
എന്ന് ആദ്യം കേട്ടപ്പോളേ വീണു.
ഒരു പാവം പേര്. സദാ പരോപകാരി. ജൂബ്ബാധാരി.
“ഒരു സുഖല്യെ ഇതു പറയാന്‍ തന്നെ, ഭവതീ ?” - ഞാന്‍ ഭാഗവതര്‍ ഭാര്യയെ നോക്കി.
“നോക്കിനോക്കട്ടെ”, സുമുഖി തമ്പുരു കൈയിലെടുത്തു കഴിഞ്ഞു.
“ഉം ... തമനു...മനുത...നുതമ”
“ഭവാന് പറഞ്ഞത് തീര്‍ത്തും ശരിയാണ്. ഒരു സരളി വരിശയെപ്പോല്ണ്ട്. നല്ല തില്ലാനയാക്കായിരുന്നു.”
തലവരച്ചുതീര്ന്നപ്പോള് അടിയില്‍ സ്ഥലല്യ.
എക്സിക്ക്യൂട്ടീവ് ഡെസ്ക് മാറ്റി ഉസ്കൂള് ബെഞ്ചിട്ടതങ്ങന്യാണ്.
14 comments:
തമനു കലക്കി ഹ ഹ ഹ
എല്ലാം പടങ്ങളും സൂപ്പറ് :)
എല്ലാം അതിമനോഹരം
എന്റ്മ്മോ, പടങ്ങളോക്കെ കലക്കന്‍. നമസ്കാരം പുലിയേ. ഇപ്പോഴാ കണ്ടേ.
എല്ലാം കിലുകിലുക്കന് പടങ്ങള്‍.
-സുല്‍
KIDU
ഹഹഹഹ ...
ഒരു രണ്ടാഴ്ച നേരത്തേ കിട്ടിയിരുന്നെങ്കില്‍ വിസാ അടിക്കാന്‍ ഞാന്‍ ഇതു കൊടുത്തേനേം...
നമിച്ചു അണ്ണാ, നമിച്ചു...
കലക്കി മഷേ...
ഹഹഹ... തമനു... എനിക്ക് വയ്യ.... ആ പൊടി പിടിച്ച താടി :)
അയ്യൊ ഇതു തമനു ചേട്ടന് അല്ലെ.......തകര്‍പ്പന്‍....
“തമനുവിനെ കണ്ടവരുണ്ടോ“ എന്നൊരു പരസ്യം കൊടുക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു. കണ്ടുകിട്ടിയല്ലോ, ആശ്വാസം!
പണ്ട് ഏറനാട്ടിലെ കലുങ്കില്‍ സ്ഥിരം കുറ്റിയടിച്ച് ഇരുന്ന ഒരു കുറ്റിത്താടിക്കാരന്‍ ഉണ്ടായിരുന്നു. അവന്റെ അതേ ഡിറ്റോ നമ്മുടെ തമനു!!
:)
ആ വാത്ത നക്കിയ ചുണ്ടു കണ്ടില്ലേ!!!
this is the best
Post a Comment