Friday, August 10, 2007

പുലി 26 : പൊതുവാള്‍





















പൊതുവാള്‍
അവലംബം
ഒരു ബ്ലോഗില്‍ കണ്ട ഒരൊറ്റ ചിത്രം.

ഉള്‍വിളി :
സൌമ്യശീലനും ശരാശരിയിലധികം
രോമാവൃതനുമായഒരു അമ്പലവാസി
നടയ്ക്കല്‍ തൊഴുതുകൊണ്ടു
നില്‍പ്പാണ്. ഭഗവതിയാണ് ഇഷ്ടദേവത.
കാശു കൈവീട്ടു കളിയ്ക്കുന്ന
ആളാവാന്‍ ചാന്‍സില്ല.

ഈ എന്നെക്കൊണ്ടു തോറ്റു !

3 comments:

Murali K Menon said...

എവിടെയോ കണ്ടു മറന്ന മുഖം...ജീവനുള്ള ഒരു കാര്‍ട്ടൂണ്‍....അതിമനോഹരം എന്നതിനപ്പുറം മറ്റെന്ത് പറയാന്‍.

ദേവന്‍ said...

പൊതുവാള്‍ കലക്കി :)

Unknown said...

സജ്ജീവേ :)

ഈ ബ്ലോഗ് തന്നെ ശ്രദ്ധയില്‍പ്പെട്ടതിന്നാണ് ....

ഇതില്‍ വരച്ചിരിക്കുന്ന എല്ലാ രചനകളും നന്നായിട്ടുണ്ട്.

ഇനി പഴയതിലെല്ലാം പോയി കമന്റാന്‍ പറ്റില്ല എല്ലാത്തിനും കൂടിയുള്ള അഭിനന്ദനങ്ങള്‍ ഇവിടെ നല്‍കുന്നു സ്വീകരിച്ചാലും.:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി