Friday, January 11, 2008

ആന 2 : ഏറ്റവും വല്യ മലയാളി !!!!!!!!!

അഒന്നോര്‍ത്താല്‍, ജനുവരി 10 ആയാലെന്ത് ? മറ്റൊരു തിയ്യതിയായാലെന്ത് ? നാടിന്റെ, നൂറ്റാണ്ടിന്റെ വ്യക്തിത്വം എന്നൊക്കെപ്പറഞ്ഞു കൊട്ടിഘോഷിച്ചു നടത്തുന്ന ഗ്യാല്ലപ്പ് പോളുകളില്‍ അതു നടത്തുന്ന ഒരു സംഘടനയും മാദ്ധ്യമവും ഈ മനുഷ്യന് ഒരിക്കലും ഇടം നല്‍കാറില്ല എന്ന കാര്യം ശ്രദ്ധിക്കുക ! ഏതാണ്ടെല്ലാരും കടപ്പെട്ടിരിക്കുന്ന ഈ വ്യക്തിത്വത്തിനു മുന്നില്‍ മറ്റു കലാ/കായിക/രാഷ്ട്രീയ വേന്ദ്രന്മാര്‍ അശുക്കളായിപ്പോകാതെ പിന്നെ ... ഹഹഹ

( ..............................സമ്പൂര്‍ണ നിശ്ശബ്തത............................. )

8 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വര സജീവേട്ടാ...
ദാസേട്ടന്‍ നന്നായിട്ടുണ്ട്.

അനാഗതശ്മശ്രു said...

പിറന്നാളാശം സകള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാട്ട് പാടാത്ത സമയത്താ പടം വരച്ചത് അല്ലേ? അതാവും നിശബ്ദത

Cartoonist said...

ഒന്നോര്‍ത്താല്‍, ജനുവരി 10 ആയാലെന്ത് ? മറ്റൊരു തിയ്യതിയായാലെന്ത് ? നാടിന്റെ, നൂറ്റാണ്ടിന്റെ വ്യക്തിത്വം എന്നൊക്കെപ്പറഞ്ഞു കൊട്ടിഘോഷിച്ചു നടത്തുന്ന ഗ്യാല്ലപ്പ് പോളുകളില്‍ അതു നടത്തുന്ന ഒരു സംഘടനയും മാദ്ധ്യമവും ഈ മനുഷ്യന് ഒരിക്കലും ഇടം നല്‍കാറില്ല എന്ന കാര്യം ശ്രദ്ധിക്കുക!ഏതാണ്ടെല്ലാരും കടപ്പെട്ടിരിക്കുന്ന ഈ വ്യക്തിത്വത്തിനു മുന്നില്‍ മറ്റു കലാ/കായിക/രാഷ്ട്രീയ വേന്ദ്രന്മാര്‍ അശുക്കളായിപ്പോകാതെ പിന്നെ ... ഹഹഹ

Sreejith K. said...

നല്ല വര സജീവേട്ടാ...
ദാസേട്ടന്‍ നന്നായിട്ടുണ്ട്.

Kaithamullu said...

നിശ്ശബ് ദ ത ധ.....

ഹരിശ്രീ said...

സജീവേട്ടാ,

അല്പം വൈകി..


നല്ല വര...

Unknown said...

kollaam sajeevetta, ithu nammade dasettan thanne! kollavallo

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി