Thursday, January 10, 2008

ആന 1 : ഈ താടിക്കാരനെ പരിചയപ്പെടൂ !

ഇന്ന് കേരളത്തിലുള്ള ഈ
ആശാനെ ഇവിടെ
പരിചയപ്പെടൂ... :)

14 comments:

Cartoonist said...

ഈ ആശാനെ അറിയ്‌യൊ ?
നന്നായി. ഇല്ലേ ?
എങ്കില്‍, ഇന്ന് കേരളത്തിലുള്ള
ആശാനെ പരിചയപ്പെടൂ... :)
ബാക്കി ആദര്‍ശ് പറയും.

വി. കെ ആദര്‍ശ് said...

super. we can forward it to Mr. Stallman

G.MANU said...

thakarthu..!!!!

krish | കൃഷ് said...

പരദേശിയാല്ലെ.

:)

അഭിലാഷങ്ങള്‍ said...

ഓ, സജീവേട്ടാ..
ഇത് നമ്മുടെ റിച്ചുബായി അല്ലേ?
അതെ.. മാത്യുച്ചേട്ടന്‍ തന്നെ..!
മ്മടെ യു.എസ്സ് മേന്‍....!!
ഈ മേന്‍ സ്റ്റാള്‍മേന്‍ തന്നെ..!!!
റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍...!!!!!

സോഫ്റ്റ്വേര്‍ ലോകത്തെ സ്വതന്ത്രന്‍..! :-)
ഫ്രീ സോഫ്‌റ്റ്വേര്‍ ഫൌണ്ടേഷന്റെ സ്ഥാപകന്‍..
ലിനക്സടക്കം എല്ലാ സ്വതന്ത്രസോഫ്റ്റ്വേര്‍ സംരംഭങ്ങളുടെയും ആദ്യവാക്ക്..
മൈക്രോസൊഫ്റ്റിന്റെ കണ്ണിലെ കരട്...

റിച്ചുചേട്ടന്‍ ഇന്ന് ആലുവയിലെ യു.സി കോളജില്‍ ഉണ്ട് എന്നറിഞ്ഞു. ആരെങ്കിലും നേരിട്ടുകാണുന്നേല്‍ എനിക്ക് വേണ്ടി ആ താടിയില്‍ പിടിച്ചൊരു വലി വലിക്കണേ.. അതിന്റെ കാശ് ദുബയ് മൈക്രോസോഫ്റ്റ് ഓഫീസില്‍ നിന്ന് ഞാന്‍ വാങ്ങിത്തന്നോളാം.. ഹി ഹി.

കാര്‍ട്ടുച്ചേട്ടാ... നന്നായി വരച്ചിരിക്കുന്നു.... ഈ താടിച്ചേട്ടനെ നേരിട്ട് കാണുന്നുണ്ടേല്‍ ചിത്രം കൊടുക്കൂ അയാള്‍ക്ക്.. സൈന്‍ ചെയ്ത് വാങ്ങൂ.. പണ്ട് യേശുദാസിന് കൊടുത്തപോലെ.

nalan::നളന്‍ said...

നേരിട്ട് കണ്ടിട്ടില്ല, ഇപ്പോള്‍ കണ്ടപോലെ.

ഇവിടെയുണ്ട് തനി സ്വരൂപം

Kaithamullu said...

നമ്മുടെ അച്ചുമ്മാന്റെ കുട്ടുകാരനാ...പ്രഭാത് പട്നായിക്കിന്റേം!

സജീവ് കടവനാട് said...

സ്വതന്ത്ര സോഫ്റ്റ് ഹെയര്‍.....!!!

ശ്രീ said...

റിച്ചാര്‍ഡ് സ്റ്റാള്‍‌മാന്‍‌!

കൊള്ളാം
:)

R. said...

ഹൈയ്, ഗംഭീരം !

പണ്ടെങ്ങാണ്ട് തഥാഗതനോ മറ്റോ 'ഗുരവേ നമഃ' എന്നൊരു പോസ്റ്റിട്ടിരുന്നു എന്നൊരോര്‍മ...

കൊച്ചുമുതലാളി said...

സ്റ്റാള്‍മാനാണോ?

ദേവശില്പി said...

പ്രോഗ്രാമ്മിങ്ങ്... അനന്തമായ മഹാസാഗരം. അലഞ്ഞിട്ടുണ്ട്, പഠിയ്ക്കാന്‍ വേണ്ടി, പല കോളേജുകളില്‍. ഒടുവില്‍ എത്തിയത് ഒരു പുലിമടയില്‍. സാക്ഷാല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. പ്രോഗ്രാമിങ്ങ് ലോകത്തെ മഹാഗുരുവിന്റെ മുന്നില്‍. പുള്ളി നല്ല ഫിറ്റാണ്. എമാക്സും വച്ചിരിയ്ക്കുകയാണ്. ആവശ്യമറിയച്ചപ്പോള്‍ ദക്ഷിണവയ്ക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ കയ്യിലെവിടെ ദക്ഷിണവയ്ക്കാന്‍ ഡോളര്‍. എമാക്സില്‍ C ലാംഗ്വേജ് വച്ച് ഒരു കാച്ചങ്ങുകാച്ചി. സംഗതി ക്രാഷ്!. ചവിട്ടിക്കൂട്ടിയൊരിടിയായിരുന്നു. അന്നു മനസ്സിലാക്കിയതാ ഇപ്പണി നമ്മക്കു പറ്റിയതെല്ലെന്ന്..
പിന്നെത്തുടങ്ങിയതാണ് ഈ പണി

Anivar said...

കണ്ടില്ലേ നഷ്ടപ്പെടുത്തി. ഇത് പക്ഷേ പുപ്പുലി സീരീസാക്കായിരുന്നു. എന്തായാലും ആറെമ്മസിന്റെ ഈ രൂപം കൊള്ളാം. ഞാനിത് ഒരു പോസ്റ്റിലിട്ടോട്ടെ?

keralafarmer said...

ഈ ആശാന്റെ കളരിയില്‍ എഴുതണ എനിക്ക് ഇവിടൊരു കമെന്റിടാന്‍ കഴിഞ്ഞില്ലയെങ്കില്‍ വലിയൊരപരാധമാകും.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി