Monday, September 7, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 8


പഴയ കര്‍ണ്ണാടക മുഖ്യന്‍
രാമകൃഷ്ണ ഹെഗ്ഡേയെ
പോലെയിരിക്കുന സുബാഷ്
സ്ഥലം രാഷ്ട്രീയ പ്രവര്‍ത്തകനാണ്.
പോരാത്തതിന്,
സംഗമത്തിലെ
മുഖ്യ അബ്ലോഗര്‍മാരിലൊരാള്‍.

4 comments:

നിരക്ഷരൻ said...

സുഭാഷേട്ടന്‍ കിടു കിടു :)

Manikandan said...

എക്സലെന്റ്.

സജി said...

എന്തൊരു ശാന്തന്‍! കയ്യുംകെട്ടി അലോചനയിലാണല്ലേ....

മാണിക്യം said...

Great Work !!:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി