Monday, September 7, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 5


ചെറായി വരകള്‍ : എളുപ്പപ്പുലി No. 5
രമണിക
മുകളില്‍ വെള്ളായണിയുടെ കാര്യത്തില്‍
പറഞ്ഞ സംഭവങ്ങളത്രയും
ഇവിടെയും ആവര്‍ത്തിക്കും.

മൈനസ് ചിരി.

കൌതുകം കാണിക്കുകയേയില്ല.
‘ദേഷ്യബുദ്ധ‘ന്റെ ഭാവം.




2 comments:

നിരക്ഷരൻ said...

രമണിക കണ്ണാടീല്‍ പോലും കണ്ടുകാണില്ല ഇങ്ങനെ... :) ഞാന്‍ ഓടീ... :)

സജി said...

രമണിക..
വൈ ആര്‍ യൂ സോ ആംഗ്രി?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി