Thursday, December 13, 2007

പുലി 75 : ബാജി ഓടംവേലി


7 comments:

ഏ.ആര്‍. നജീം said...

നമസ്കാരം ബാജിഭായ്....
സോറി ഒരു തേങ്ങ ഉടയ്ക്കാന്‍ പോകുവാ , ഞെട്ടരുത്...
ഠോ.............
സജ്ജീവ് ഭായ്ക്കും ഒരു നന്ദി...

ദിലീപ് വിശ്വനാഥ് said...

തടി സ്വല്പ്പം കുറഞ്ഞുപോയല്ലോ..

ആഷ | Asha said...

ബാജിയെന്താ കൈമുദ്രയൊക്കെ കാട്ടി നില്‍ക്കണേ?

krish | കൃഷ് said...

ഇതും കൊള്ളാം.


(ഓ.ടോ: ക്ലാസ്സില്‍ എണീറ്റുനിന്ന് ഈ മുദ്ര കാണിച്ചാല്‍ സംഗതി വേറാ!!)

അഭിലാഷങ്ങള്‍ said...

ഇദ്ദേഹം “2” എന്നല്ലേ കാണിക്കുന്നത്? ആ മുദ്രയുടെ അര്‍ത്ഥം ഞാന്‍ ഉദ്ദേശിക്കുന്നത് തന്നെയാണോ? ആക്ച്വലി ഞാന്‍ എന്താ ഉദ്ദേശിച്ചത്? ആ...

നിരക്ഷരൻ said...

പത്തില്‍ എട്ട്.

ബാജി ഓടംവേലി said...

ഇന്നാണു കണ്ടത്..താമസിച്ചു പോയി..
ഞാന്‍ ഇങ്ങനെയാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ സമ്മതിച്ചല്ലാ പറ്റ്വോ !
സമ്മതിച്ചിരിക്കുന്നു..
ഇതു ഞാനെടുക്കുന്നു...
നന്ദി...........

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി