Thursday, December 13, 2007

പുലി 77 : കൃഷ് l krish


12 comments:

ഏ.ആര്‍. നജീം said...

കൃഷിന്റെ ക്യാമറ എവിടെ..? ഈയിടെ ക്യാമറ കൊണ്ട് ആണല്ലോ നടപ്പ്..
:)
ഹെയര്‍ സ്‌റ്റൈല്‍ എനിക്കിഷ്റ്റായീ,,,

ദിലീപ് വിശ്വനാഥ് said...

അപ്പൊ ഇതാണ് കൃഷ്. എന്റെ മനസ്സില്‍ ഉണ്ടയിരുന്നത് ഹൃത്വിക് രോഷന്റെ മുഖമാ...

ആഷ | Asha said...

കൃഷ് തക്യതിയായി എഴുത്താണല്ലോ.

krish | കൃഷ് said...

അയ്യോ ഇത് ഞ്യാന്‍ തന്നെയാണാ.. കവിളിനും താടിക്കും വണ്ണം കൂടുതല്‍. ഞാന്‍ കണ്ണാടീല്‍ നോക്കി, ഏയ് അത്രേം ഇല്ല.
മേശപ്പുറത്ത് ഒരു കമ്പ്യൂട്ടര്‍ കൂടി പിടിപ്പിച്ചാല്‍ ബാക്കി ഒരുവിധം ശരിയായിട്ടുണ്ട്. എഴുത്തൊക്കെ കണക്കാ, പരൂഷക്ക് പോലും ഇങ്ങനെ എഴുതീട്ടില്ലാ.

ഒരു പതിമൂന്നാം തിയതി തന്നെ അങ്ങ്ട് ആവാഹിച്ചു കളഞ്ഞല്ലോ. എന്‍റെ ലൈഫില്‍ പതിമൂന്നാം തിയതി പല കാര്യത്തിലും ബന്ധപ്പെട്ടുകിടക്കുന്നു.

ഡാങ്ക്സ് സജ്ജീവ് ഭായ്.

ശിശു said...

ക്രിഷൊരു സുന്ദരക്കുട്ടപ്പനായിട്ടുണ്ടല്ലൊ? നേരില്‍ കാണുന്നതിനെക്കാള്‍ സൌന്ദര്യം തോന്നുന്നു. (ഞാന്‍ ലഡാക്ക് വഴി ഉഗാണ്ടക്ക് പോയി..ഇനി ഒരുവര്‍ഷം കഴിഞ്ഞേ തിരികെ വരൂ...മൊബൈലില്‍ വിളിക്കല്ലെ)

ഈ പതിമൂന്നിന്റെ ഗുട്ടന്‍സ് ഒന്ന് പറഞ്ഞ് തരണെ ചേട്ടായി..
അടിപൊളി...

G.MANU said...

hahah.......itthu super krish...

asdfasdf asfdasdf said...

ഇതും സുപ്പര്‍.
ഒരു ആദിവാസി ലുക്കില്ലേ എന്ന് സംശയിച്ചാല്‍ ഇല്ലെന്നു തന്നെ പറയാം. :)

അഭിലാഷങ്ങള്‍ said...

അപ്പോള്‍ ഇതാണ് ഇറ്റാനഗറിലെ ഈറ്റപ്പുലി! :-)

കൃഷ് ചേട്ടന്റെ ചെവി ബോസ് പിടിച്ച് തിരിച്ച മട്ടുണ്ടല്ലോ!

വല്ലതും എഴുതുമ്പോള്‍ എഴുത്തില്‍ ശ്രദ്ധിക്കൂ ചേട്ടാ.. :-)

പിന്നെ, ഓഫീസ് ടൈമില്‍ ഗൈം കളിച്ചത് കൊണ്ട് ബോസ് എടുത്തുകൊണ്ടുപോയ കമ്പ്യൂട്ടര്‍ തിരിച്ച് തരാന്‍ ഞാന്‍ പറഞ്ഞോളാം കേട്ടോ..

ഹി ഹി....

ശ്രീലാല്‍ said...

എന്താ വര.. !!

പുലി പുലികളെ വരക്കുന്നു. :)

സുല്‍ |Sul said...

appolezhutthuthanneyezhutth.
nannaayi.
-sul

sandoz said...

യെസ്..കലക്കി..ഇത് ക്രിഷണ്ണന്‍ തന്നെ...‍

നിരക്ഷരൻ said...

കൃഷ് ഭായി തന്നെ. എന്നാലും പത്തില്‍ എട്ടേ ഉള്ളൂ.
:)
കൃഷ് ഭായ്, സജ്ജീവ് ഭായ്...ഞാന്‍ ഓടി. :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി