Sunday, February 10, 2008

പുലി 104 : സങ്കുചിതമനസ്കന്‍


9 comments:

ഇടിവാള്‍ said...

ഹഹഹ! ആ പുള്ളീ ഷര്‍ട്ട് കലക്കി. പണ്ടു കോളേജില്‍ പഠിക്കുമ്പോഞാനിട്ടിരുന്ന ഏതാണ്ടിതുപോലൊരെണ്ണം ഇവന്‍ കോളേജില്‍ വച്ഛ് ഊരി വാങ്ങിയിരുന്നു. എന്നിട്ട് അവനിട്ടിരുന്ന ഏതോ കച്ചറ ഷര്‍ട്ട് എനിക്കു തന്നു... [ അന്നേതോ കൊച്ചിനെ വളക്കാന്‍ പോകുവായിരുന്നു ഈദേഹം!

ആ ഷര്‍ട്ട് ഇതേ വരെ കിട്ടിയില്ല.. ഇവന്‍ തന്നെ ഷര്‍ട്ടാണെങ്കില്‍, വീട്ടില്‍ കയ്ക്കയാല്യി ഉപയോഗികേണ്ടി ഇവരികയും ചെയ്തു ;)

ഹഹഹ.. ഇപ്പഴാ ആ ഷര്‍ട്ടിന്റെറ്റ് കാര്യം ഓര്‍മ്മ വന്നത്.

18 വര്‍ഷത്തോളം ഈ കുരിശിനെ തന്നെ സ്ഥിരം കാനുന്നതുകൊണ്ടു പറയട്ടേ...

വരച്ചത് ശരിയായില്ല സജീവണ്ണാ .. എന്തോ എന്തരൊ !

മുസ്തഫ|musthapha said...

അതെ ഇടിവാള്‍ പറഞ്ഞതെന്നെ... ഇത് സങ്കുചിതനായിട്ടില്ല...

Cartoonist said...

അഗ്രൂ, ഇ.വാള്‍കള്‍,
ശര്യായിരിക്കാം.. പക്ഷെ, എനിക്ക് ഇതില്‍ (http://bp2.blogger.com/_r2qDmka_gcI/R662Ep70KGI/AAAAAAAABOo/kbBCxwP-qY4/s1600-h/Sankuchthamanaskan.jpg ) പരം ഒരു സങ്കു ഇല്ലായിരുന്നു. ഏതാണ്ടായില്ലെന്നുണ്ടൊ ?

Kaithamullu said...

സങ്കു ശര്യായി,
പക്ഷേ ചിത അത്ര കത്തിയില്ല.
-മനസ്കനേം കാണാനൊത്തില്ലല്ലോ സജ്ജീവേ.
(ഷര്‍ട്ടാണ് താരം!)

അങ്കിള്‍ said...

സ്ങ്കുചിതനെ എനിക്കറിയാം, എന്നെയറിയില്ലെങ്കിലും.

പപ്പൂസ് said...

ഷര്‍ട്ട് ഒന്നൊന്നരയാണല്ലോ! ആളുടെ നിപ്പും!

അല്ല, ഇത്തവണ ഡയലോഗ്സ് കാണുന്നില്ല! :)

ദിലീപ് വിശ്വനാഥ് said...

എനിക്കും ആ ഷര്‍ട്ട് ആണ് ഇഷ്ടപെട്ടത്.
മന്‍സ്സ് സങ്കുചിതമാണെങ്കിലും നല്ല താടി.

പ്രയാസി said...

ബല്യ ചിന്തയിലാ..

സങ്കു..ചിന്ത..!:)

CKLatheef said...

അപ്പോ ഇയാളാണല്ലേ സങ്കുചിതമനസ്‌കന്‍..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി