Thursday, September 11, 2008

ഓണക്കാര്‍ട്ടൂണുകള്‍ 2008


നമസ്ക്കാരം !

ഓണോക്ക്യല്ലെ... ഇതിരിക്കട്ടെ. തപാല്‍ വഴിയാണ് ഈ പോസ്റ്റിങ്ങ്....നേരെചൊവ്വെ നോക്കുമ്പൊ മറ്റേ എഡിറ്റിങ്ങ് കട്ടകള്‍ കാണുന്നില്ല !





28 comments:

Cartoonist said...

നമസ്ക്കാരം !

ഓണോക്ക്യല്ലെ... ഇതിരിക്കട്ടെ. ഇതാദ്യമായി തപാല്‍ വഴിയാണ് ഈ പോസ്റ്റിങ്ങ് ....നേരെചൊവ്വെ നോക്കുമ്പൊ മറ്റേ എഡിറ്റിങ്ങ് കട്ടകള്‍ കാണാണ്ടായില്ല, അപ്പൊ!

കുറുമാന്‍ said...

ഓണത്തിന്റെ പൂജ ചെറിയേട്ടന്‍ അഥവാ മധ്യകുറുമാന്‍ ആണ് പതിവ്. തേങ്ങയടിയും മറ്റും. ഇന്ന് ഇവിടെ ഞാന്‍ തന്നെ തേങ്ങയടിച്ച് തുടങ്ങട്ടെ.

ആറാപ്പോ...ആര്‍പ്പേ,ആര്‍പ്പേ, ആര്‍പ്പേ.

സജ്ജീവേട്ടനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍.

keralafarmer said...

മാവേലിയ്ക്ക് പോഷകാഹാരക്കുറവെന്ന് കരുതി സ്വയം ആഹാരം നിയന്ത്രിക്കുക. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളെല്ലാം ഓണസ്പെഷ്യല്‍ ആണ്. സര്‍വ്വ വിഷങ്ങളും ആവോളം കാണും. മാവേലിയെ ബിവറേജ് കോര്‍പ്പറേഷന്റെ മന്നിലെ ക്യൂ കൂടി കാട്ടിക്കൊടുക്കാമായിരുന്നു.

ശ്രീ said...

ഓണാശംസകള്‍, സജ്ജീവേട്ടാ

Kuzhur Wilson said...

എലി പുന്നെല്ലു കണ്ടപോലെ എന്ന് തോന്നുന്നു
ദാ ഒരു ഒന്നൊന്നര ഓണച്ചിരി

ഞാന്‍ ഇരിങ്ങല്‍ said...

സജീവേട്ടാ...
തിരുവോണാശംസകള്‍.

പാവം മാവേലി.... എന്തൊരു പോഷകാരോഗ്യ കുറവ്... ഇനി വല്ല ഷുഗറോ പ്രഷറോ ആണോ..?

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

എതിരന്‍ കതിരവന്‍ said...

മാവേലിയെ കുടവയറനും ഓലക്കുട ചൂടുന്നവനും ആക്കിയത് കാര്‍ടൂണിസ്റ്റുകള്‍ തന്നെയാണ്. (The Relevance of Cartoonists in Establishing Kerala Motifs
എന്ന തീസിസ് എഴുതി പി.എഛ്. ഡി എടുക്കാന്‍ സമയമായി)ഇനി മെലിഞ്ഞ മാവേലിയെ നിങ്ങള്‍ തന്നെ കൊണ്ടു വരണം.

Cartoonist said...

സിക്സ് പാക്ക് അബ്സ് ഉള്ള മാവേലിയെ കൊണ്ട്രട്ടെ ?
ഹല്ല പിന്നെ... കതിരിട്ടുവരുന്ന കേരള കാര്‍ട്ടൂണീസ്റ്റുകളെ എതിരിടാന്‍ വരുന്നോ.. @^#%^##

[ nardnahc hsemus ] said...

hahaha.. മാ‍വേലീ‍സ് അസ്സലായീസ്..

വീട്ടില്‍ സെറ്റോപ് ബോക്സ് വച്ചേപിന്നെ,,13 മലയാളം ചാനലുകളാ..... ഓണക്കാ‍ലമായതോടെ ഒരു ചാനലില്‍ മിനിമം 3 മാവേലി എന്ന കണക്കില്‍ സഹിച്ചോണ്ടിരിയ്ക്കുന്നു...

:)

എതിരന്‍ കതിരവന്‍ said...

nallOru ONamaayiTT enthokkeyaa enne paRanjnjath! #@*&%@#?
pOyi vaa kazhukikkE.

Mr. K# said...

സിക്സ് പാക്ക് ഉള്ള മാവേലീം കൂടി ആവാരുന്നു. കൊണ്ട്രട്ടേന്നുള്ള ചോദ്യം തികച്ചും അനാവശ്യം. :-)

ബഹുവ്രീഹി said...

സജ്ജീവ് ഭായ്..
വരകൾസ് ഗംഭീരം.

മാവേലിയെ ഊണെശ്വരത്തു ഇനീം പത്തൂസം നിർത്തീട്ട് വിട്ടാൽ മതി. തട്യൊക്കെ ഒന്നു നന്നാവട്ടേ.

