Wednesday, December 26, 2007

പുലി 85 : ആവനാഴി

ആവനാഴി

7 comments:

ദിലീപ് വിശ്വനാഥ് said...

ആവനാഴി മാഷിന്റെ ഒരു പടം പോലും കണ്ടിട്ടില്ല. പക്ഷേ ആ ഉത്തരാധുനിക എക്സിസ്റ്റെന്‍ഷ്യലിസ്റ്റു കവിത ഇങ്ങനെ തികട്ടി തികട്ടി വരും ആ പേരു കേള്‍ക്കുമ്പോള്‍.

അപ്പു ആദ്യാക്ഷരി said...

ഹ..ഹ..
ഇതും സൂപ്പര്‍. നല്ല വര. എന്താ കഴിവ്! കണ്ണുകിട്ടാണ്ടിരിക്കട്ടെ

Ajith Polakulath said...

ശരിക്കും കലക്കി...

ഞാന്‍ ഈയടുത്ത് ആവനാഴിമാഷ് ദുബായില്‍ വന്നപ്പോള്‍ നേരിട്ട് പരിചയപ്പെട്ടു..

അതേ മുഖം... :)

സജ്ജിവേട്ടന്‍ നീണാള്‍ വാഴട്ടെ

ലാല്‍ സലാം,

അജിത്ത്

കുറുമാന്‍ said...

ചാറ്റിലൂടെ മുന്‍പ് സംസാരിക്കാറുണ്ടെങ്കിലും, ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്ക്കിലും, രാഘവേട്ടനെയും (ആവനാഴി), പ്രസന്നചേച്ചിയേയും നേരിട്ട് കാണുന്നത് കഴിഞ്ഞ ആഴ്ച അവര്‍ ദുബായില്‍ വന്നപ്പോഴാണ്. അന്ന് വൈകീട്ട് ശശിയേട്ടന്റെ വീട്ടില്‍ വച്ച് കൂടാം എന്നു പറഞ്ഞെങ്കിലും, പോകാന്‍ സാധിച്ചില്ല, പിന്നെ കാണാനും.
എനിക്കായി എന്റെ ഫേവറിറ്റ് ഗിഫ്റ്റ് ശശിയേട്ടന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടാണ് രാഘവേട്ടന്‍ മടങ്ങിയതും...

ഈ വര കലക്കി സജ്ജീവ് ഭായ്....വളരെ നന്നായിട്ടുണ്ട്.......പുള്ളി നമ്മുടെ കൈതമുള്ളിനെ പോലെ തന്നെ നിത്യ യൌവ്വനം തന്നെ :)

Kaithamullu said...

സജ്ജീവെ,
ശരിക്കും ആ‍വാഹിച്ചെടുത്തു, കാണും മുന്‍പെ തന്നെ, അല്ലേ?
നമ്മുടെ മാവേലികേരളത്തെ(പ്രസന്നേച്ചി)കൂടെ കൂട്ടാമായിരുന്നു.
കലക്കി..ഹാ ഹാ ഹാ!

സുല്‍ |Sul said...

ഈ വരയില്‍ കാര്‍ട്ടൂണ്‍ ഇല്ലല്ലൊ മാഷെ.

-സുല്‍

അഭിലാഷങ്ങള്‍ said...

സൂപ്പര്‍ വര.

പിന്നെ, ആ ബോര്‍ഡില്‍ എഴുതിയിരിക്കുന്നതിന്റെ ഉത്തരം പുള്ളിക്ക് അറിയില്ലാന്ന് തോന്നുന്നു.

പിള്ളേരോട് ചോദിക്കുന്നത് കണ്ടില്ലേ..

:-)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി