Friday, November 9, 2007

പുലി 62 : സഹയാത്രികന്‍

ഈ ചങ്ങായിയെക്കുറിച്ച് രസകരമായൊരു കഥയുണ്ട്.

അതായത്, നടന്ന സംഭവമാണ്.

ആലോചിച്ചിട്ട് വൈകീട്ട് പറയാം.

22 comments:

Cartoonist said...

ഈ ചങ്ങായിയെക്കുറിച്ച് രസകരമായൊരു കഥയുണ്ട്.
അതായത്, നടന്ന സംഭവമാണ്.

മയൂര said...

ഹിഹിഹി..ചെവിയില് ചെമ്പരത്തിയാ;)ഉച്ചിയിലും ഉണ്ടല്ലോ;)
നല്ല കാരികേച്ചര്‍...:)

അനാഗതശ്മശ്രു said...

കഥ കേള്‍ ക്കാന്‍ കൊതിയായി...വൈകുന്നേരം വരെ കാക്കാം

ദിലീപ് വിശ്വനാഥ് said...

സജീവേട്ടാ, കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
സഹു അടിപൊളിയായിട്ടുണ്ട്.

സഹയാത്രികന്‍ said...

ഹയ്യോ... ഹെനിക്ക് വയ്യ....
ഇത് ഞാനല്ലേ... തന്നെ തന്നെ...
ഹി ഹി ഹി.... മയൂരേ... ഡോണ്ടു ഡോണ്ടു.. :)
എന്തപ്പാ‍ ആ കഥ....?
സജ്ജിവേട്ടാ... ഡാങ്ക്സ് :)

Vish..| ആലപ്പുഴക്കാരന്‍ said...

:)

കുഞ്ഞന്‍ said...

ഹഹഹ..ഭക്തശിരോമണി പുണ്യാളച്ചന്‍ ശ്രീ സഹയാത്രികന്‍ നീണാള്‍ വാഴട്ടെ..!

ശ്രീഹരി::Sreehari said...

;) :)

സജീവ് കടവനാട് said...

ha ha ha...

ഏ.ആര്‍. നജീം said...

ഹഹാ...അപ്പോ ഇതാണ് ഈ സഹയാത്രികന്‍ സഹയാത്രികന്‍ എന്ന് പറയുന്ന ആളല്ലേ..ഇപ്പൊഴാ നേരിട്ടു കാണുന്നേ..ഞാനോര്‍ത്തിരുന്നത് ആളൊരു പുലിയാണെന്നാ
ഇതു പാവം നമ്മുടെ സഹയാത്രികന്‍...
പിന്നെ സജീവ്ഭായ് .. കഥപറയാതെ വിടില്ലാട്ടോ... കാത്തിരിക്കുവാ കേക്കാന്‍...

കൊച്ചുത്രേസ്യ said...

ഓഹോ ഇതാണല്ലേ സഹ..

കാറ്‌ട്ടൂ ഇതുവരെ വൈകുന്നേരമായില്ലേ..കഥയെവിടെ??

Ajith Polakulath said...

കൊള്ളാം.. കഥ കേള്‍ക്കട്ടെ..

പ്രയാസി said...

വെള്ളപ്രസാദവും നെറ്റിയില്‍ ചാര്‍ത്തി...
വെള്ളക്കുറി മുണ്ടും ചുറ്റി..

എടാ കള്ളകുപ്പുസാമീ...
നിന്നെ ഇങ്ങനെ പൂ ചൂടിയ പാവം
ഭക്തനാക്കാന്‍ എത്ര കാശാടാ നീ
സജ്ജീവ് ഭായിക്കു കൊടുത്തത്..!?

“പുലി 62:പുലിയാത്രികന്‍”..:)

അഭിലാഷങ്ങള്‍ said...

സജീവേട്ടാ,

താങ്കള്‍ ഒരോ പുലിയെ വരക്കുമ്പോഴും ‘യഥാര്‍ത്ഥ പുലി‘ താങ്കള്‍ തന്നെയാണെന്ന് ഒരോ ചിത്രവും വ്യക്തമാക്കികൊണ്ടെയിരിക്കുകയാണ് ..!

പിന്നെ, ഈ കാരിക്കേച്ചറിനെ പറ്റി..

അത് .. ചെമ്പരത്തിപ്പൂ അല്ലല്ലോ? ഏയ്, അല്ല. ആണോ? അല്ല അല്ല..

ഇനിയൈപ്പോ ചെമ്പരത്തിപ്പൂ ആയാലും അല്ലെങ്കിലും സഹയാത്രികന് നല്ല ചേര്‍ച്ചയാ..

:-)

സഹയാത്രികാ, ഇന്നലത്തെ ഫ്ലൈറ്റില്‍ ഞാന്‍ ഇന്ന് നാട്ടില്‍ പോയി! അടുത്ത പുലിയെ കാണാനേ ഇനി ഈവഴി വരൂ :-)‌

-അഭിലാഷ്

സ്നേഹതീരം said...

തനിനാടന്‍ ബ്ലോഗാത്മാവാണോ? ഒന്നാവാഹിച്ചുനോക്കട്ടെ

അയ്യോ.. വേണ്ടായേ..
ഞാന്‍ വളരെ സാധുവായ ഒരാത്മാവാണ്..
എന്നാലും നല്ലതു കണ്ടാല്‍ പറയാതിരിക്കാന്‍ വയ്യ.
തലയിലും ചെവിയിലും ചെമ്പരത്തിപ്പൂ ചൂടി നില്‍ക്കുന്ന പരുവത്തിലും സഹയാത്രികനെക്കാണാന്‍ എന്തൊരു ഭംഗി. :)
ഭാവുകങ്ങള്‍...

Sethunath UN said...

അടിപൊളി!.കൊള്ളാം. സഹയാത്രികന്റെ നിഷ്ക്ക‌ളങ്കത്വം മുഴുവനുണ്ട് ഇതില്‍.

ഗീത said...

തിരു‍വന്തോരം ഭാഷ നന്നായി അറിയുന്ന ഈ തൃശ്ശൂര്‍ പുലി എന്തൂട്ടാ കാട്ടിയേന്നറിയാന്‍ ആകാംക്ഷയോടേ കാത്തിരിക്കുന്നു.....

G.MANU said...

kalakki macha kalakki

Peelikkutty!!!!! said...

ചങ്ങായീടെ കഥ പറ മാഷേ :)

Typist | എഴുത്തുകാരി said...

ഇതാണ്‍് അപ്പോ നമ്മുടെ സഹയാത്രികന്‍. അല്ലേ?

Vempally|വെമ്പള്ളി said...

katha varatte..

ഹരിശ്രീ said...

വൈകുന്നേരമായില്ലാല്ലേ ...?

സഹാ...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി