സജീവ് , വരയ്ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തൊട്ട് എനിയ്ക്ക് ഭയമായിരുന്നു എന്നെ ഒരു പുലിയാക്കിക്കളയുമോയെന്ന് . എന്നാല്‍ വരച്ചപ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരനായ പാവം സാധാരണക്കാരന് ആയിട്ടുണ്ട് . വളരെ നന്ദി !
ഞാന്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് ബ്ലോഗ്ഗേര്സാണ് സര്‍വ്വശ്രീ കേരളാ ഫാര്‍മറും അങ്കിളും ! ഞങ്ങളെ ത്രിമൂര്‍ത്തികളായി അവതരിപ്പിച്ച ആ ഔചിത്യബോധത്തെ ശ്ലാഘിക്കുന്നു . സ്നേഹപൂര്‍വ്വം, സ്വന്തം കെ.പി.എസ്.
കേപ്പീച്ചേട്ടാ, വരയ്ക്കുമ്പോള്‍ റൊദാങ്ങിന്റെ ‘ചിന്തകന്‍’ ആയിരുന്നു മനസ്സില്‍. മുണ്ടുടുപ്പിച്ചൂന്ന് മാത്രം :)
ത്രിമൂര്‍ത്തികളെ കഥാപാത്രങ്ങളാക്കി ഒരു ദീര്‍ഘ ‘സംഭവകഥ’യും മനസ്സിലുണ്ടായിരുന്നു. മലയാളത്തിലെ മാര്ജാരങ്ങളുടെ വഴിക്കു കുറുകെ ചാടി അവരുടെ യാത്ര മുടക്കുന്ന ചേട്ടന് കഥയില്‍ ഏറെ സംഭാവന ചെയ്യാനുണ്ടായിരുന്നു. :( സമയക്കുറവ്.
6 comments:
പുലി നമ്പര്‍ 98...!!!!
സുകുമാരേട്ടന് എന്താ ഒരു വിഷമം?
:)
സജീവ് , വരയ്ക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ തൊട്ട് എനിയ്ക്ക് ഭയമായിരുന്നു എന്നെ ഒരു പുലിയാക്കിക്കളയുമോയെന്ന് . എന്നാല്‍ വരച്ചപ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരനായ പാവം സാധാരണക്കാരന് ആയിട്ടുണ്ട് . വളരെ നന്ദി !
ഞാന്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് ബ്ലോഗ്ഗേര്സാണ് സര്‍വ്വശ്രീ കേരളാ ഫാര്‍മറും അങ്കിളും ! ഞങ്ങളെ ത്രിമൂര്‍ത്തികളായി അവതരിപ്പിച്ച ആ ഔചിത്യബോധത്തെ ശ്ലാഘിക്കുന്നു .
സ്നേഹപൂര്‍വ്വം,
സ്വന്തം കെ.പി.എസ്.
കേപ്പീച്ചേട്ടാ,
വരയ്ക്കുമ്പോള്‍ റൊദാങ്ങിന്റെ ‘ചിന്തകന്‍’ ആയിരുന്നു മനസ്സില്‍. മുണ്ടുടുപ്പിച്ചൂന്ന് മാത്രം :)
ത്രിമൂര്‍ത്തികളെ കഥാപാത്രങ്ങളാക്കി ഒരു ദീര്‍ഘ ‘സംഭവകഥ’യും മനസ്സിലുണ്ടായിരുന്നു. മലയാളത്തിലെ മാര്ജാരങ്ങളുടെ വഴിക്കു കുറുകെ ചാടി അവരുടെ യാത്ര മുടക്കുന്ന ചേട്ടന് കഥയില്‍ ഏറെ സംഭാവന ചെയ്യാനുണ്ടായിരുന്നു.
:( സമയക്കുറവ്.
നന്ദി, ചേട്റ്റനും എല്ലാര്ക്കും .
സുകുമാര്‍ ജിയെ വരച്ചതു ഇഷ്ടപ്പെട്ടു..
സജീവിനും സുകുമാര്‍ ജിക്കും പുതു വല്‍ സരാശം സകള്‍
Post a Comment