
വാഴക്കോടന്‍
തൃശ്ശൂര് മുള്ളൂര്‍ക്കരപ്പഞ്ചായത്തുകാര്‍
ഇന്ന് ആഹ്ലാദഭരിതരായി
കാണപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ
കാരണക്കാരന്‍ ഇദ്ദേഹമാണ്.
വാഴക്കോട്ടെ തറവാടില്‍ എഴുത്തും
ഓരോരോ തമാശകളുമായി കഴിയുന്ന,
വാഴ എന്നറിയപ്പെടുന്ന ഈ കോടന്റെ
ഏറ്റവും വല്യ ആഗ്രഹം മരണം
വായനക്കാരുടെ കയ്യാല്‍
ആവരുത് എന്നത്രേ !
ചെറായി മീറ്റിലെ രസ്സ്യന്‍
ഈ ചങ്ങായ് തന്നെ ! 3 തരം !
7 comments:
വാഴക്കോട്ടെ തറവാടില്‍ എഴുത്തും
ഓരോരോ തമാശകളുമായി കഴിയുന്ന,
വാഴ എന്നറിയപ്പെടുന്ന ഈ കോടന്റെ
ഏറ്റവും വല്യ ആഗ്രഹം മരണം
വായനക്കാരുടെ കയ്യാല്‍
ആവരുത് എന്നത്രേ !
ആഗ്രഹം നടക്കില്ല, സജീവേട്ടാ.
വാഴയെ മിക്കവാറും ഞെക്കിക്കൊല്ലും.
വാഴേം, വാഴേടെ. ..കുറ്റിത്താടിം..
വരയും വിവരണവും അസ്സല്‍ ആയി
സജീവിനു അഭിനന്ദനങ്ങള്‍!
വെടിക്കെട്ട് പ്രകടനം അല്ലായിരുന്നോ ?
വാഴയെ കളസം ഇടീച്ച് ഇറക്കി അല്ലേ ? എന്റെ ഊഴം ആകുമ്പോഴേക്കും ഒരു കോണകം എങ്കിലും കനിഞ്ഞ് തരേണമേ സജ്ജീവേട്ടാ ... :)
:) :)
സജീവേട്ടാ, കാണാന്‍ വൈകി ക്ഷമ.
എന്റെ പൊക കണ്ടേ അടങ്ങൂ അല്ലേ?
ഹി ഹി ഹി കൊള്ളാം ഈ പോട്ടം ഞാനങ്ങ് ജപ്തി ചെയ്തു :)
Post a Comment