Tuesday, September 22, 2009

പുലി 126 : ഹരീഷ് തൊടുപുഴ

ഹരീഷ് തൊടുപുഴ

11 comments:

Sabu Kottotty said...

യെവന്‍ പുലിയല്ല.....
പുപ്പുലിയാ...
പക്ഷേ- ആ കുത്രാണ്ടപ്പെട്ടിയില്ലായിരുന്നെങ്കില്‍
യെവന്‍ എലിയാ
ഇത്തിരിക്കുഞ്ഞന്‍ ചുണ്ടെലി

അറിയാമ്മേലാത്തോണ്ടു ചോദിക്കുവാ കുറച്ചു കാണാന്‍‌കൊള്ളാവുന്ന ആരുടേം പടം വരയ്ക്കാന്‍ കിട്ടിയില്ലേ...

(ഹോ...എന്തൊരാശ്വാസം...!)

നിരക്ഷരൻ said...

ഇതാര് ? നമ്മുടെ ടച്ച് റിവറ് കാരന്‍ ചെക്കനല്ലേ ?

നിരക്ഷരൻ said...

ഇതാര് ? നമ്മുടെ ടച്ച് റിവറ് കാരന്‍ ചെക്കനല്ലേ ?

ശ്രീ said...

:)

Rakesh R (വേദവ്യാസൻ) said...

വാഴക്കോടന്‍ പറഞ്ഞ പോലെ
"ഹരീഷാത്രെ ഹരീഷ് :)"

kichu / കിച്ചു said...

ഈ ഹരീഷ് എന്താ ഇഞ്ചി കടിച്ചപോലെ?

സാരല്യ മാഷേ നമുക്ക് സജീവിനോട് പറഞ്ഞ് ശെരിയാക്കിക്കാം :)

എന്നാലും ഇതു വേണ്ടായിരുന്നുട്ടൊ കാര്‍ട്ടൂണിസ്റ്റേ..........:)

ബിന്ദു കെ പി said...

:) :)

പാവത്താൻ said...

കാരി ഹരീഷ്!!!! കൈയ്യില്‍ ട ആകൃതിയിലുള്ള ക്യാമറ
എന്തായാലും നല്ല ഉടുപ്പ് തന്നെ.....

ഹരീഷ് തൊടുപുഴ said...

ഇതു ഞാനാണല്ലോ..!!!
നന്ദി സജീവേട്ടാ..നന്ദ്രി


കാരി ഹരീഷ്!!!! കൈയ്യില്‍ ട ആകൃതിയിലുള്ള ക്യാമറ
എന്തായാലും നല്ല ഉടുപ്പ് തന്നെ.....

ഹി ഹി ഹി ഹി..

ഈ ഹരീഷ് എന്താ ഇഞ്ചി കടിച്ചപോലെ?

ങ്ഹീ..

വാഴക്കോടന്‍ ‍// vazhakodan said...

ഹരീഷാത്രെ ഹരീഷ്! ഇപ്പോ കാരി ഹരീഷ് എന്നാ കേള്‍ക്കുന്നേ :)

Tuttu said...

kollam thakarthu..........

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി