
ചെറായി വരകള്‍ :
എളുപ്പപ്പുലി No. 6
ഷെരീഫ് കൊട്ടാരക്കര
എളുപ്പത്തില്‍ വരയ്ക്കാവുന്നവരില്‍
നടേപ്പറഞ്ഞ 5 മദ്ധ്യവയസ്ക്ക
പുലികളില്‍ത്തന്നെ ‘ശ്ശഠോ’ന്ന്
വരയ്ക്കാവുന്നയാള്‍.
ഇദ്ദേഹം അടുത്തുണ്ടെന്നു കണ്ടാല്‍
കുശുകുശുക്കുന്ന ബ്ലോഗര്‍മാര്‍
ടി കലാപരിപാടി ‘ഠപ്പോ’ന്ന് നിര്‍ത്തും.
മുണ്ടഴിച്ചിടും. പഞ്ചപുച്ഛമടക്കും.
ആ സമയത്ത്, ഇദ്ദേഹം പുറത്തു തട്ടിക്കൊണ്ട് ചോദിക്കും :
“ ഹല്ലാ, ബാക്കി കൂടി കേട്ടിരുന്നെങ്കില്‍...”
3 comments:
ഷെരീഫ്ക്കയും കസറി :)
സജീവേട്ടാ,
എന്താണ്‍നാ തോള്‍സഞ്ചിയില്‍?
നിറയെ പുതിയ പോസ്റ്റുകളാ?
ചെറായീലേക്ക് പോയപ്പോൾ ഈ കോലത്തിലല്ലായിരുന്നല്ലോ, തിരികെ വന്നപ്പോൾ കോലം നോക്ക് റബ്ബേ! എന്നാണു വീട്ടുകാരി പറയുന്നത്. ഈ തോൾ സഞ്ചി എവിടെന്നു ഒപ്പിച്ചു അനിയാ....
Post a Comment