Monday, September 21, 2009

ചെറായി വരകള്‍- എളുപ്പപ്പുലി 17


ഗെഹേഷ് എടക്കൂട്ടത്തില്‍ (ഷെര്‍ളക്ക്)

3 comments:

Pongummoodan said...

ഇവന്‍ ഒരൊന്നൊര പുലി തന്നെ. ബൂലോഗത്തില്‍ ഈയിടെയായി തീരെ സജീവമല്ല. പഴയഗുമ്മിലേയ്ക്ക് ടിയാനെ കൊണ്ടുവരുവാന്‍ ‘എന്തര്’ ചെയ്യണം? :)

നിരക്ഷരൻ said...

ഈ ചെറുക്കന് മെലിച്ചിലിനുള്ള മരുന്നെന്തെങ്കിലും കൊടുത്തതിനുശേഷം വരച്ചാപ്പോരായിരുന്നോ സജ്ജീവേട്ടാ ? ഐ മീന്‍ മെലിച്ചില്‍ മാറാനുള്ള മരുന്ന് :)

★ Shine said...

:-) All ഗൾഫ്‌ ബ്ലോഗേഴ്സ്‌?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി