
ഹന്‍ല്ലലത്ത്
വയനാട്ടിലെ വെള്ളമുണ്ടയില്‍
‘ഇല്ലിമുളം കാടുകളില്‍
ഹന്‍ല്ലലലം പാടിവരും’
മൂളി നടന്ന ഒരുകാലമുണ്ടായിരുന്നു
ഈ സൌമ്യന്.
ഭക്ഷണത്തിനിടെ ആക്രമാസക്തനായ
പോങ്ങുമ്മൂടനില്‍നിന്ന് ഓടി രക്ഷപ്പെട്ട്
ഞാന്‍ സ്റ്റെപ്പിനി ഇലയടയും
അങ്കലാപ്പോടെ തിന്നാനൊരുങ്ങുമ്പോഴാണ്,
മുന്നില്‍ നില്‍ക്കുന്ന വെളുത്തു
സുമുഖനായ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍,
ഹന്‍ല്ലലത്ത് വന്നടുക്കുകയല്ല
പ്രത്യക്ഷപ്പെടുകയോ, വന്നു ഭവിക്കുകയോ
ആണ് സാധാരണ ചെയ്യാറ് എന്ന് സ്വന്തം
ഷര്‍ട്ടിന്റെ പോക്കറ്റ് പൊത്തിപ്പിടിച്ചുകൊണ്ട് കൂറ്റന്‍ നെടുവീര്‍പ്പുകളോടുകൂടി ബ്ലോഗര്‍മാര്‍ പറയുകയുണ്ടായി.
നല്ല പ്രവൃത്തി ചെയ്യാനായല്ലൊ എന്ന സന്തോഷത്തിലാക്കിയിട്ടാണ് ഈ മൃദുഭാഷി പല ബ്ലോഗര്‍മാരെയും യാത്രയയച്ചത്. ചെറായിമീറ്റിലെ മാതൃകാ മനുഷ്യന്‍ മറ്റാരുമല്ല ..
7 comments:
തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍,
ഹന്‍ല്ലലത്ത് വന്നടുക്കുകയല്ല
പ്രത്യക്ഷപ്പെടാറോ, വന്നു ഭവിക്കുകയോ
ആണ് സാധാരണ ചെയ്യാറ് എന്ന് സ്വന്തം
ഷര്‍ട്ടിന്റെ പോക്കറ്റ് പൊത്തിപ്പിടിച്ചുകൊണ്ട് കൂറ്റന്‍ നെടുവീര്‍പ്പുകളോടുകൂടി ബ്ലോഗര്‍മാര്‍ പറയുകയുണ്ടായി.
നന്നായി, സജ്ജീവേട്ടാ
എല്ലാ എളുപ്പപ്പുലികളേയും കൂടി ഇന്നാ കണ്ടതു്. തകര്‍ക്കുന്നുണ്ടല്ലോ മാഷേ.
ഇതൊന്നും ആ സഹൃദയന്‍ ഹനല്ല്ലല്ലല്ലാ ലാത്ത് ...(ഹോ നാക്ക് ഉളുക്കി) ....കാണുന്നില്ലേ ആവോ ?
ഹല്ലല്ലലം പാടി വരുന്നത് കലക്കി :) :)
ഹഹഹഹ്... രസായിട്ടുണ്ട്.
ചങ്ങായീടെനടുവ് ഒടിച്ചതു സരിയാല്ല്ല.. കെട്ടാ..
ഹന്‍ല്ലലത്ത് വന്നടുക്കുകയല്ല
പ്രത്യക്ഷപ്പെടാറോ, വന്നു ഭവിക്കുകയോ
ആണ് സാധാരണ ചെയ്യാറ്:
അതു കലക്കി :) :)
Post a Comment