Monday, September 28, 2009

പുലി 127 : യാരിദ്


14 comments:

സുല്‍ |Sul said...

സാധാരണക്കാരെല്ലാം കാര്‍ട്ടൂണില്‍ കാണാന്‍ ഒരു ഭംഗീം ഉണ്ടാവില്ല. കാര്‍ട്ടൂണ്‍ വരച്ചാല്‍ ഭംഗി കൂടുന്ന ആളുകളെ ആദ്യമായി കാണുകയാ.

ഈ കഴുത്തെന്തിനാ ഇത്രെം വീതി വിസ്താരത്തില്‍? ഒരു പെന്‍സില്‍ വെച്ചു കൊടുത്താല്‍ മതിയായിരുന്നു അവിടെ :)

-സുല്‍

സുല്‍ |Sul said...

ങാ ഇപ്പൊ ശരിയായി കേട്ടാ...
ചുള്ളന്‍... പെണ്ണന്വേഷണം തുടങ്ങട്ടൊ?

Helper | സഹായി said...

കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അത്‌ നടക്കാതെപോയ ഞങ്ങളുടെയോക്കെ പോട്ടം ഇങ്ങനെ പബ്ലിക്കായി വിട്ടാൽ, അടുത്ത ജന്മത്തിലെങ്കിലും കല്യാണമെന്ന സ്വപ്നം പകൽകിനാവായി വരുമോന്നുള്ള സംശയത്തിൽ, ഞങ്ങൾ ബ്യാച്ചികൾ, കാർട്ടൂണണ്ണനെ ബഹിഷ്കരിക്കുവാൻ തിരുമാനിക്കുന്നതിന്‌ മുൻപ്‌, അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?.

എന്നാലും സജീവേട്ടാ, എന്തിനാ ആ ഷൂസ്‌ പന്റേൽകെട്ടി വലിച്ചത്‌.

യരീദെ, ഈ ജന്മം വെയ്സ്റ്റായീ, വെയ്സ്റ്റാക്കി.

നിഷാർ ആലാട്ട് said...

സഞ്ജീവേട്ടാ

നന്നായിട്ടുണ്ട്

എന്താ സ്റ്റൈൽ

ഒരു അടിപൊളീ ലുക്കുണ്ട്

അഭിലാഷങ്ങള്‍ said...

ഓ... ആദ്യം കമന്റിട്ടിരിക്കുന്ന ‘സുല്‍’ എന്ന സാധനം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഇതിനെ ഇതുവരെ ആരും തല്ലിക്കൊന്നില്ലേ?

സജീവേട്ടാ, കാരിക്കേച്ചര്‍ കൊള്ളാം. യെവന്റെ ചെവിയാരാ പിടിച്ച് തിരിച്ചത്? (കൈയ്യിലിരിപ്പ് അതല്ലേ, ആരായാലും ചെയ്തു പോകും..).

പിന്നെ, നായയൊക്കെ ഒരു കാലു പൊക്കുന്നത് എന്തിനാണെന്ന് എല്ലാര്‍ക്കും അറിയാം, യാരിദ് ഒരു കാലുപൊക്കുന്നതും അതുപോലെ വല്ലതിനും...? ആ.... ആര്‍ക്കറിയാം....

:)

poor-me/പാവം-ഞാന്‍ said...

glad to meet yarid here!

കുഞ്ഞന്‍ said...

സജ്ജീവ് ഭായി..

വരച്ച ജീനിയസ്സിനും വരക്കപ്പെട്ടെ ജീനിയസ് ലുക്കുള്ളയാൾക്കും ഒരു വലിയ കൈയ്യടി.

absolute_void(); said...
This comment has been removed by the author.
absolute_void(); said...

സജ്ജീവേട്ടന്‍ വരച്ചിട്ടു് ഒക്കാതെ പോയ അപൂര്‍വ്വം ക്യാരിക്കേച്ചറുകളില്‍ ഒരെണ്ണം.

absolute_void(); said...

സജ്ജീവേട്ടന്‍ വരച്ചിട്ടു് ഒക്കാതെ പോയ അപൂര്‍വ്വം ക്യാരിക്കേച്ചറുകളില്‍ ഒരെണ്ണം.

nandakumar said...

ഇത് ഗംഭീരം. ‘യാരിദ്?‘ എന്ന് ആരും ഇനി ചോദിക്കില്ല :)

നിരക്ഷരൻ said...

മെലിച്ചിലിനുള്ള മരുന്ന് കൊടുത്ത് പുഷ്ടിപ്പെടുത്തിയതിനുശേഷം വരക്കാമായിരുന്നില്ലേ സജ്ജീവേട്ടാ :)

ഞാന്‍ ഈ വഴി വന്നിട്ടേയില്ല :)

kichu / കിച്ചു said...

ഹ ഹ ഹ ഹ ഹ ഹ ഹ

യാരിദ് !!

കലക്കിപ്പൊരിച്ചല്ലോ കാര്‍ട്ടൂണിസ്റ്റേ :)

മാണിക്യം said...

യാരിദ്!!
ഹും കൊള്ളാം
അല്ല ശരിക്കും യാരിദ്?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി