
എളുപ്പത്തില്‍ വരയ്ക്കാവുന്നവരില്‍
5 മദ്ധ്യവയസ്ക്ക
പുലികളുണ്ടായിരുന്നു.
പ്രൊഫ. മണി യും
താഴെ വഴിക്കുവഴി കാണുന്ന
നാലു പേരും !
ഇനി ചിത്രം ശ്രദ്ധിക്കൂ.
പ്രൊഫസ്സര്‍ കുടുംബസമേതനായാണ്
വന്നതും, ഞാന്‍ വരച്ചതും.
എന്നെ ഏറ്റവും
സന്തോഷിപ്പിച്ച ചെറായി
അനുഭവങ്ങളിലൊന്ന്
ആ വരയായിരുന്നു.
9 comments:
സജീവേട്ടാ,
മണിസാര്‍ അബ്ലോഗറാണോ?
അദ്ദേഹം ബ്ലൊഗര്‍ തന്നെയാണ്.
ചതിച്ചു :(
അനിലെ, ഉടന്‍ ആ ബ്ലോഗര്‍ പ്രൊഫൈല്‍ ഒന്നു തരൂ...ഉം വേഗം,
എനിക്കു ഭ്രാന്തു പിടിക്കുന്നതിനു മുന്‍പ്...
മണിസാറ് കലക്കി.
ലിങ്ക് ഞാന്‍ ഇപ്പോത്തരാം സജ്ജീവേട്ടാ...
വിചാരിച്ചതുപോലെ എളുപ്പം കിട്ടുന്നില്ല സാറിന്റെ ബ്ലോഗ് ലിങ്ക്. ഹരീഷിന്റെ ഏതോ ഒരു പോസ്റ്റില്‍ സാര്‍ കമന്റിട്ടിട്ടുണ്ട്. അവിടന്ന് തപ്പിയെടുക്കാന്‍ ചെന്നപ്പോള്‍ അവിടതാ 200ല്‍പ്പരം കമന്റുകള്‍ എന്റമ്മോ :)
http://mdotani.blogspot.com/
ദാ പിടിച്ചോ മണിസാറിന്റെ ബ്ലോഗ് ലിങ്ക്. സാറിന്റെ പുതിയെ പോസ്റ്റിന്റെ പേര് ചിരിപ്പിച്ചു... ‘ചെറായിയിലെ പാമ്പുകള്‍ ‘ :)
എളുപ്പപ്പുലികൾ അഞ്ചെണ്ണമിന്ന് കൂട്ടത്തോടെയാണല്ലോ വരവ്...:) :)
സജ്ജീവേട്ടാ...
എല്ലാം കാണുന്നുണ്ട് ട്ടോ. കിടിലന്‍ വര തന്നെ... തുടരട്ടെ...
മണിസാര്‍ സജ്ജീവേട്ടനെ തന്നെ നോക്കി നില്‍ക്കുകയാണെന്നു തോന്നുന്നു.
ആ അമ്പരപ്പു കണ്ടാലറിഞ്ഞൂടെ..
സുഭാഷ്ചേട്ടനെ വരച്ചുകഴിഞ്ഞ്അതേ കടലാസ്സിൽ എന്നെയും വരച്ചു.
എന്നെ വരയ്ക്കാൻ വിഷമമാണെന്നൊരു കമന്റ് പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞിട്ടു വേണം ഞങ്ങളുടെ ചിത്രം ബൂലോകർക്ക് കാട്ടിക്കൊടുക്കാൻ.
Post a Comment