Wednesday, October 24, 2007

പുലി 49 : ഗന്ധര്‍വന്‍


ഗന്ധര്‍വന്‍ എന്ന ‍അഭയാര്‍ഥി

എന്നെ പ്രത്യേക തരത്തില്‍ സന്തോഷിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മൂന്നാലു ബ്ലോഗ്ഗര്‍മാരില്‍ പെടും.
കാരണം, വയസ്സില്‍ കാരണോമ്മാരാണ്. ഞാനവരുടെ ‘യുവാ‘വാണ്.

ഇങ്ങേരെക്കുറിച്ച് ഒന്നുരണ്ട് സങ്കടപ്പെടണമെന്നുണ്ട്. പാവം അഭയാര്‍ഥി കൂടിയാണല്ലൊ. പക്ഷെ, ഗന്ധര്‍വസ്പര്‍ശമുള്ളതുകൊണ്ട് ഒരു സംഭ്രമം. എന്നാലും, ഒരു രഹസ്യം പൊട്ടിയ്ക്കാം. വരുന്നതു വരട്ടെ.
ആരും കാണാത്ത ഒരു വിശദമായ ജീവചരിത്രക്കുറിപ്പ് ഇവിടേണ്ട് .

10 comments:

Cartoonist said...

ഗന്ധര്‍വന്‍ എന്ന ‍അഭയാര്‍ഥി
ഒരു രഹസ്യം പൊട്ടിയ്ക്കാം. വരുന്നതു വരട്ടെ.
ഇങ്ങേര്‍ടെ ആരും കാണാത്ത ഒരു വിശദമായ ജീവചരിത്രക്കുറിപ്പ് ഇവിടേണ്ട് .

സഹയാത്രികന്‍ said...

സജീവേട്ടാ... കരിക്കേച്ചര്‍ നന്നായിന്നു പറയേണ്ടതില്ലല്ലോ...

:)

കൊടുത്തിരിക്കണ ലിങ്ക് വര്‍ക്കാവണില്ലല്ലോ...!
എനിക്ക് മാത്രാണോ കിട്ടാത്തേ...?
:(

Rasheed Chalil said...

ഇത് കലക്കി...

ചരിത്രക്കുറിപ്പിന്റെ ലിങ്ക് നഹി നഹി

Appu Adyakshari said...

വ്യക്തിയുമായി നല്ല സാമ്യം..!!! സൂപ്പര്‍!

Kaippally കൈപ്പള്ളി said...

വളരെ നന്നായിട്ടുണ്ട്.

ശിശു said...

അങ്ങനെ ഗന്ധര്‍വ്വനെ ഒന്നു കാണാനൊത്തു..

ലിങ്കിലൊന്നുമില്ല..നോക്കണെ..

aneel kumar said...

ഇതും അതിഭയങ്കരമായി ഒത്തു. അച്ചട്ട്.

ലോ ലിങ്കിലെ സില്‍മേല്‍ കാണിച്ച സീരിയല്‍ സെറ്റ് തലേല്‍ ചുറ്റാമായിരുന്നു. ഒരു ഗെറ്റപ്പിന്.

അഞ്ചല്‍ക്കാരന്‍ said...

ഇരുപത്തിനാലു ക്യാരറ്റ് തനി തങ്കം. ഗന്ധര്‍വ്വജീയെ അതുപോലെ തന്നെ ബൂലോകത്തേക്കിറക്കിയിരിക്കുന്നു.

ജീ...അഭിനന്ദനങ്ങള്‍.

Sathees Makkoth said...

:) നന്നായിട്ടുണ്ട്

ഏറനാടന്‍ said...

ഗന്ധര്‍വേട്ടനെ സ്വന്തം ഒരേട്ടനെപോലെ കാണുന്നയെനിക്ക്‌ കണ്ണുതള്ളിപ്പോയ്‌! എന്താ സാമ്യം.. ഏട്ടാ അങ്ങെവിടെ? ആ ലിങ്കിലുമില്ല. അന്തരീക്ഷത്തില്‍ മായ ആയിനിക്ക്വാണോ?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി