29 കാരനായ ഒരു അറബിയാണ്
എന്നു പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ !
മുന്‍പത്തെ എല്ലാം പോലെ നന്നായില്ല. എന്നാലും നമ്മുടെ ഇത്തിരിയല്ലേ....അറബി തന്ന്നെ..
സജീവ് ചേട്ടാ,
ഇതു കലക്കി..
:)
സജ്ജീവേട്ടാ... ഈ ഇരുപത്തൊമ്പത് കാരന് അറബിയുടെ ഒത്തിരി നന്ദി. ഇഷ്ടായി...
സ്നേഹപൂര്‍വ്വം.
ഇത്തിരി
ബ്ലോഗിലെ ആധുനിക വി.കെ.എന്‍. എന്ന വിശേഷണം കുറിപ്പുകള്‍ വായിച്ചാല്‍ ചേരുമെന്നു തോന്നുന്നു.
രസകരം
17 ബ്ലോഗ്ഗുകളോ??? ഹമ്മേ....
വര കിടു..
Post a Comment