സജ്ജീവ് ഭായ്ക്കും കുടുംബത്തിനും
ഓണാശംസകളും ഊണാശംസകളും.

paarppidam said...

തകർത്തു...പ്റത്യേകിച്ചും പോഷകാഹാരക്കുറവുള്ള മാവേലി....
ഇനി ഓണപ്പുടവയായി സെറ്റുസാരിക്ക് പകരം സ്വിംസ്യ്യൂട്ട് നൽകുന്ന കാലം അധികം അകലെ അല്ല അല്ലേ കാർട്ടൂണിസ്റ്റേ!

സജീവ് കടവനാട് said...

നല്ല ഓണസമ്മാനം :)
മാവേലീടേങ്കിലും വണ്ണം കുറയട്ടേന്ന് അല്ലേ...
ന്നാ‍ലും കുംഭ വെക്കാരുന്നു
:)

അഞ്ചല്‍ക്കാരന്‍ said...

മാവേലിയെ ഇങ്ങിനെ കാണുന്നതിലും തെറ്റുണ്ടാകില്ലല്ലോ? ഓഞ്ഞ കേരളത്തിന് മെലിഞ്ഞ മാവേലി. കൊള്ളാം നല്ല ചിന്തയും ചിരിയും വരയും.

ആശംസകള്‍...

krish | കൃഷ് said...

മാവേലിയെ പട്ടിണിക്കിട്ട്‌ ഈ കോലത്തിലാക്കി. എന്നാലിനി ഒരു ബി.പി.എല്‍. റേഷന്‍ കാര്‍ഡെങ്കിലും ഒപ്പിച്ചുകൊടുക്കൂ.. കാര്‍ട്ടൂ.

അഭിലാഷങ്ങള്‍ said...

ഓ... ഐ സീ....! ഇപ്പോ ടെക്കനിക്ക് പിടികിട്ടി.

മാവേലി വര്‍ഷത്തില്‍ ഒരിക്കല്‍ ഓണക്കാലത്ത് കേരളം സന്ദര്‍ശ്ശിക്കും എന്ന് കേട്ടിട്ടുണ്ട്. ബാക്കി ടൈം ഇങ്ങേര് എന്താ പരിപാടി എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അവസാന ചിത്രം കണ്ടപ്പോ സംഗതി മനസ്സിലായി . പുള്ളി ബാക്കി ഫുള്‍ടൈം ‘സൊമാലിയാ സന്ദര്‍ശ്ശനം’ ആണ്..

:)

Dinkan-ഡിങ്കന്‍ said...

ഗെങ്കേമം ഈ ഓണവര!

Cartoonist Gireesh vengara said...

ഓണം ഗംഭീരം....

Cartoonist Gireesh vengara said...
This comment has been removed by the author.
G.MANU said...

:D thakarthu mashe

onaasamsakal

മാണിക്യം said...

പോഷകാഹാരകുറവ് എന്നതിനു പകരം
ഡയറ്റ് ചെയ്ത് ഫീഗറ് മെയിന്റെയിന്‍‌ ചെയ്യുന്ന
മാവേലി എന്ന് പറഞ്ഞൂടേ?

പറയാതെ വയ്യ
കാര്‍‌ട്ടൂണ്‍ എല്ലാം നന്നായി
ഓണാശംസകള്‍.......

കുഞ്ഞന്‍ said...

സജ്ജീവ് ഭായ്

മാവേലിയെ സോമാലിയ ആക്കിയത് കിടു

എന്റെ വൈകിയ ഓണാശംസകള്‍

ആഗ്നേയ said...

മനുഷ്യന്‍ ചിരിയൊന്നടക്കി കമന്റാന്‍ വന്നപ്പോഴാണ് ഈ അഭീം കൂടെ..
സജ്ജീവേട്ടാ....:)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സജ്ജീവേ,
നമസ്കാരം.ആശംസകള്‍...
വെള്ളായണി

കാപ്പിലാന്‍ said...

ഓണാശംസകള്‍ ഞാന്‍ ഫിറ്റ് ആയി കിടന്നതുകൊണ്ടു വൈകിപോയി.ഇനി അടുത്ത വര്‍ഷതെക്കുള്ളത് മുന്‍കൂറായി പിടിച്ചോ ? എനിക്കാ വാഴക്കുല കണ്ടിട്ട് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യ .ഇക്കുറി കേരളത്തില്‍ സ്ത്രീ മാവേലി ഇറങ്ങിയെന്നു കേട്ടു .പക്ഷേ അവര്‍ക്ക് നല്ല തടി ഉണ്ടായിരുന്നല്ലോ ?
ഓ.സ്വാറി..ഇത് നമ്മുടെ ഒറിജിനല്‍ മാവേലിയാണ് അല്ലേ :)
കൊള്ളാം ..എല്ലാം കിടു .

വേണു venu said...

ഹാഹാ...നമ്മടെ കാണം വിറ്റ ഓണം.:)

G P RAMACHANDRAN said...

എന്നെ പിന്തുടരാന്‍ തീരുമാനിച്ചതിനു നന്ദി

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി