ഈ ശ്രീമാന്‍ ഒരുപുലിയാണെന്നു തോന്നുന്നോ , താങ്കള്‍ പറയൂ.
കൈയില്‍ കിട്ടിയ ഒരു പടം വെച്ച് കീച്ചിയതാണ്.
സാത്വികനാണ്, കവിയാണ്. മുഖത്ത് കര്‍ഷകഭാവമുണ്ട്.

വരച്ചിട്ടയുടന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്,
പ്രത്യേകിച്ച് മലയോര കര്‍ഷകജില്ലകളില്‍നിന്നുള്ള
കര്‍ഷകബ്ലോഗര്‍മാരുടെ കമന്റുകളുടെ കുത്തൊഴുക്കായിരിക്കും
എന്നും കരുതി. എന്നിട്ടെവിടെ ?
ഇന്നേയ്ക്ക് (19-8-2007) ഒരു മാസായി,
ഒരു കുഞ്ഞില്ല. ഈ വൃദ്ധബ്ലോഗര്‍ എന്തു പിഴച്ചു !
ഇതൊന്നും അത്ര നല്ലതിനല്ല കേട്ടാ. ശാപണ്ടാവും.
ഏതായാലും, എനിയ്ക്കു സംതൃപ്തി തന്ന ചിത്രമാണിത്.
.....................................................................................
ഇന്ന്, 26-11-2007 : ഞാനിതാ കണ്ടുപിടിച്ചു. അക്ഷതം എന്നാണാ ബ്ലോഗിന്റെ പേര്. 13-2-2007-ഇല്‍ എഴുതിയ ഒറ്റക്കവിത മാത്രം. പ്രൊഫൈലില്‍ ഇങ്ങനെ : ജനിച്ചു വളര്‍ന്നതു തിരുന്നാവായയില്‍. വയനാട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ കുറെക്കാലം ജോലി. ഇപ്പോള്‍ വയനാട്ടിലെ പൂതാടി എന്ന ഗ്രാമത്തിലെ വീട്ടില്‍ സ്വസ്ഥം. ഭാര്യയും രണ്ടു മക്കളും. മൂത്ത മകള്‍ എടപ്പാളില്‍. മകന്‍ ബാങ്ഗ്ലൂരിലും. ഞാന്‍ പണ്ടു എഴുതിവെച്ചിരുന്ന കവിതകള്‍ ഈ ബ്ലോഗിലൂടെ ലോകത്തിനു തുറന്നു കൊടുക്കാനുള്ള ഒരു ശ്രമം.
അല്ലാ, എന്താണെഴുതാത്തത് ? ദേ, കേക്കണില്ലേ... ?
ബ്ലോഗ് : ശങ്കരന്‍ നമ്പൂതിരിപ്പാട് ഹാജര്‍ ?
ഞാന്‍ : മൂത്രൊഴിക്കാന്‍ പോയിക്ക്വാ, ഇപ്പൊ വരും, ടീച്ചര്‍
2 comments:
ഈ ശ്രീമാന്‍ ഒരുപുലിയാണെന്നു തോന്നുന്നോ , താങ്കള്‍ പറയൂ.
ഒരു പുലിയുടെയും പടം കിട്ടാത്ത കാലത്ത്
കൈയില്‍ കിട്ടിയ ഒരു പടം വെച്ച് കീച്ചിയതാണ്.
സാത്വികനാണ്, കവിയാണ്. മുഖത്ത് കര്‍ഷകഭാവമുണ്ട്.
വരച്ചിട്ടയുടന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്,
പ്രത്യേകിച്ച് മലയോര കര്‍ഷകജില്ലകളില്‍നിന്നുള്ള
കര്‍ഷകബ്ലോഗര്‍മാരുടെ കമന്റുകളുടെ കുത്തൊഴുക്കായിരിക്കും
എന്നും കരുതി. എന്നിട്ടെവിടെ ?
ഇന്നേയ്ക്ക് (26-8-2007) ഒന്നര മാസായി,
ഒരു കുഞ്ഞില്ല. ഈ വൃദ്ധബ്ലോഗര്‍ എന്തു പിഴച്ചു !
ഇതൊന്നും അത്ര നല്ലതിനല്ല കേട്ടാ. ശാപണ്ടാവും.
ഏതായാലും, എനിയ്ക്കു സംതൃപ്തി തന്ന ചിത്രമാണിത്.
ഇന്ന്, 26-11-2007 : ഞാനിതാ കണ്ടുപിടിച്ചു. അക്ഷതം എന്നാണാ ബ്ലോഗിന്റെ പേര്. 13-2-2007-ഇല്‍ എഴുതിയ ഒറ്റക്കവിത മാത്രം. പ്രൊഫൈലില്‍ ഇങ്ങനെ : ............ ഞാന്‍ പണ്ടു എഴുതിവെച്ചിരുന്ന കവിതകള്‍ ഈ ബ്ലോഗിലൂടെ ലോകത്തിനു തുറന്നു കൊടുക്കാനുള്ള ഒരു ശ്രമം.
അല്ലാ, എന്നിട്ടെന്താണെഴുതാത്തത് ?
ദേ, കേക്കണില്ലേ... ?
ബ്ലോഗ് : ശങ്കരന്‍ നമ്പൂതിരിപ്പാട് ഹാജര്‍ ?
ഞാന്‍ : മൂത്രൊഴിക്കാന്‍ പോയിക്ക്വാ, ഇപ്പൊ വരും, ടീച്ചര്‍
Post a Comment