Thursday, December 13, 2007

പുലി 76 : കാളിയംബി

3 comments:

ഏ.ആര്‍. നജീം said...

ങൂം...ഗമയില്‍ തന്നാണല്ലോ നിപ്പ് :)

ഇതും നന്നായി സജ്ജീവ് ഭായ്...

സാജന്‍| SAJAN said...

അംബി ഇത്രയും ഗ്ലാമറാണോ കാണാന്‍ ?
ഫോട്ടോയില്‍ അത്ര പോരാലോ ഇനിയിപ്പൊ പ്രൊപ്പോസലിനൊക്കെ ഇതങ്ങ്ട് വെച്ചാല്‍ മതിയാവും:):)
സജ്ജീവ്ജിക്ക് അഭിനന്ദന്‍സ്!!!

കാളിയമ്പി said...

അതിഗംഭീരമായിരിയ്ക്കുന്നു സഞ്ജീവേട്ടാ..ഓര്‍ക്കൂട്ടത്തിലും ബ്ലോഗാംകാവിലും ഇതുതന്നെ ഇനി പ്രൊഫയില്‍.
(നാട്ടിലായിരുന്നതു കരണം കമന്റാത്തതിനു വീണ്ടും ലേലു അല്ലി ലേലു അല്ലി ലേലു അല്ലി..)എന്റെ ഗ്ലാമറ് ഒപ്പിയെടുക്കാന്‍ ഒരു ക്യാമറയ്ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല സാജേട്ടാ. കനോന്‍ ഈ ഓ എസൊന്നും പോര...ഈ ഓ എസ് ഒന്ന് വാങ്ങിക്കട്ടേ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി