Saturday, December 29, 2007

പുലി 95 : മാവേലികേരളം (മിസ്സിസ്. ആവനാഴി)

8 comments:

ദിലീപ് വിശ്വനാഥ് said...

ഈ ചേച്ചിയെ കാണുമ്പോള്‍ കൈപ്പള്ളി മാഷിന്റെ ഒരു പോസ്റ്റിനു മറുപടി ആയി ഇട്ട ഒരു തകര്‍പ്പന്‍ പോസ്റ്റ് ഓര്‍മ്മ വരുന്നു.

അങ്കിള്‍ said...

ശരിയാണ് വാല്‍മീകി, മറക്കാന്‍ പറ്റാത്ത ലേഖനം.
മിസ്സിസ്‌‌ ആവനാഴി എന്നുള്ളത്‌ പുതിയ അറിവാണെനിക്ക്‌.

സുല്‍ |Sul said...

::)
പുതിയ അറിവുകള്‍
-സുല്‍

കുറുമാന്‍ said...

പ്രസന്നേച്ചിയെ വരച്ചത് അത്ര ശരിയായോന്നൊരു സംശയം (ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും സംശയിക്കാലോ)

Kaithamullu said...

കൊള്ളാം, നല്ല പാതിയെ കൂടെ കിട്ടിയല്ലോ ആവനാഴി മാഷേ!

ഇനി രണ്ട് പേരും പരസ്പരം പഠിപ്പിച്ച് മടുക്കട്ടെ!

Kaithamullu said...

കൊള്ളാം, നല്ല പാതിയെ കൂടെ കിട്ടിയല്ലോ ആവനാഴി മാഷേ!

ഇനി രണ്ട് പേരും പരസ്പരം പഠിപ്പിച്ച് മടുക്കട്ടെ!

Dr. Prasanth Krishna said...

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc

കൊച്ചുത്രേസ്യ said...

ഞെട്ടി ഞെട്ടി .മാവേലികേരളം ഒരു വനിതാ ബ്ലോഗറാണെന്ന് ഒരൂഹം പോലുമുണ്ടായിരുന്നില്ല.ഇപ്പഴല്ലേ പുടികിട്ടീത്‌..ആവനാഴീടെ നല്ലപാതീം കൂടിയാണെന്നറിഞ്ഞപ്പോള്‍...ഇനിയെനിക്കു ഞെട്ടാന്‍ വയ്യ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി