Wednesday, October 10, 2007

വരയന്‍പുലി 006 : ഹക്കു, കാര്‍ട്ടൂണിസ്റ്റ്

ഹക്കു
ഹക്കുവിന്റെ ഹിക്കുമത്ത്
ഇരിയ്ക്കുന്നത് ആ വരയിലാണ്.

കരുണേട്ടന്റെ കൂനും, വിശിഷ്യാ പല്ലും
പൊതുവില്‍ തുണിയുടുപ്പും
അത്യുഗ്രമായി ആവിഷ്ക്കരിച്ചളയും,
ലെവന്‍. വരയ്ക്കുമ്പഴും
ചിരിച്ചോണ്ടിരിയ്ക്കുന്നതൊഴിച്ചാല്‍
(ഏതോ മുനിശാപാണത്രെ !)
ആള് ഭയങ്കരമാന മനിതന്‍ !

1 comment:

Cartoonist said...

ഹക്കുവിന്റെ ഹിക്കുമത്ത്
ഇരിയ്ക്കുന്നത് ആ വരയിലാണ്.
ശ്രീശ്രീകരുണേട്ടന്റെ കൂനും, വിശിഷ്യാ പല്ലും
പൊതുവില്‍ തുണിയുടുപ്പും
അത്യുഗ്രമായി ആവിഷ്ക്കരിച്ചളയും,
ലെവന്‍. വരയ്ക്കുമ്പഴും
ചിരിച്ചോണ്ടിരിയ്ക്കുന്നതൊഴിച്ചാല്‍
(ഏതോ മുനിശാപാണത്രെ !)
ആള് ഭയങ്കരമാന മനിതന്‍ !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി