Sunday, February 10, 2008

പുലി 102 : മഞ്ഞുതുള്ളികള്‍

8 comments:

Vish..| ആലപ്പുഴക്കാരന്‍ said...

mukalilottu ullathum cherthaa comment..

Kollam :)

Unknown said...

കമലാ സുരയ്യയുടെ ഒരേകദേശ രൂപം പോലെ തോന്നി, ഒറ്റ നോട്ടത്തില്‍.
ഇനി ആളെ നേരില്‍ കണ്ടിട്ട് പറയാം.
ഹാ ഹാ ഹാ!

chithrakaran ചിത്രകാരന്‍ said...

അതു ശരി... ഇങ്ങനെയാണല്ലേ മഞ്ഞുതുള്ളിയുടെ ഘടന!
സജ്ജീവ് പുലി എന്ന വാക്കിനുപകരം വിരോധമില്ലെങ്കില്‍ പൂച്ചക്കുട്ടി എന്നു വിളിക്കുന്നതായിരിക്കും യോജിക്കുക എന്നു തോന്നുന്നു.
അല്ലെങ്കില്‍ കുറക്കണ്ട പുലി എന്നുതന്നെ കിടക്കട്ടെ.
സ്ത്രീകള്‍ക്കെന്താപുലിയായിക്കൂടേ?!! തീര്‍ച്ചയായും...!
:)

അങ്കിള്‍ said...

ഹും കണ്ടു. വഴിയില്‍ കണ്ടാല്‍ ഒരു ഹലോയെങ്കിലും പറയാമല്ലൊ.

ദിലീപ് വിശ്വനാഥ് said...

ഇതു നേരത്തേ ടെസ്സിന്റെ ബ്ലോഗില്‍ കണ്ടിട്ടുണ്ട്.

ശ്രീ said...

കൊള്ളാം സജ്ജീവേട്ടാ...
:)

Appu Adyakshari said...

ഇതാണോ ആ ചേച്ചി.! കണ്ടതില്‍ സന്തോഷം

പ്രയാസി said...

പക്ഷെ എന്റ്റത്രെം വളവില്ല..:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി