ബാലു 
ഈയുള്ളവന്‍, സുധീര്‍നാഥ്, ജിതേഷ് എന്നിവരെ എലി നമ്പ്ര് 1,2,3
ആയി കൂട്ട്വാണെങ്കില്‍, ഇങ്ങേര്, ഈ മുന്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി
ചെയര്‍മാന്‍-കം-യുക്തിവാദിയാണ്, നാലാമന്‍. പണ്ട് ഇന്‍ഡ്യന്‍ ബാങ്കിലെ
ക്യാഷ് കൌണ്ടറിലിരിയ്ക്കുമ്പളാണ് കൃഷ്ണനും, ക്രിസ്തുവും,
നബിയും ജീവിച്ചിരുന്നില്ല എന്ന ഉള്‍വിളിയുണ്ടായത്.
ഇല്യാ, ദൈവല്യ. നിങ്ങടെ അക്കൌന്ടില് ആര്‍ക്കും കാശിടാന്‍ ഒരു രേഖേം വേണ്ട.
നിങ്ങളിട്ട നിങ്ങടെ സ്വന്തം കാശ് വലിയ്ക്കാനോ? .
എന്റെ ദൈവേ !??

4 comments:
പണ്ട് ഇന്‍ഡ്യന്‍ ബാങ്കിലെ
ക്യാഷ് കൌണ്ടറിലിരിയ്ക്കുമ്പളാണ് കൃഷ്ണനും, ക്രിസ്തുവും,
നബിയും ജീവിച്ചിരുന്നില്ല എന്ന ഉള്‍വിളിയുണ്ടായത്.
ഇല്യാ, ദൈവല്യ.
ha ha ha
:)
പുലിപിടുത്തം നിര്‍ത്തി ഇപ്പോള്‍ എലി പിടുത്തം തുടങ്ങിയാച്ചാ..
ഈ വരക്കുന്നവരേയും കരണ്ടുതിന്നുന്നവരേയും ഒരേ കൂട്ടത്തില്‍ പെടുത്തിയത് എന്തിനാ..
ഇതാണോ റാറ്റൂണിസ്റ്റുകള്‍ (റാറ്റ് + കാര്‍ട്ടൂണിസ്റ്റ്)
Post a Comment