
പരാജിതന്‍
മാസങ്ങള്‍ക്കു മുന്‍പ്.. കുറുമാന്റെ ‘പുസ്സപ്രാശ്ന’ ചടങ്ങ്.
എനിയ്ക്ക് ഞാനും അപ്പൊമാത്രം പരിചയപ്പെട്ട കലേഷും ഒഴികെ ബാക്കിയെല്ലാവരും അല്‍ ഖ്വൊയ്ദക്കാരാണെന്നു തോന്നിയോരു വേളയില്‍, അയ്യോടാ! എന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തിക്കൊണ്ട്, “സജ്ജീവെ, ഈ സജ്ജീവ് എന്നു പറയുന്ന ബ്ലോഗ്ഗറെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരിയ്ക്കയായിരുന്നു” എന്നു പറഞ്ഞ് ഹൃദ്യമായൊരു ചിരിയും തന്ന് ഒരാള്‍ എനിയ്ക്കു നേരെ കൈ നീട്ടി. ആദ്യ കൌതുകത്തിനപ്പുറം ഒരു ‘പണ്ടേ പരിചയം’ എനിയ്ക്കാ മനുഷ്യനോടു പെട്ടെന്നു തോന്നി. ഇന്നേവരെയുള്ള ബ്ലോഗ് പരിചയങ്ങളിലെ ഏറ്റവും ഊഷ്മളമായ തുടക്കം അതുതന്നെയായിരിയ്ക്കണം.
A simple guy who doesn't percieve himself as a hero like many people do. Respects others and their views. Loves life despite the setbacks it offers. എന്ന് പ്രൊഫൈല്‍. ഈ വിളംബരം ചെയ്ത പുമാന്‍ എന്ന നിലയ്ക്ക് താങ്കള്‍ പരാജിതന്‍ അല്ല, എന്നാലോ, ഇനി മുതല്‍ പി. ആര്‍. ജയന്‍ അത്രേ, സാക്ഷാല്‍ ‘വരയന്‍’പുലിയത്രേ എന്നു ഈയുള്ളവന്‍ പറയും.
12 comments:
ഈ വിളംബരം ചെയ്ത പുമാന്‍ എന്ന നിലയ്ക്ക് താങ്കള്‍ പരാജിതന്‍ അല്ല, എന്നാലോ, ഇനി മുതല്‍ പി. ആര്‍. ജയന്‍ അത്രേ, സാക്ഷാല്‍ പുലിയത്രേ എന്നു ഈയുള്ളവന്‍ പറയും.
സ്വന്തം കവിതകളിലേത് പോലെ പരാജിതന്‍ വീണ്ടും വിജയിച്ചു.
ഇനി പേരു മാറ്റണം.
അപരിചിത ഹ ഹ ഹ
സജ്ജീവേട്ടാ..പരാജിതന്‍ സൂപ്പറായിട്ടുണ്ട്.
ഇത് സൂപ്പര്‍
നന്നായിട്ടുണ്ട് സജ്ജീവേട്ടാ. പേര് മാറ്റി ചിരപരിജിതന്‍ എന്നാക്കിയാലോ?
ഹരീ
:)
:)
(അ)പരാജിതന്റെ ആ ചിരി പോലും എത്ര പെര്‍ഫെക്ട്
:)
ഇതു കലക്കി,
(എന്‍റെ പൊറോട്ടാ അടിച്ചുമാറ്റിയ മന്‍ഷ്യന്‍ ;)
ചിരപരിചതന്‍ എന്ന് തന്നാ കൂടുതല്‍ ശരി.
ഹരിയണ്ണന്‍ കിടിലായിട്ടുണ്ട്..എന്താ ചിരി..ഹ ഹ ഹ
സഞ്ജീവേട്ടാ കിടിലം ..
Post a Comment